FACT CHECK: തമിഴ്നാട്ടില്‍ നടന്ന കൊലപാതകത്തിന്‍റെ ചിത്രം വാട്സാപ്പില്‍ തെറ്റായ വിവരണത്തോടൊപ്പം പ്രചരിക്കുന്നു…
Respresentative Image; Courtesy: Anand Titus, Quora നിലവില്‍ വാട്സാപ്പില്‍ ഒരു ഓഡിയോ സന്ദേശവും ഭീതിതമായ ചിത്രവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഓഡിയോയില്‍ പറയുന്നത് 6/7 അക്കമുള്ള നമ്പറില്‍ നിന്ന് ഫോണ്‍ കാള്‍ വന്നാല്‍ എടുക്കരുത് അല്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ പൊട്ടിത്തെറിക്കും. ചിത്രത്തില്‍ കാണുന്നത് തമിഴ്നാട്ടില്‍ ഇങ്ങനെയൊരു സംഭവത്തില്‍ മരിച്ച ഒരു വ്യക്തിയുടെ ചിത്രമാണ്. (ചിത്രം അസ്വസ്ഥമാക്കുന്നതാണ് അതിനാല്‍ ഞങ്ങള്‍ ചിത്രത്തിനെ ബ്ലര്‍ ചെയ്തിട്ടുണ്ട്.) പക്ഷെ ഇതിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വാര്‍ത്ത പൂര്‍ണമായും തെറ്റാണ്ന്ന്‍ കണ്ടെത്തി. […]
Continue Reading