സെബാസ്റ്റ്യന്‍ പോളിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ ലേഖനം..
വിവരണം #സെബാസ്റ്റ്യൻപോൾ #മോദിവിരോധം #ഒരുമനോരോഗം പ്രധാനമന്ത്രി മോദിയോടുള്ള ഒരു വിഭാഗത്തിന്റെ അടങ്ങാത്ത പകയും വിരോധവും ഒരുമാതിരി മനോരോഗത്തിന്റെ ലക്ഷണമായാണ് എനിക്കിപ്പോൾ തോന്നുന്നത്. കോൺഗ്രസ്സിനു വേണ്ടി എഴുതുമ്പോൾ ഞാനും മോദിയെ പരിഹസിച്ചിരുന്നു. അതിലിപ്പോൾ ഖേദിക്കുന്നു. മോദി ഒരു അമാനുഷികനോ സിദ്ധനോ ഒന്നുമല്ല. ഒരു സാധാരണ മനുഷ്യൻ. അദ്ദേഹം തന്റെ സ്വതസിദ്ധമായ ഭാഷയിൽ ജനങ്ങളോട് സംവദിക്കുന്നു. ഹൃദയത്തിൽ നിന്നെടുത്ത് പറയുന്ന വാക്കുകൾ ജനങ്ങൾക്ക് സ്വീകാര്യമാകുന്നു. അങ്ങനെ ജനങ്ങളാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. അല്ലാതെ അദ്ദേഹം ഭരണകൂടം പിടിച്ചെടുത്തതോ ഓട് പൊളിച്ച് […]
Continue Reading