സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നരേന്ദ്ര മോദിയെ പരിഗണിക്കുമെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സമാധാനത്തിന് നൊബേല്‍ പുരസ്കാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. നൊബേല്‍ കമ്മിറ്റി ഉപാധ്യക്ഷനാണ് ഇത് സംന്ധിച്ച് വിവരം പുറത്ത് വിട്ടതെന്ന തരത്തിലാണ് മുഖ്യധാര മാധ്യമങ്ങള്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്തത്. സുനില്‍ കുമാര്‍ പികെഡി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിന്‍റെ നൊബേല്‍ […]

Continue Reading

പീഡന കേസില്‍ ജീവപര്യന്തം തടവ് ലഭിച്ച ആശാറാമിനോടൊപ്പം പ്രധാനമന്ത്രി മോദി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

പീഡന കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവം ആശാറാമിനോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു പഴയ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രത്തില്‍ കാണുന്നത് ആശാറാമല്ല എന്നാണ് ഞങ്ങള്‍ ഈ വൈറല്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത്. ആരാണ് ഈ ചിത്രത്തില്‍ മോദിയോടോപ്പമുള്ളത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു പഴയ ചിത്രം […]

Continue Reading

ട്വിറ്ററിൽ പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൌസ് നിലവിൽ ഫോളോ ചെയ്യുന്നില്ല …

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ  അക്കൗണ്ട് അമേരിക്കയുടെ വൈറ്റ് ഹൌസ് ഫോളോ ചെയ്യുന്ന ഒരേയൊരു വിദേശ നേതാവിന്‍റെ അക്കൗണ്ടാണ് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം  നടക്കുന്നുണ്ട്.  പക്ഷെ ഞങ്ങൾ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ നിലവിൽ വൈറ്റ് ഹൌസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നില്ല എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം       Facebook  Archived  Link  മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ വാദിക്കുന്നത് ഇങ്ങനെയാണ്: […]

Continue Reading

മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ആസ്തികളെ കുറിച്ചുള്ള വിവരങ്ങള്‍ ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയോ? സത്യാവസ്ഥ അറിയാം…

ദളിതരെ ജീവിക്കാന്‍ അനുവദിക്കണം എന്ന തരത്തില്‍  മല്ലികാര്‍ജുന്‍ ഖര്‍ഗെ ലോകസഭയില്‍ പ്രധാനമന്ത്രിയോട് അപേക്ഷിച്ചപ്പോള്‍ അദ്ദേഹം ഖര്‍ഗെയുടെ അമിതമായ ആസ്തിയുടെ വിവരങ്ങള്‍ വെളുപെടുത്തി എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഈ വാദത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇത്തരത്തില്‍ യാതൊരു സംഭവവും ലോകസഭയില്‍ നടന്നില്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ ലോകസഭ പ്രതിപക്ഷ […]

Continue Reading

ഹിമാചലിൽ ബിജെപി റാലിയിൽ ആളില്ലാത്തതിനാല്‍ നരേന്ദ്ര മോദി പങ്കെടുത്തില്ല… പ്രചരണത്തിന്‍റെ സത്യമറിയൂ…

ഈ വർഷം അവസാനം ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി യുവമോര്‍ച്ചാ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ പ്രധാനമന്ത്രി മോദിയുടെ റാലിയുടെ  വീഡിയോ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.  പ്രചരണം  വീഡിയോ ദൃശ്യങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്ന കസേരകള്‍ കാണാം. പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിന്‍റെ ശബ്ദം പശ്ചാത്തലത്തില്‍ കേള്‍ക്കാം. ജനക്കൂട്ടം എത്താത്തതിനാല്‍ പ്രധാനമന്ത്രി മോദി പരിപാടി ഉപേക്ഷിച്ചു മോദി മാണ്ഡിയിൽ എത്തിയില്ല […]

Continue Reading

ക്യാമറ ഷട്ടര്‍ നീക്കം ചെയ്യാതെ പ്രധാനമന്ത്രി മോദി ഫോട്ടോയെടുക്കുന്ന ചിത്രം… യാഥാര്‍ഥ്യം ഇതാണ്…

ഇന്ത്യയില്‍ വംശനാശം നേരിട്ട വന്യജീവിയാണ് ചീറ്റപ്പുലി. ഈ കുറവ് പരിഹരിക്കുന്നതിനായി നമീബിയയിൽ ചീറ്റപ്പുലികളെ കഴിഞ്ഞ ദിവസം ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്നിരുന്നു. വിമാനമാർഗം ഇന്ത്യയിലെത്തിച്ച 8 ചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ തുറന്നുവിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ ജന്മദിനത്തില്‍ നേരിട്ട് എത്തിയിരുന്നു. പാർക്കിന് സമീപം പുൽമേട്ടിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ചീറ്റകളുടെ കൂട് തുറന്നുവെച്ച് ലിവർ തിരിച്ചാണ് മോദി തുറന്നുവിട്ടത്. പിറന്നാൾ ദിനത്തിൽ വൈൽഡ് ലൈഫ് ജാക്കറ്റ് അണിഞ്ഞെത്തിയ മോദി മാധ്യമങ്ങളിൽ തരംഗമായി മാറി. ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ […]

Continue Reading

നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് മാധ്യമപ്രവര്‍ത്തകന്‍ മാര്‍ക്ക് ടള്ളി ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം ബിബിസിയുടെ മുന്‍ ഡല്‍ഹി ബ്യൂറോ ചീഫ് ആയിരുന്ന മാര്‍ക്ക് ടുള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്‍റെ ഭരണത്തെയും പുകഴ്ത്തി എഴുതിയ ലേഖനം എന്ന പേരില്‍ ഒരു സന്ദേശം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാട്‌സാപ്പിലാണ് പ്രധാനമായും ഈ സന്ദേശം പ്രചരിക്കുന്നത്. ഇതാണ് പ്രചരിക്കുന്ന സന്ദേശം- *ബിജെപി തുടർന്നാൽ ഒരു ദിവസം ചന്ദ്രനിൽ ത്രിവർണ്ണ പതാക ഉയരും.*.  എന്നാൽ കോൺഗ്രസ് എവിടെയെങ്കിലും വന്നാൽ, കൊടിയിൽ ചന്ദ്രനുണ്ടാകും, ഇത് എപ്പോഴും ഓർക്കുക!  ഇന്ത്യയ്ക്ക് നമസ്കാരം  *രാജ്യത്തിന്റെ താൽപര്യം മുൻനിർത്തി പുറത്തിറക്കിയത്* […]

Continue Reading

നരേന്ദ്ര മോദി രാംനാഥ് കോവിന്ദിനെ പൊതുവേദിയില്‍ അവഗണിച്ചു എന്ന് പ്രചരിപ്പിക്കുന്നത് ക്രോപ്പ്ഡ് വീഡിയോ ഉപയോഗിച്ചാണ്…

സ്ഥാനമൊഴിയുന്ന ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പൊതുവേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിച്ചു എന്ന മട്ടില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  .  പ്രചരണം  മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്നതിന്‍റെ ചടങ്ങില്‍ അദ്ദേഹം പ്രധാനമന്ത്രിയെ  കൈകൂപ്പി അഭിവാദ്യം ചെയ്യുന്നതും ആ സമയം  മോദി രാംനാഥ് കോവിന്ദിനെ ശ്രദ്ധിക്കാതെ ക്യാമറയിലേക്ക് നോക്കി നില്‍ക്കുന്നതും  കാണിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കോവിന്ദിനെ തിരികെ അഭിവാദ്യം ചെയ്യാതെ മോദി അനാദരവ് കാണിച്ചുവെന്നതാണ് ക്ലിപ്പിനൊപ്പം പങ്കുവെച്ച അടിക്കുറിപ്പുകൾ സൂചിപ്പിക്കുന്നത്: “കാര്യം […]

Continue Reading

പ്രധാനമന്ത്രി ചാണകവരളി ഉണ്ടാക്കുന്നതായി കാണിക്കുന്ന ഈ ചിത്രം എഡിറ്റഡാണ്… 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു ചിത്രം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പരിഹാസരൂപേണ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.   പ്രചരണം  പ്രധാനമന്ത്രി ചാണകവരളി നിർമ്മിക്കുന്നുവെന്ന രീതിയിലുള്ള ഒരു ചിത്രമാണ് പ്രചരിക്കുന്നത്. നരേന്ദ്ര മോദി ചാണകവരളികൾ ഉണ്ടാക്കി  ഉണങ്ങാനായി ഭിത്തിയില്‍ പതിപ്പിച്ചു വെക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രത്തോടൊപ്പമുഉള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്:  ജീ ചാണകം കൊണ്ട് വീട് പണിയുകയാണ്… മിത്രങ്ങളെ.. 😂😂”  archived link FB post എന്നാൽ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഇതൊരു എഡിറ്റഡ് ചിത്രം ആണെന്ന് കണ്ടെത്തി.   വസ്തുത ഇതാണ് ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് […]

Continue Reading

അമേരിക്കന്‍ രാഷ്ട്രപതി ബൈഡന്‍ പ്രധാനമന്ത്രി മോദിയെ അവഗണിച്ചുവോ? സത്യാവസ്ഥ അറിയൂ…

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കന്‍ രാഷ്‌ട്രപതി ജോ ബൈഡന്‍ അവഗണിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ അപൂര്‍ണമായ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സമുഹ മാധ്യമങ്ങളില്‍ പ്രച്ചരിപ്പിക്കുകയാണ് എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link കഴിഞ്ഞ ദിവസം ഇന്ത്യ-ജപ്പാന്‍-അമേരിക്ക-ഓസ്ട്രേലിയ എന്നി രാജ്യങ്ങളുടെ ക്വാഡ് (QUAD-Quadrilateral Security Dialogue) ജപ്പാനിന്‍റെ തലസ്ഥാനം ടോക്കിയോയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര […]

Continue Reading

മോദിയും ജര്‍മന്‍ ചാൻസലറും ചര്‍ച്ച നടത്തുന്ന മുറിയിലെ നെഹ്‌റുവിന്‍റെ ചിത്രം എഡിറ്റ് ചെയ്തതാണ്…

ഡെൻമാർക്കിലെയും ഫ്രാൻസിലെയും സന്ദർശനങ്ങൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര യൂറോപ്പ് പര്യടനത്തിന്‍റെ ആദ്യ പാദത്തിൽ പ്രധാനമന്ത്രി മോദി മെയ് 2 ന് രാവിലെ ബെർലിനിലെത്തി. ചർച്ചകൾക്കായി എത്തിയ അദ്ദേഹത്തെ ബെർലിനിലെ ഫെഡറൽ ചാൻസലറിയിൽ ചാൻസലർ ഷോൾസ് ആചാരപരമായി സ്വാഗതം ചെയ്തു. ജർമ്മനി, ഡെൻമാർക്ക്, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് യൂറോപ് പര്യടനത്തിൽ മോദി സന്ദർശിച്ചത്. പര്യടനത്തിനിടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള എട്ട് ലോക നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി. അദ്ദേഹത്തിന്‍റെ ജര്‍മന്‍ സന്ദര്‍ശനത്തിന് ശേഷം ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ […]

Continue Reading

ബുര്‍ജ് ഖലീഫയയില്‍ പ്രധാനമന്ത്രി മോദിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചുവോ? വൈറല്‍ ചിത്രത്തിന്‍റെ സത്യാവസ്ഥ അറിയൂ…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ബുര്‍ജ് ഖലീഫയില്‍ ആലേഖനം ചെയ്ത് യു.എ.ഇ. സര്‍ക്കാര്‍ മോദിയെ ബഹുമാനിച്ചു എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റഡാണെന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ബുര്‍ജ് ഖലീഫയുടെ മുകളില്‍ കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: […]

Continue Reading

പ്രധാനമന്ത്രിയുടെ ഈ വൈറല്‍ വീഡിയോ അദ്ദേഹം ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തിന്‍റെതല്ല…

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഐക്യരാഷ്ട്രസഭയില്‍ ലഭിച്ച ബഹുമാനം എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഐക്യരാഷ്ട്രസഭയിലെതല്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. ഈ വീഡിയോ പ്രധാനമന്ത്രിയുടെ ഏത് പ്രസംഗത്തിന്‍റെതാണ് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് വീഡിയോകള്‍ തമ്മിലുള്ള താരതമ്യം കാണാം. ആദ്യത്തെ വീഡിയോയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഒരു പ്രസംഗ വേദിയിലേക്ക് വരുന്നതിന്‍റെ […]

Continue Reading

പ്രധാനമന്ത്രി പേനയും പേപ്പറുമായി എഴുതുന്നതുപോലെ അഭിനയിക്കുന്നു: ദൃശ്യങ്ങളുടെ സത്യമറിയൂ…

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ചില ഹാസ്യാത്മക പ്രചരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നമ്മൾ ഇടയ്ക്കിടെ കാണാറുണ്ട്.  ഇപ്പോൾ അദ്ദേഹത്തിന് എഴുതാനും അറിയില്ല എന്ന് വ്യക്തമാക്കി ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട് പ്രധാനമന്ത്രി പേപ്പറിൽ എന്തോ എഴുതുന്നതായി ഭാവിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന്  വാദിക്കുന്ന വീഡിയോ ആണ് പ്രചരിപ്പിക്കുന്നത്.   വീഡിയോ ദൃശ്യങ്ങളിൽ  പേന പിടിച്ചിരിക്കുന്ന എടുത്ത് കാണിച്ചുകൊണ്ട് പേപ്പറിൽ പേന മുട്ടുന്നില്ല എന്നും ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുകയാണ് എന്നും വാദിച്ച് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ശാസ്ത്രത്താൽ കഴിയാത്തതായി […]

Continue Reading

പ്രധാനമന്ത്രി മോദിയുടെ The Kashmir Files കാണുന്ന വീഡിയോ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ…

പ്രധാനമന്ത്രി മോദി The Kashmir Files സിനിമ കാണുന്നു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ് എന്ന് കണ്ടെത്തി. ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നമുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന്‍ കോണ്‍ഗ്രസ്‌ നേതാവ് ഗുലാം നബി ആസാദ്, മുന്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍, മുന്‍ ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരി എന്നിവരെ […]

Continue Reading

പ്രധാനമന്ത്രി ആളൊഴിഞ്ഞ മൈതാനത്തിന് നേരെ കൈകള്‍ ഉയര്‍ത്തി അഭിവാദ്യം ചെയ്തു എന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…

ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലാണ്. വിവിധ പാര്‍ട്ടി നേതാക്കളുടെ യോഗങ്ങളിലും റാലികളിലും കോവിഡ് പ്രോട്ടോക്കോള്‍ വകവയ്ക്കാതെ  തടിച്ചുകൂടിയ ജനക്കൂട്ടത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങുമ്പോൾ മുന്നിൽ ആരുമില്ലാത്ത ഒരു മൈതാനത്തിന് നേരെ നരേന്ദ്ര മോദി കൈ വീശുന്നതായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 16 സെക്കൻഡ് ദൈർഖ്യമുള്ള ക്ലിപ്പിൽ നരേന്ദ്ര മോദി ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങി കൈ വീശുന്നത് കാണാം. എന്നാല്‍ ഈ വീഡിയോയിൽ ഓഡിയന്‍സ് ആയി ആരെയും കാണാനില്ല. […]

Continue Reading

പാക് അസ്സംബ്ലിയില്‍ മോദി-മോദി മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്ന വ്യാജപ്രചരണം സാമുഹ മാധ്യമങ്ങളില്‍ വിണ്ടും സജീവം…

‘യുക്രെയ്നിലെ പാകിസ്താനി വിദ്യാർത്ഥികൾ തങ്ങളുടെ വാഹനങ്ങളിൽ ഇന്ത്യൻ ത്രിവർണ്ണ പതാക ഘടിപ്പിച്ച് രക്ഷപ്പെട്ടുവെന്ന വാർത്ത വന്നപ്പോൾ പാകിസ്താൻ പാർലമെന്റിൽ ബഹളം’ എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പാക്‌ അസ്സെംബ്ലിയുടെ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ വീഡിയോ പഴയതാണ് കൂടാതെ ഇതിന് മുമ്പും ഇതേ  വീഡിയോ വെച്ച് തെറ്റായ പ്രചരണം സാമുഹ മാധ്യമങ്ങളില്‍ നടന്നിട്ടുണ്ട്. എന്താണ് ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പാക്‌ വിദേശകാര്യ […]

Continue Reading

കെ. സുരേന്ദ്രന്‍ കോഴിക്കോട് നടത്തിയ പ്രസംഗത്തിന്‍റെഎഡിറ്റ്‌ ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിക്കുന്നു….

BJP സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ബിജെപി ഭരണത്തില്‍ മുസ്ലിങ്ങളെ വേട്ടയാടുന്നു എന്ന് സമ്മതിക്കുന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ എഡിറ്റ്‌ ചെയ്താതാണ് എന്ന് കണ്ടെത്തി. എന്താണ് കെ. സുരേന്ദ്രന്‍ യഥാര്‍ത്ഥത്തില്‍ പറഞ്ഞത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link  മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കെ. സുരേന്ദ്രന്‍ പ്രസംഗിക്കുന്നത് കാണാം. അദ്ദേഹം വീഡിയോയില്‍ പറയുന്നത്, “നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ […]

Continue Reading

സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ വീഡിയോയില്‍ ബാഡ്മിന്‍റന്‍ കളിക്കുന്നത് പ്രധാനമന്ത്രിയല്ല; സത്യാവസ്ഥ അറിയൂ…

പ്രധാനമന്ത്രി നരേന്ദ്രമോദി ബാഡ്മിന്‍റന്‍ കളിയ്ക്കാന്‍ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെതല്ല പകരം ഹര്യാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്‍റെതാണ് എന്ന് കണ്ടെത്തി. എന്താണ് സാമുഹ മാധ്യമങ്ങളിലെ പ്രചരണവും പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു നേതാവ് ഷട്ടില്‍ കളിക്കാന്‍ ശ്രമിക്കുന്നതില്‍ പരാജയപെടുന്നത്തായി കാണാം. ഈ വീഡിയോയോടോപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്: “🌹 […]

Continue Reading

പഞ്ചാബില്‍ സ്ത്രീകള്‍ സിദ്ധുവിന്‍റെ പോസ്റ്റര്‍ കീറുന്ന ഈ വീഡിയോയ്ക്ക് പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രയുമായി യാതൊരു ബന്ധവുമില്ല…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം പഞ്ചാബില്‍ പ്രതിരോധ കാരണങ്ങള്‍ മൂലം നിര്‍ത്തേണ്ടി വന്നിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വലിയൊരു വീഴ്ചയുണ്ടായി എന്ന് ബിജെപി ആരോപിച്ചു. ഇതിനെ പ്രതിഷേധിച്ച് പഞ്ചാബ്‌ സര്‍ക്കാറിനെതിരെ രാജ്യമെമ്പാടും  പ്രദര്‍ശനം നടത്തിയിരുന്നു. ഇതിന്‍റെ പശ്ചാതലത്തില്‍ പഞ്ചാബില്‍ ജനങ്ങള്‍ പഞ്ചാബ്‌ സര്‍ക്കാറിനെതിരെ പ്രതിഷേധിക്കുന്നു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക്  പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട് പഞ്ചാബില്‍ നടന്ന സംഭവവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. […]

Continue Reading

FACT CHECK: പ്രധാനമന്ത്രി മോദിയുടെ മാര്‍പ്പാപ്പയുടെ വേഷത്തിലുള്ള എഡിറ്റഡ് ചിത്രം സമുഹ മാധ്യമങ്ങളില്‍ വൈറല്‍…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍പ്പാപ്പയുടെ വേഷത്തിലുള്ള ഒരു ഫോട്ടോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം എഡിറ്റഡാണ്. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നമുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍പ്പാപ്പയുടെ വേഷത്തിലുള്ള ചിത്രം കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ ചിത്രത്തിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “പള്ളികളുടെ മുന്നിൽ ഇത് പോലെ ഒരു രൂപം സ്ഥാപിച്ചാൽ പള്ളി പൊളിക്കാൻ വരുന്നവർക്കും കന്യാസ്ത്രരീകളെയും അച്ചന്മാരെയും ആക്രമിക്കുന്നവർക്കും “അന്ത ഉള്ളിൽ ഒരു […]

Continue Reading

FACT CHECK: പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനില്‍ ടാക്സി കാറില്‍ ചെന്നിറങ്ങുന്ന ഈ ചിത്രം എഡിറ്റഡ് ആണ്…

കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി വത്തിക്കാനില്‍ പോപ്പിനെ  സന്ദർശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും മാധ്യമങ്ങളിൽ നാം കണ്ടിരുന്നുവല്ലോ.  പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പ്രധാനമന്ത്രിയെ പോപ്പ് വത്തിക്കാനില്‍ ടാക്സികാർ അയച്ചാണ് സ്വീകരിച്ചത് എന്നാണ് പ്രചരണം. ഇതിനായി പോസ്റ്റില്‍ ടാക്സി കാറിൽ പ്രധാനമന്ത്രി വന്നിറങ്ങുന്നു എന്ന മട്ടിലുള്ള ചിത്രവും നൽകിയിട്ടുണ്ട് അതോടൊപ്പമുള്ള വിവരണം ഇങ്ങനെയാണ്: 9000 കോടി വിമാനത്തിൽ പറന്നു റോമിലേക്ക് (ഇറ്റലി) പോയി, പക്ഷെ സ്വീകരിക്കാൻ പോപ്പ് ടാക്‌സി […]

Continue Reading

FACT CHECK: നേപ്പാള്‍ പാര്‍ലമെന്‍റില്‍ നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ഹിമാചല്‍ അസ്സംബ്ലിയിലെ ദൃശ്യങ്ങള്‍…

നേപ്പാള്‍ പാര്‍ലാമെന്‍റില്‍ പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ച് പ്രസംഗം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ നേപ്പാളിലെതല്ല, ഇന്ത്യയിലെ തന്നെയാണ്. വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു സഭയില്‍ ഒരു ജനപ്രതിനിധി പ്രസംഗിക്കുന്നത് കേള്‍ക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകത്തില്‍ ഏറ്റവും മികിച്ച പ്രധാനമന്ത്രി എന്ന് എതിര്‍ പക്ഷം പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധിച്ചാണ് ഈ ജനപ്രതിനിധി […]

Continue Reading

FACT CHECK: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അമേരിക്കയില്‍ നടന്ന പ്രതിഷേധത്തിന്‍റെ പഴയ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം ന്യൂ യോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയില്‍ അഭിസംബോധനം ചെയ്തിരുന്നു. അതേ സമയം ന്യൂയോര്‍ക്കില്‍ അദ്ദേഹത്തിനെതിരെ നടന്ന പ്രതിഷേധത്തിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ പഴയതാണ്. പ്രധാനമന്ത്രി ഈയിടെ നടത്തിയ അമേരിക്ക സന്ദര്‍ശനവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അമേരിക്കയില്‍ […]

Continue Reading

FACT CHECK: പ്രധാനമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോഴത്തെതല്ല; സത്യാവസ്ഥ അറിയൂ….

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അമേരിക്കയിലെ ഒരു പ്രതിഷേധത്തിന്‍റെ വീഡിയോ കഴിഞ്ഞ ആഴ്ച നടന്ന പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനവുമായി ബന്ധപെടുത്തി സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ പഴയതാണ് കുടാതെ പ്രധാനമന്ത്രിയുടെ കഴിഞ്ഞ ആഴ്ച നടന്ന അമേരിക്ക സന്ദര്‍ശനവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി മോദിയെയും RSSനെയും, വിമര്‍ശിച്ചിട്ടും ഹിറ്റ്ലറുമായി താരതമ്യം […]

Continue Reading

FACT CHECK: ഈ വീഡിയോ ബ്രിട്ടണില്‍ 53 രാജ്യങ്ങളുടെ പ്രതിനിധികളെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നതിന്‍റെതല്ല; സത്യാവസ്ഥ അറിയൂ…

സാമുഹ മാധ്യമങ്ങളില്‍ പ്രധാനമന്ത്രി മോദി ഒരു സഭയെ സംബോധനം ചെയ്യുന്നത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബ്രിട്ടണില്‍ 53 രാജ്യങ്ങളുടെ യോഗത്തില്‍ ഇന്ത്യക്ക് അധ്യക്ഷസ്ഥാനം ലഭിച്ചു എന്ന പ്രചരണത്തോടെയാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, വീഡിയോ പഴയതാണ് കുടാതെ ബ്രിട്ടണിലേതുമല്ല എന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു അന്താരാഷ്ട്ര തലത്തിലെ സഭയെ […]

Continue Reading

FACT CHECK: സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ ടോപ്പര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്ന പ്രധാനമന്ത്രി മോദിയുടെ ചിത്രമുള്ള ബാനര്‍ എഡിറ്റഡാണ്…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെച്ച് തിരുവനന്തപുരം സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ ടോപ്പര്‍മാരെ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്ന ബാനര്‍ എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നുണ്ട്. കോളേജ് വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിയെ ട്രോള്‍ അടിച്ച് ഒട്ടിച്ച ബാനറാണ് ഇത് എന്ന തരത്തിലാണ് പ്രചരണം. പക്ഷെ ഈ ബാനര്‍ എഡിറ്റഡാണ് എന്നാണ് ഞങ്ങള്‍ ഈ വൈറല്‍ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ കണ്ടെത്തിയത്. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ ഫെസ്ബൂക്ക് […]

Continue Reading

FACT CHECK: UNSCയുടെ അധ്യക്ഷതക്ക് ഇന്ത്യ എത്തിയത് 192 അംഗങ്ങളില്‍ 184 അംഗങ്ങളുടെ വോട്ട് നേടിയിട്ടാണോ…? സത്യാവസ്ഥ അറിയൂ…

ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി(UNSC)യുടെ അധ്യക്ഷസ്ഥാനത്തെയ്ക്ക് എത്തിയത് 192ല്‍ 184 അംഗങ്ങളുടെ വോട്ട് നേടിയിട്ടാണ് എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. ഈ പ്രചരണത്തിനോടൊപ്പം പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ പ്രതിപക്ഷത്തിന്‍റെ നേതാവ് ഈ വിഷയം ഉന്നയിച്ച് പാകിസ്ഥാന്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോയും പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വാദം തെറ്റാണ്. ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം നേടാന്‍ തെരഞ്ഞെടുപ്പില്‍ ഒന്നും മത്സരിച്ചിട്ടില്ല. എങ്ങനെയാണ് ഇന്ത്യ UNSCയുടെ അധ്യക്ഷസ്ഥാനം നേടിയതും എന്തിനാണ് പാക്‌ പ്രതിപക്ഷ നേതാവ് പാകിസ്ഥാന്‍ […]

Continue Reading

FACT CHECK: 2014 മുതല്‍ 2020 വരെ കേന്ദ്ര സര്‍ക്കാര്‍ 11 AIIMS ആശുപത്രികള്‍ നിര്‍മിച്ചുവോ…?

2014 മുതല്‍ 2020ന്‍റെ ഇടയില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തില്‍ 11 AIIMS നിര്‍മിച്ചു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാണ് എന്ന് കണ്ടെത്തി. എന്താണ് ഈ വാദത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നല്‍കിയ പോസ്റ്ററില്‍ പറയുന്നത് 1947 മുതല്‍ 2014 വരെയുള്ള 67 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിര്‍മിച്ചത് വെറും 8 AIIMS ആശുപത്രികളാണ് അതെ […]

Continue Reading

FACT CHECK: ഇന്ധനവില വര്‍ദ്ധനക്കെതിരെയുള്ള ‘സ്റ്റിക്കര്‍ പ്രതിഷേധത്തിന്‍റെ’ ചിത്രം എഡിറ്റഡാണ്…

കാറിന്‍റെ പെട്രോള്‍ ടാങ്കിന്‍റെ മുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖത്തിന്‍റെ ചിത്രം ഒട്ടിച്ചതിന്‍റെ ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നുണ്ട്. ഇന്ധനവില വര്‍ദ്ധനയെ പ്രതിഷേധിച്ചിട്ടാണ് ഇങ്ങനെയൊരു സ്റ്റിക്കര്‍ കാറില്‍ ഒട്ടിച്ചിരിക്കുന്നത് എന്നാണ് വാദം. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ് എന്ന് കണ്ടെത്തി. ചിത്രത്തിന്‍റെ സത്യാവസ്ഥ എന്താണ്ന്ന് നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook post sharing viral picture as unique sticker protest against […]

Continue Reading

FACT CHECK: മുസ്ലിം തൊപ്പി വെച്ച പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ചിത്രം എഡിറ്റഡാണ്…

പ്രധാനമന്ത്രി മോദിയും കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായും മുസ്ലിം തൊപ്പി വെച്ച് തിരഞ്ഞെടുപ്പില്‍ മുസ്ലിംകളുടെ വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നു എന്ന് വാദിച്ച് ഒരു ചിത്രം സാമുഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റ്‌ ചെയ്തതാണ് എന്ന് കണ്ടെത്തി. ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി മോദിയും അഭ്യന്തര മന്ത്രി അമിത് ഷായും മുസ്ലിം തൊപ്പി ധരിച്ചിരിക്കുന്നതായി […]

Continue Reading

FACT CHECK: പ്രധാനമന്ത്രി ഗോഡ്സെയെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന്‍റെ ചിത്രം വ്യാജമാണ്…

പ്രധാനമന്ത്രി മോദി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച നാഥുരാം ഗോഡ്സെയെ ആദരങ്ങള്‍ അര്‍പ്പിക്കുന്ന ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം വ്യാജമാണ്. എന്താണ് സാമുഹ്യ മാധ്യമങ്ങളിലെ പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് കാണാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രിയുടെ രണ്ട് ചിത്രങ്ങള്‍ കാണാം. ആദ്യത്തെ ചിത്രത്തില്‍ പ്രധാനമന്ത്രി മോദി മഹാത്മാഗാന്ധിയെ വധിച്ച  നാഥുരാം ഗോഡ്സെയെ ആദരങ്ങള്‍ അര്‍പ്പിക്കുന്നത് നമുക്ക് […]

Continue Reading

FACT CHECK: പ്രധാനമന്ത്രി മോദിക്ക് കൈ കൊടുത്ത് അഭിവാദ്യം നല്‍കാന്‍ ഈ വനിതാ നേതാക്കള്‍ വിസമ്മതിച്ചോ? സത്യാവസ്ഥ ഇങ്ങനെ…

ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, മ്യാന്മാര്‍ ദേശിയ കൌണ്‍സിലര്‍ ഓങ് സാന്‍ സൂ ചി, കാനെഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയുടെ ഭാര്യ സോഫി ട്രുഡോ എന്നിവര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപഹാസ്യകരമായ ഈ പോസ്റ്റുകളില്‍ കൈകള്‍ കൊടുത്ത് അഭിവാദ്യങ്ങള്‍ നല്‍കാന്‍ ശ്രമിച്ച പ്രധാനമന്ത്രി മോദി നീട്ടിയ കൈ ഈ വനിതകള്‍ പിടിച്ച് അഭിവാദ്യം സ്വീകരിക്കാതെ കൈ കൂപ്പി പ്രധാനമന്ത്രിക്ക് തിരിച്ച് അഭിവാദ്യങ്ങള്‍ നല്‍കി എന്ന തരത്തിലാണ് പ്രചരിക്കുന്നത്. പക്ഷെ ഈ […]

Continue Reading

FACT CHECK: പ്രധാനമന്ത്രി മോദി പ്രണമിക്കുന്നത് അദാനിയുടെ ഭാര്യയെയല്ല; സത്യാവസ്ഥ അറിയൂ…

പ്രധാനമന്ത്രി മോദി ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ ഗൌതം അദാനിയുടെ ഭാര്യ പ്രീതി അദാനിയുടെ മുമ്പില്‍ കുനിഞ്ഞ് കൈകുപ്പി പ്രണമിക്കുനത്തിന്‍റെ കാഴ്ച എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം വ്യാജമാണ് എന്ന് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Screenshot:Facebook post claiming PM Modi paying respects to Mrs. Preeti Adani […]

Continue Reading

FACT CHECK: അംബാനിയുടെ പേരക്കുട്ടിയെ കാണാന്‍ എത്തിയ പ്രധാനമന്ത്രിയുടെ ചിത്രമാണോ ഇത്…? സത്യാവസ്ഥ വായിക്കൂ…

Image courtesy: Financial Express, PTI. പ്രധാനമന്ത്രി നരേന്ദ്ര മോദി റിലയന്‍സ് ഗ്രൂപ്പ്‌ ചെയര്‍മാനും ഇന്ത്യയുടെ ഏറ്റവും വലിയ ധനിപനായ മുകേഷ് അംബാനിയുടെ പേരകുട്ടിയെ കാണാന്‍ ആശുപത്രിയില്‍ എത്തി എന്ന് വാദിച്ച് ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം 6 കൊല്ലം പഴയതാണ് എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Screenshot: Whatsapp Fact Check Request മുകളില്‍ നല്‍കിയ […]

Continue Reading

FACT CHECK: ഇന്ത്യ ബീഫ് കയറ്റുമതിയില്‍ ലോകത്തില്‍ ഒന്നാംസ്ഥാനത്താണ് എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞോ? സത്യാവസ്ഥ അറിയൂ…

പ്രധാനമന്ത്രി നരേന്ദ്രമോദിയും തമിഴ് നാട്ടിലെ നാം തമിഴര്‍ പാര്‍ട്ടിയുടെ തലവന്‍ സീമാന്‍റെ ഒരു എഡിറ്റഡ് വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ പ്രധാനമന്ത്രി മോദി ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ലോകത്ത് ഒന്നാംസ്ഥാനത്താണ് എന്ന് പറയുന്നതായി കേള്‍ക്കാം. ഇതേ പ്രസംഗത്തിനെ കളിയാക്കി സീമാന്‍റെയും പ്രസംഗം നമുക്ക് വീഡിയോയില്‍ കാണാം. വീഡിയോയില്‍ പ്രധാനമന്ത്രി മോദി തന്നെ ഇന്ത്യ ലോകത്തില്‍ ബീഫ് കയറ്റുമതിയില്‍ ഒന്നാംസ്ഥാനത്താണ് എന്ന് വാദിക്കുന്നു പക്ഷെ സ്വന്തം രാജ്യത്തില്‍ ജനങ്ങള്‍ക്ക്‌ ബീഫ് കഴിച്ച ബി.ജെ.പി. തല്ലി കൊല്ലുന്നു […]

Continue Reading

FACT CHECK: പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ ‘മോദി-മോദി’ എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്ന്‍ ദേശിയ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട്‌ ചെയ്തു…

പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി മോദിയുടെ പേരിന്‍റെ മുദ്രവക്ക്യങ്ങള്‍ ഉന്നയിക്കുകെയുണ്ടായി എന്ന് ദേശിയ മാധ്യമങ്ങള്‍ പാക്‌ പാര്‍ലമെന്‍റിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോയില്‍ പാക്‌ പാര്‍ലമെന്‍റില്‍ ഉന്നയിച്ച മുദ്രാവാക്യം ‘മോദി-മോദി’ ആയിരുന്നില്ല പകരം ‘വോടിംഗ്-വോടിംഗ്’ എന്നായിരുന്നു എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link “പാകിസ്ഥാൻ പാർലമെന്റിൽ ‘മോദി, മോദി‘ വിളികളുമായി അംഗങ്ങൾ..നാണം കെട്ട് ഇമ്രാൻ ഖാൻ പാകിസ്ഥാൻ സർക്കാരിന് കനത്ത നാണക്കേടുണ്ടാക്കി പാർലമെന്റിൽ ‘മോദി, മോദി‘ ഘോഷങ്ങളുമായി എം പിമാർ…” എന്ന […]

Continue Reading

FACT CHECK: ‘Go Back Modi’ എന്ന് റോഡില്‍ എഴുതിയ ഈ ചിത്രം ബീഹാറിലെതല്ല; സത്യാവസ്ഥ അറിയൂ…

പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോള്‍ ജനങ്ങള്‍ റോഡില്‍ ‘ഗോ ബാക്ക് മോദി’ എന്ന് എഴുതി പ്രതിഷേധിച്ചു എന്ന വാദം ഉന്നയിച്ച് ഒരു ചിത്രം കുറച്ച് ദിവസങ്ങളായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസണ്ടോ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചിത്രം ബീഹാറിലെതള്ള പകരം ജനുവരിയില്‍ ബംഗാളില്‍ എടുത്ത ചിത്രമാണെന്ന്‍ കണ്ടെത്തി. സംഭവത്തിന്‍റെ വിശദാംശങ്ങള്‍ നമുക്ക് നോക്കാം. പ്രചരണം Screenshot: An example of viral social media posts claiming Bihar welcomed […]

Continue Reading

FACT CHECK: മധ്യപ്രദേശില്‍ ബി.ജെ.പി. നേതാവിനെ കോണ്‍ഗ്രസ്‌ അണികള്‍ മര്‍ദിക്കുന്നത്തിന്‍റെ വീഡിയോ ബീഹാര്‍ തെരഞ്ഞെടുപ്പുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു….

പ്രധാനമന്ത്രിയുടെ മുഖംമൂടി വെച്ച് ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബി.ജെ.പി. നേതാവിനെ ജനങ്ങള്‍ മര്‍ദിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് ബീഹാര്‍ തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമൂടി വെച്ച് താഴെ ഇറങ്ങി വരുന്ന ഒരു വ്യക്തിയെ ജനങ്ങള്‍ മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതും ഇയാള്‍ പതിയെ അവിടെ  നിന്ന് രക്ഷപ്പെടുന്നതും നമുക്ക് […]

Continue Reading

FACT CHECK ദീപാവലിക്ക് സ്വദേശി ഉല്‍പ്പന്നങ്ങൾ ഉപയോഗിച്ച് ആഘോഷം നടത്തണമെന്ന് പ്രധാനമന്ത്രിയുടെ പേരിൽ പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമാണ്

വിവരണം ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന  ഒരു പോസ്റ്റ് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ട കാണും. പ്രധാനമന്ത്രിയുടെ ദീപാവലി സന്ദേശമാണ് പോസ്റ്റിൽ ഉള്ളത്.   അതായത് ദീപാവലി ഒക്ടോബര്‍ മാസം ൨൪ ന് ആണല്ലോ.  അതിനു മുന്നോടിയായി പ്രധാനമന്ത്രി ഇന്ത്യക്കാരോട്  ആഘോഷ വേളയില്‍ സ്വദേശി ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ ആഹ്വാനം  നൽകുന്ന സന്ദേശം എന്ന നിലയിലാണ് കൊടുത്തിരിക്കുന്നത്.  പ്രധാനമന്ത്രിയുടെ ചിത്രവും കയ്യൊപ്പും സർക്കാർ  ചിഹ്നവും ഉള്ള ഒരു ലെറ്റർ ഹെഡിൽ പോലെയാണ് സന്ദേശം എഴുതിയിരിക്കുന്നത്.   സന്ദേശം ഇങ്ങനെ: ഈ സന്ദേശം മൂന്നു പേർക്ക് താങ്കൾ അയക്കുക […]

Continue Reading

പ്രധാനമന്ത്രി മോദിയുടെ പഴയ ചിത്രം ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…

രാജ്യം മുഴുവന്‍ കോവിഡ്‌ മഹാമാരിയെ നേരിടുകയാണ്. കേരളത്തിലും പല സംസ്ഥാനങ്ങളിലും പല ഇടതും കോവിഡ്‌ വ്യാപനം നിര്‍ത്താന്‍ ലോക്ക്ഡൌണ്‍ പോലെയുള്ള കര്‍ശന നിലപാടുകള്‍ ഏര്‍പെടുത്തിയിരിക്കുകയാണ്. ഇതിന്‍റെ ഇടയില്‍ പ്രധാനമന്ത്രി മോദി മയിലിന്‍റെ ഒപ്പമുള്ള തന്‍റെ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. പലരും സാമുഹ്യ മാധ്യമങ്ങളില്‍ രാജ്യം മഹാമാരി നേരിടുന്ന കാലത്തില്‍ പ്രധാനമന്ത്രി ഫോട്ടോഷൂട്ട്‌ നടത്തുന്നത് ശരിയല്ല എന്ന വിമര്‍ശനവുമായി രംഗതെത്തി. ഈ വിമര്‍ശനങ്ങളില്‍ ചിലതില്‍ പ്രധാനമന്ത്രിയുടെ മറ്റൊരു ചിത്രം ഉപയോഗിക്കുകയുണ്ടായി. ഈ ചിത്രത്തില്‍ പ്രധാനമന്ത്രി ഹംസങ്ങളെ […]

Continue Reading

പ്രധാനമന്ത്രിയുടെ കരസേന ആശുപത്രി സന്ദര്‍ശനം; പ്രചരണങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ വസ്‌തുതകള്‍ ഇതാണ്..

പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ ലഡാക്കിലെ ലെഹ് മേഖലയിലെ സൈനിക ആശുപത്രി സന്ദര്‍ശനത്തെ കുറിച്ചുള്ള ചര്‍ച്ചകളും ട്രോളുകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ തരംഗം. മോദിയുടെ സന്ദര്‍ശനത്തിനും തുടര്‍ന്നുള്ള ഫോട്ടോഷൂട്ടിനും വേണ്ടി താല്‍ക്കാലികമായി തയ്യാറാക്കിയ സെറ്റ് മാത്രാണ് ആശുപത്രിയെന്നും പരുക്കേറ്റ പട്ടാളക്കാരല്ല ചിത്രത്തിലുള്ളതെന്നും തുടങ്ങി നിരവധി ആരോപണങ്ങള്‍ വിമര്‍ശകര്‍ ഉന്നയിക്കുന്നുണ്ട്. അതിലൊന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി ലെഹില്‍ മുന്‍പ് നടത്തിയ സന്ദര്‍ശനവേളയില്‍ സൈനികര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം. ലെഹിലെ ആര്‍മി ക്യാംപിലെ ക്യാന്‍റീന്‍ ആണ് ഇപ്പോള്‍ മോദിയുടെ സന്ദര്‍ശനവേളയില്‍ […]

Continue Reading

വ്യാജ പ്രസ്താവന വെച്ച് മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം പ്രധാനമന്ത്രിക്കെതിരെ എന്ന് വ്യവ്യാജപ്രചരണം…

രാഷ്ട്രിയ നേതാക്കള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് സാധാരണമായ ഒരു സംഭവമാണ്. ചില സമയത്ത് സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും പലര്‍ക്കും വിമര്‍ശനം നേരിടേണ്ടി വരും. മാധ്യമങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ചര്‍ച്ചയുടെ വിഷയവും ആകും. എന്നാല്‍ സാമുഹ്യ മാധ്യമങ്ങളില്‍ മാത്രം ചില നേതാക്കളുടെ പേരിലുള്ള പ്രസ്താവനകള്‍ പ്രചരിക്കുന്നതാണ്. ഈ നേതാക്കള്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയോ ഇല്ലയോ എന്ന് പരിശോധിക്കാതെ ഇത് വിശ്വസിക്കുന്നവരുടെ എണ്ണം നമ്മെ അമ്പരപ്പിക്കും. ഇതുപോലെ മുന്‍ കേന്ദ്ര മന്ത്രിയും എം.പിയുമായ ശ്രി. അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന […]

Continue Reading

സെബാസ്റ്റ്യന്‍ പോളിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ ലേഖനം..

വിവരണം #സെബാസ്റ്റ്യൻപോൾ #മോദിവിരോധം #ഒരുമനോരോഗം പ്രധാനമന്ത്രി മോദിയോടുള്ള ഒരു വിഭാഗത്തിന്റെ അടങ്ങാത്ത പകയും വിരോധവും ഒരുമാതിരി മനോരോഗത്തിന്റെ ലക്ഷണമായാണ് എനിക്കിപ്പോൾ തോന്നുന്നത്. കോൺഗ്രസ്സിനു വേണ്ടി എഴുതുമ്പോൾ ഞാനും മോദിയെ പരിഹസിച്ചിരുന്നു. അതിലിപ്പോൾ ഖേദിക്കുന്നു. മോദി ഒരു അമാനുഷികനോ സിദ്ധനോ ഒന്നുമല്ല. ഒരു സാധാരണ മനുഷ്യൻ. അദ്ദേഹം തന്റെ സ്വതസിദ്ധമായ ഭാഷയിൽ ജനങ്ങളോട് സംവദിക്കുന്നു. ഹൃദയത്തിൽ നിന്നെടുത്ത് പറയുന്ന വാക്കുകൾ ജനങ്ങൾക്ക് സ്വീകാര്യമാകുന്നു. അങ്ങനെ ജനങ്ങളാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. അല്ലാതെ അദ്ദേഹം ഭരണകൂടം പിടിച്ചെടുത്തതോ ഓട് പൊളിച്ച് […]

Continue Reading

FACT CHECK: കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് മാത്രമേ കഴിയൂ എന്ന് സൗദി രാജകുമാരന്‍ പറഞ്ഞുവോ…?

ലോകം മുഴുവനും കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടുകയാണ്. കൊറോണ വൈറസ്‌ ബാധ കാരണം ഇതുവരെ മരിച്ചിരിക്കുന്നത് 10000തിനെ ക്കാളധികം ആളുകളാണ്. എല്ലാ രാജ്യങ്ങളും അവരുടെ പൌരന്മാരെ കൊറോണ വൈറസിന് നിന്ന് രക്ഷിക്കാനായി പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സൗദി അറേബ്യയുടെ രാജകുമാരന്‍ മൊഹമ്മദ്‌ ബിന്‍ സല്‍മാന്‍ അല്‍ സൌദ്‌ ഇന്ത്യയെ സ്തുതിച്ച് പ്രസ്താവന ഇറക്കി എന്ന തരത്തിലുള്ള പ്രചരണം ഫെസ്ബൂക്കില്‍ നടക്കുന്നുണ്ട്. “കൊറോണയെന്ന’ മഹാമാരിയെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് മാത്രമേ കഴിയൂ” എന്ന് സൗദി രാജകുമാര്‍ […]

Continue Reading

FACT CHECK: പ്രധാനമന്ത്രിയെ ഹിറ്റ്ലറുമായി താരതമ്യം ചെയ്യുന്ന ഈ വീഡിയോ അമേരിക്കന്‍ ചാനല്‍ പ്രസിദ്ധീകരിച്ചതല്ല…

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആര്‍.എസ്.സിനെയും ഹിറ്റ്ലരും നാസി പാര്‍ട്ടിയുമായി താരതമ്യം ചെയ്യുന്ന ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുകയാണ്. വീഡിയോയില്‍ ഇംഗ്ലീഷിലാണ് സംഭാഷണം. വീഡിയോയില്‍ നരേന്ദ്ര മോദിയും ആര്‍.എസ്.എസും എങ്ങനെയാണ് ഫാസിസം പ്രചരിപ്പിക്കുന്നത് എന്ന വാചകമാണുള്ളത്. ഈ വീഡിയോ ഒരു അമേരിക്കന്‍ ന്യൂസ്‌ ചാനലാണ് പ്രസിദ്ധികരിച്ചത് എന്നാണ് വൈറല്‍ പോസ്റ്റില്‍ ഉന്നയിക്കുന്ന വാദം. ലോകത്തിന്‍റെ മുന്നില്‍ ഇന്ത്യയുടെ തല കുനിയുന്നു എന്നും പോസ്റ്റില്‍ ആരോപിക്കുന്നു. എന്നാല്‍ 1200 ക്കാളധികംഷെയറുകള്‍ ലഭിച്ച ഈ പോസ്റ്റിനെ കുറിച്ച് ഞങ്ങള്‍ […]

Continue Reading

FACT CHECK: ഗുജറാത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍ വ്യാജമാണ്…

അടുത്ത തിങ്കളാഴ്ച്ച അമേരിക്കയുടെ രാഷ്‌ട്രപതി ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തും. അമേരിക്കന്‍ രാഷ്‌ട്രപതിയുടെ ഇന്ത്യ സന്ദര്‍ശനത്തിന്‍റെ പ്രധാന ഭാഗമാണ് അഹ്മദാബാദില്‍ സംഘടിപ്പിച്ച നമസ്തേ ട്രംപ് എന്ന പരിപാടി. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ്‌ മൈതാനമായ അഹമദാബാദിലെ പുതിയ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിന്‍റെ ഉത്ഘാടനവും ഇതോടെ നിര്‍വഹിക്കാം. ഈ സന്ദര്‍ശനത്തിന്‍റെ ഇടയില്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ കെട്ടുന്ന ‘മതില്‍’ വലിയൊരു വിവാദമായി മാറി. ചേരികളെ ട്രംപ്പില്‍ നിന്ന് ഒളിപ്പിക്കാനായിട്ടാണ് ഈ മതില്‍ സര്‍ക്കാര്‍ നിര്‍മിക്കുന്നത് എന്ന് പലരും ആരോപ്പിച്ചു. ഇത്തരം […]

Continue Reading

EDITED VIDEO: രാഹുല്‍ ഗാന്ധി പക്ഷികളുടെ തൊഴിലില്ലായ്മയ്ക്ക് മോദിയെ വിമര്‍ശിച്ചുവോ…? സത്യാവസ്ഥ അറിയൂ…

വിവരണം രാഹുല്‍ ഗാന്ധി നിലവില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ ഒരു വീഡിയോ ഇപ്പോള്‍ സമുഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ രാഹുല്‍ ഗാന്ധി പറയുന്നത് ഇങ്ങനെ- “എനിക്ക് ഒരു കാര്യം മനസിലാക്കി തരു…ഈ കഴുകന്മാര്‍ ഇവിടെ എന്താണ് പറക്കുന്നത്? ഈ കഴുകന്മാര്‍ ഇവിടെ എന്താണ് ചെയ്യുന്നത്, പറയു…ആർക്കെങ്കിലും പറയാന്‍ സാധിക്കുമോ ഈ കഴുകന്മാര്‍ ഇവിടെ എന്തിനാണ് പറക്കുന്നത്? കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവര്‍ക്ക് തൊഴിലില്ല…ഇതിന്‍റെ കാരണം നരേന്ദ്ര മോദിയാണ്…ഇതിന്‍റെ കാരണം ആര്‍.എസ്.എസ്. […]

Continue Reading

രാജ്യത്ത് 71% പേർ പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നുവെന്ന് ടൈംസ് നൗ സർവേ ഫലമെന്ന് തെറ്റായ പ്രചരണം

വിവരണം  ” രാജ്യത്തെ 71% ആളുകളും മോഡി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നു–ടൈംസ് നൗ സർവേ” എന്നൊരു വാർത്ത 2020  ഫെബ്രുവരി മൂന്നു മുതൽ പ്രചരിച്ചു വരുന്നുണ്ട്.  “#ഇതാണ്‌_രാജ്യത്തിന്റെ_വികാരം അല്ലാതെ ഇടതനും വലതനും മാമാധ്യമങ്ങളും പടച്ചുണ്ടാക്കുന്നതല്ല സത്യം” എന്ന അടിക്കുറിപ്പുംവാർത്തയ്ക്ക് നൽകിയിട്ടുണ്ട്. പോസ്റ്റിനു ഇതിനോടകം 5500 ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞു.  archived link FB post ടൈംസ് നൗ പൗരത്വ ഭേദഗതി നിയമത്തെ പറ്റി  നടത്തിയ സർവേയിൽ 71% ഇന്ത്യക്കാർ നിയമത്തെ അനുകൂലിച്ചു […]

Continue Reading

FACT CHECK: കാനഡയുടെ പ്രധാനമന്ത്രിയുടെ ഭാര്യ മോദിക്ക് കൈകൊടുത്തില്ലേ…? സത്യാവസ്ഥ അറിയാം…

സമുഹ മാധ്യമങ്ങളില്‍ രണ്ട് ചിത്രങ്ങള്‍ വൈറല്‍ ആവുന്നുണ്ട്. ഈ ചിത്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം കാനഡയുടെ പ്രധാനമന്ത്രിയെയും അദേഹത്തിന്‍റെ ഭാര്യയെയും കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുടോയുടെ ഭാര്യയെ സോഫി ട്രുടോവിനെ സ്വീകരിക്കാന്‍ കൈകൊടുത്തപ്പോള്‍ സോഫി തിരിച്ച് കൈകൊടുത്തില്ല എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്ന പോസ്റ്റുകളില്‍ ഉന്നയിക്കുന്ന വാദം. പക്ഷെ ഞങ്ങള്‍ ഈ പോസ്റ്റിന്‍റെ സത്യാവസ്ഥ അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാണ് എന്ന് കണ്ടെത്തി. പോസ്റ്റില്‍ എന്താണ് ഉള്ളത് നമുക്ക് കാണാം. […]

Continue Reading