മാതൃഭൂമിയുടെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് മുകേഷിനും ചിന്താ ജെറോമിനുമെതിരെ  വ്യാജ പ്രചരണം

ചലച്ചിത്ര നടനും എംഎൽഎയുമായ മുകേഷും കേരള സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമുംവിവാഹിതരാവുന്നു എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.  പ്രചരണം  മുകേഷിന്‍റെയും ചിന്തയുടെയും ചിത്രങ്ങൾ ഒരുമിച്ച് ചേർത്ത് മാതൃഭൂമിയുടെ ന്യൂസ് കാർഡ് എന്ന രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്. പോസ്റ്ററിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: “നടൻ മുകേഷ് എംഎൽഎയും ഡോ: ചിന്ത ജെറോമും വിവാഹിതരാവുന്നു”  archived link FB post പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ പൂർണമായും വ്യാജപ്രചരണമാണ് നടത്തുന്നത് എന്ന് വ്യക്തമായി. വസ്തുത ഇതാണ്  വാർത്തയെ […]

Continue Reading

FACT CHECK : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടനും എംഎല്‍എയുമായ മുകേഷിന്‍റെ പേരില്‍ വ്യാജ പ്രചരണം.. വസ്‌തുതകള്‍ അറിയാം..

വിവരണം ഇത്തവണ മുകേഷിനെ സ്ഥാനാര്‍ത്ഥി ആക്കേണ്ടതില്ലെന്ന് സിപിഎം.. സ്വര്‍ണ്ണക്കടത്ത് കേസില്‍ തനിക്ക് ചിലത് തുറന്ന് പറയാനുണ്ടെന്ന് മുകേഷ്.. എന്ന പേരില്‍ ഒരു പോസ്റ്റര്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേസരി എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 114ല്‍ അധികം റിയാക്ഷനുകളും 184ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ നിലവിലെ എംഎല്‍എയായ മുകേഷിനെ ഇനി സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ലെന്ന് സിപിഎം നിലാപാട് പരസ്യപ്പെടുത്തിയിട്ടുണ്ടോ? സ്വര്‍ണ്ണക്കടത്ത് കേസിന് കുറിച്ച് മുകേഷ് എന്തെങ്കിലും തരത്തിലുള്ള വെളിപ്പെടുത്തല്‍ […]

Continue Reading

മുകേഷ് സുരേഷ് ഗോപിയോട് ഇത്തരത്തിൽ എന്തെങ്കിലും പറഞ്ഞിരുന്നോ…?

വിവരണം  വേടത്തി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഒക്ടോബർ 13 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. കൊല്ലം എംഎൽഎയും ചലച്ചിത്ര നടനുമായ മുകേഷിന്റെയും രാജ്യസഭാ എംപിയും ചലച്ചിത്ര നടനുമായ സുരേഷ് ഗോപിയുടെയും ചിത്രങ്ങളും ഒപ്പം “സുരേഷ് ഗോപിയെ കണ്ടംവഴി ഓടിച്ച് മുകേഷ് എംഎൽഎ. നിങ്ങളെ സൂപ്പർസ്റ്റാറാക്കിയത്, നിങ്ങളെ പ്രോത്സാഹിപ്പിച്ചത് ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും ചേർന്നാണ് മറക്കരുത് നിങ്ങൾ…” archived link FB post സുരേഷ്ഗോപിയെപ്പറ്റി മുകേഷ് ഇങ്ങനെ പരാമർശം നടത്തി എന്നാണ്  പോസ്റ്റിൽ […]

Continue Reading