കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍റെ ചിത്രത്തില്‍ കമന്‍റിട്ടതിന് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് പേജില്‍ കമന്‍റിട്ട സിപിഎം നേതാവിനെതിരെ സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചിതിനെ കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. മരണപ്പെട്ട വ്യക്തിക്ക് വേണ്ടി പ്രാര്‍ത്ഥന കമന്‍റിട്ടതിന് നിലമ്പൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ സസ്പെന്‍ഡ് ചെയ്തു.. എന്ന തലക്കെട്ട് നല്‍കിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരണം. സ്വാതന്ത്ര്യത്തിന്‍റെ കാവലാള്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിലവില്‍ 224ല്‍ അധികം റിയാക്ഷനുകളും 149ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട- […]

Continue Reading

സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്‍ വധം; ദേശാഭിമാനി വാര്‍ത്തയുടെ പേരില്‍ വ്യാജ പ്രചരണം..

വിവരണം സിപിഎം പ്രവര്‍ത്തകന്‍ കണ്ണൂര്‍ പുന്നോലില്‍ കെ.ഹരിദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആര്‍എസ്എസ് നേതാവായ നിജില്‍ ദാസിനെ പിടികൂടിയതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇയാള്‍ ഒളുവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നുമാണ് ഏപ്രില്‍ 22ന് രാത്രിയോടെ പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ഒളിവില്‍ കഴിയാന്‍ സാഹായിച്ച വീട്ടുടമയും അധ്യാപികയുമായ ധര്‍മ്മടം അണ്ടല്ലൂര്‍ സ്വദേശിനി പി.എം.രേഷ്മയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നരുന്നു. അതെസമയം പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച […]

Continue Reading

FACT CHECK – എച്ച്.സലാം എംഎല്‍എ കൊല്ലപ്പെട്ട എസ്‌ഡിപിഐ നേതാവ് ഷാനിന്‍റെ വീട് മാത്രമാണോ സന്ദര്‍ശിച്ചത്? രണ്‍ജിത്ത് ശ്രീനിവാസന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയില്ലേ? വസ്‌തുത അറിയാം..

വിവരണം ആലപ്പുഴയിലെ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുമ്പോഴും ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ പിടിയിലാകുമ്പോഴും ഇതെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി എസ്‌ഡിപിഐ നേതാവ് ഷാനിന്‍റെ വീട്ടില്‍ അമ്പലപ്പുഴ എംഎല്‍എ എച്ച്.സലാം സന്ദര്‍ശനം നടത്തിയെന്ന പേരില്‍ വലിയ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ബിജെപി നേതാവ് രണ്‍ജിത്തിന്‍റെ വീട്ടില്‍ ഒരു ഒരു ഇടതുപക്ഷ നേതാക്കളും എത്തിയില്ല എന്ന ആരോപണമാണ് ബിജെപി-ആര്‍എസ്എസ് സൈബര്‍ പ്രവര്‍ത്തകരുടെ ആരോപണം. ഇത്തരത്തില്‍ ലസിത […]

Continue Reading

FACT CHECK – എസ്‌ഡിപിഐ പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം കേരളം നടുങ്ങിയ ആലപ്പുഴയിലെ രാഷ്ട്രീയ ഇരട്ട കൊലപാതകങ്ങളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയം ആയിരിക്കുന്നത്. ഒരു രാത്രി ഇരുട്ടി വെളത്തപ്പോള്‍ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. എസ്‍ഡിപിഐ നേതാവ് കെ.എസ്.ഷാന്‍, ആര്‍എസ്എസ്-ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസ് എന്നിവരാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവര്‍. ഇതിനിടയില്‍ കേന്ദ്ര സഹമന്ത്രി നടത്തിയ ഒരു പ്രസ്താവന എന്ന പേരുള്ള പ്രചരണം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. എസ്‌ഡിപിഐക്കാരനെ കൊന്നത് സിപിഎംകാരാണെന്ന് വി.മുരളീധരന്‍.. എന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമാണ് വ്യാപകമായി പ്രചരണം നടക്കുന്നത്. […]

Continue Reading

FACT CHECK: വീഡിയോ ദൃശ്യങ്ങളിലുള്ളത് ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനല്ല… മറ്റൊരാളാണ്…

ഇക്കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഏതാനും മണിക്കൂറുകൾക്കിടയിൽ നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തെ മൊത്തം ഞെട്ടിച്ചിരുന്നു. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും സംസ്ഥാന നേതാക്കൾ ആയിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. രഞ്ജിത്ത് ശ്രീനിവാസന്‍ ആർഎസ്എസ് ശാഖയിൽ പരിശീലനം നടത്തുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഉള്‍പ്പെടുത്തി ഓൺലൈൻ മാധ്യമമായ പബ്ലിക് കേരള  ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രചരണം  കൊല്ലപ്പെട്ട ഒബിസി […]

Continue Reading

FACT CHECK: കുംഭമേളയെ വിമർശിച്ച് പ്രസ്താവന നടത്തിയ പ്രാഗ്യ മിശ്രയെ കൊലപ്പെടുത്തി എന്ന പ്രചരണം തെറ്റാണ്… പ്രഗ്യ ജീവനോടെയുണ്ട്…

പ്രചരണം  ഹരിദ്വാറിൽ മേളയ്ക്ക് ലക്ഷക്കണക്കിന് സന്യാസിമാരും ഭക്തജനങ്ങളും ആണ് എത്തിക്കൊണ്ടിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് എന്ന് ഭരണകൂടം പറയുന്നുണ്ടെങ്കിലും കുംഭമേളയില്‍ നിന്നും പ്രതിദിനം കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കുംഭമേള നടത്തിപ്പിനെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ അനുകൂലമായും പ്രതികൂലമായും ചർച്ചകൾ നടന്ന് വരുന്നുണ്ട്. ഏതായാലും ഇതുമായി ബന്ധപ്പെട്ട് വരുന്ന ചിത്രങ്ങളും വീഡിയോകളും വെളിപ്പെടുത്തുന്നത് ജനത്തിരക്ക് ഉണ്ട് എന്ന് തന്നെയാണ്.  നിരവധി പേർക്ക് കോവിഡ്  സ്ഥിരീകരിച്ചതോടെ പ്രധാനമന്ത്രി മേള നേരത്തെ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയുണ്ടായി എന്ന് വാർത്തകൾ അറിയിക്കുന്നു.  കുംഭമേളയുമായി […]

Continue Reading

FACT CHECK: മന്‍സൂര്‍ കൊല്ലപ്പെട്ടത് സിപിഎം പ്രവർത്തകരെ എറിയാൻ സ്വയം കൊണ്ടുവന്ന സ്റ്റീൽ ബോംബ് ഊർന്നുവീണ് പൊട്ടിയത് കാരണമെന്ന് വ്യാജപ്രചാരണം…

പ്രചരണം  കണ്ണൂരിലെ ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിനുശേഷം ഏതാനും ദിവസങ്ങൾ കഴിഞ്ഞ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. 24 ന്യൂസ് ചാനൽ പ്രസിദ്ധീകരിച്ച വാർത്തയുടെ ഒരു സ്ക്രീൻഷോട്ട് പോസ്റ്റിൽ കാണാം.  അതിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: ലീഗ് പ്രവർത്തകന്‍റെ മരണം ബോംബ് സ്ഫോടനത്തിൽ. സ്ക്രീൻ ഷോട്ടിനൊപ്പം പോസ്റ്ററിൽ നൽകിയിരിക്കുന്ന മറ്റു വാചകങ്ങൾ ശ്രദ്ധിക്കുക: ലീഗ് പ്രവർത്തകരായ മൻസൂർ മരണപ്പെട്ടത് സിപിഎം പ്രവർത്തകരെ എറിയാൻ കൊണ്ടുവന്ന സ്റ്റീൽ ബോംബ് ഉയർന്ന ഊർന്നു വീണ് പൊട്ടിയത് കാരണം. […]

Continue Reading

FACT CHECK: വീഡിയോയില്‍ മുദ്രാവാക്യം വിളിക്ക് നേതൃത്വം നല്‍കുന്ന യുവാവ് കണ്ണൂരില്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ അല്ല. മറ്റൊരു യുവാവാണ്…

പ്രചരണം  കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കടവത്തൂര്‍മുക്കില്‍ പീടികപാറാല്‍ വീട്ടില്‍ മൻസൂറിനെ രാഷ്ട്രീയ എതിരാളികൾ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്തിയ വാർത്ത നാം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. കൊല്ലപ്പെട്ട മൻസൂറിനെ സഹോദരൻ മുഹ്സിനെ ലക്ഷ്യമാക്കിയാണ് അക്രമികൾ എത്തിയതെന്നും അക്രമത്തെ തടുക്കാൻ ഇടയ്ക്ക് കയറിയ മൻസൂറിനെ പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ്  വാർത്തകളിലൂടെ അറിയാൻ സാധിക്കുന്നത്.   മൻസൂർ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രചരണം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഒരു സംഘം മുസ്ലിംലീഗ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ജാഥയായി പോകുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. […]

Continue Reading

FACT CHECK: ചിത്രത്തിലുള്ളത് വയലാറില്‍ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ നന്ദുവല്ല, പരിക്കേറ്റ് ചികിത്സയിലുള്ള മറ്റൊരു നന്ദുവാണ്…

പ്രചരണം  ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയ്ക്കടുത്ത് വയലാറില്‍ കഴിഞ്ഞ ദിവസം  നടന്ന രാഷ്ട്രീയ കൊലപാതകം കേരളത്തെ ആകെ ഞെട്ടിച്ചു. ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഇരുപത്തിരണ്ടുകാരന്‍ നന്ദുവാണ് കൊല്ലപ്പെട്ടത്. ബിജെപിയും ഹിന്ദു സംഘടനകളും ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചെങ്കിലും സംഭവം നടന്ന വയലാറിലും ചേര്‍ത്തലയിലും കൂടാതെ അമ്പലപ്പുഴയിലും തുടര്‍ സംഘര്‍ഷങ്ങളുണ്ടായി.  കൊല്ലപ്പെട്ട നന്ദുവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  archived link Facebook പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് കൊല്ലപ്പെട്ട നന്ദുവിനെ കുറിച്ച് ആണെങ്കിലും ചിത്രം […]

Continue Reading

FACT CHECK: കാസര്‍ഗോഡ്‌ കൊല്ലപ്പെട്ട യുവാവ് വര്‍ഷങ്ങളായി ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്…

വിവരണം കഴിഞ്ഞ ദിവസം കാസര്‍ഗോഡ്‌ സുഹൃത്തിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന 30 വയസ്സുള്ള അബ്ദുല്‍ റഹ്മാന്‍ ഔഫ്‌ എന്ന യുവാവിനെ  കാഞ്ഞങ്ങാട് കല്ലൂരാവി മുണ്ടത്തോട് എന്ന സ്ഥലത്ത് വച്ച് 23 ന് രാത്രി 10.30 ന്  അക്രമി സംഘം വെട്ടി കൊലപ്പെടുത്തുകയാണുണ്ടായത്. രാഷ്ട്രീയ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പോലീസ് പറയുന്നത്.  സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ്  കാഞ്ഞങ്ങാട് ഹര്‍ത്താല്‍ ആചരിക്കുകയും പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. കൊല്ലപ്പെട്ട അബ്ദുല്‍ റഹ്മാന്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ […]

Continue Reading

വയ്യാതായ തന്‍റെ പിതാവിനെ ഏകദേശം 1200കിലോമീറ്റര്‍ സൈക്കിളില്‍ വീട്ടിലെത്തിച്ച ജ്യോതി പസ്വാന്‍റെ പേരില്‍ വ്യാജപ്രചരണം…

ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്‍ അന്യ സംസ്ഥാനങ്ങളില്‍ മാറി കടക്കുന്ന പല തൊഴിലാളികളുടെ കഥകള്‍ നമ്മള്‍ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞിരുന്നു. ഇതില്‍ എല്ലാവരെയും അതിശയപെടുത്തിയ കഥയായിരുന്നു ബീഹാറിലെ ദര്‍ഭംഗയിലെ ജ്യോതി പാസ്വാനുടെത്. ജ്യോതി തന്‍റെ വയ്യാതായ പിതാവിനെ സൈക്കിളില്‍ ഏകദേശം 1200കിലോമീറ്ററുകള്‍ യാത്ര ചെയ്ത് വീട്ടിലെത്തിച്ചിരുന്നു. ഈ സംഭവത്തിനെ കുറിച്ച് അറിഞ്ഞതോടെ പലരും ഈ പതിനാലു വയസുകാരിയെ അഭിനന്ദിച്ചു കൂടാതെ ചില പ്രമുഖര്‍ ഈ പെണ്‍കുട്ടിയെ സഹായിക്കാനും എത്തി. എന്നാല്‍ വിണ്ടും ഈ പെണ്കുട്ടി സാമുഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച […]

Continue Reading

‘ചേർത്തലയിൽ ആർഎസ്എസ് പ്രവർത്തകർ വൃദ്ധനെ ക്രൂരമായി ചവിട്ടിക്കൊന്നു’ എന്ന വാര്‍ത്തയുടെ യാഥാര്‍ഥ്യമറിയൂ…

വിവരണം ഇന്നലെ അതായത് ജൂൺ ഇരുപത്തിരണ്ടാം തീയതി ചേർത്തല അർത്തുങ്കൽ നടന്ന സംഘർഷത്തിനിടയിൽ ഒരാൾ കൊല്ലപ്പെട്ട വാർത്ത സാമൂഹ്യ മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും  പ്രചരിക്കുന്നുണ്ട്.  ഈ വാർത്ത സത്യമാണോ എന്ന് അന്വേഷിച്ച് ഞങ്ങൾക്ക് വായനക്കാരിൽ ചിലർ സന്ദേശം അയച്ചിരുന്നു.  ഈ വാർത്ത ഫെയ്സ്ബുക്കിലും കൂടാതെ ചില ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിക്കുന്നതായി ഞങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തി. ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഒരു വാർത്ത താഴെ നൽകുന്നു.  archived link FB post ചേർത്തലയിൽ ആർഎസ്എസ് പ്രവർത്തകർ വൃദ്ധനെ ക്രൂരമായി ചവിട്ടിക്കൊന്നു […]

Continue Reading

വിഎസ് അച്യുതാനന്ദൻ പിണറായി വിജയനെ വിമർശിക്കുന്നു എന്ന പേരിലുള്ള വീഡിയോയുടെ യാഥാർഥ്യം

വിവരണം  സ്വയംസേവകർ swayamsevakar എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും കാലത്തിന് മുന്നേ സഞ്ചരിച്ച പ്രതികരണം. 😎 കഴിവ്കെട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത് #VS” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ഒരു വീഡിയോ ആണ്. വീഡിയോയിൽ മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദൻ രൂക്ഷമായി മാധ്യമ പ്രവർത്തകരോട് സംസ്ഥാന മുഖ്യമന്ത്രിയെ വിമർശിക്കുന്ന വീഡിയോ ആണുള്ളത്. പരോക്ഷമായി വാളയാർ കേസുമായി ബന്ധപ്പെടുത്തിയാണ് പോസ്റ്റിന്‍റെ പ്രചരണം.  ഈ മുഖ്യമന്ത്രി ഭരിക്കുമ്പോൾ ഇതൊക്കെ സംഭവിക്കുമെന്നും മുഖ്യമന്ത്രി മാത്രമല്ല, മുഖ്യമന്ത്രിയുടെ പോലീസും ഉത്തരവാദിത്ത ബോധമില്ലാത്തവരാണെന്നു […]

Continue Reading

താനൂരില്‍ ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് കേവലം പള്ളിത്തര്‍ക്കത്തിന്‍റെ പേരിലോ?

വിവരണം താനൂർ അഞ്ചുടി കൊലപാതകം പള്ളി തർക്കത്തെ ചൊല്ലി..കൊല്ലപ്പെട്ടയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ….കൊലപാതകം വ്യക്തിവൈരാഗ്യം.. ടാ പച്ച പൊട്ടൻ പിറോസ് നിന്റെ അണ്ണാക്കിൽ വല്ല മൂരി ചാണകവും നിറക്കണം… എന്ന തലക്കെട്ട് നല്‍കി ചെഗുവേര ആര്‍മി എന്ന പേജില്‍ ഒക്‌ടോബര്‍ 26 മുതല്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 241ല്‍ അധികം ഷെയറുകളും 719ല്‍ അധികം ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ പള്ളി തര്‍ക്കത്തിന്‍റെ പേരിലാണോ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത്? രാഷ്ട്രീയ […]

Continue Reading

ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചതിന്‍റെ പേരിലാണോ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ യുവാവ് കൊലപ്പെടുത്തിയത്?

വിവരണം ബംഗാളില്‍ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച ബിജെപി പ്രവര്‍ത്തകനെ യുവാവ് കൊലപ്പെടുത്തി എന്ന തലക്കെട്ട് നല്‍കി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. റെവല്യൂഷന്‍ തിങ്കേഴ്‌സ്  എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജില്‍ ഫൈസല്‍ ചെമ്മങ്ങാടന്‍ എന്ന വ്യക്തി ഇതെ പോസ്റ്റ് ട്രോള്‍ രൂപേണ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. പോസ്റ്റിന് ഇതുവരെ 514 ലൈക്കുളും 35 ഷെയറുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ ജയ് ശ്രീറാ വിളിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ തന്നെ യുവാവ് ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതാണോ? എന്തായിരുന്നു കൊലപാത്തിന്‍റെ […]

Continue Reading

എസ്എഫ്ഐ തിരുവനന്തപുരം എന്ന ഫെയ്‌സ്ബുക്ക് പേജ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പേജ് തന്നെയാണോ?

വിവരണം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിമര്‍ശനങ്ങളും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇതിനിടയിലാണ് എന്താണ് യഥാര്‍ത്ഥത്തില്‍ യൂണിവേഴ‌്സിറ്റി കോളജില്‍ സംഭവിച്ചതെന്നതിനെ കുറിച്ച് എസ്എഫ്ഐ തിരുവനന്തപുരം എന്ന പേരിലുള്ള ഒരു പേജില്‍ സംഭവം നടന്ന ദിവസം (12 ജൂലൈ) ഉച്ചയ്ക്ക് ശേഷം ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു വിദ്യാര്‍ത്ഥി പേന കൊണ്ട് സ്വയം കുത്തിപരുക്കേല്‍പ്പിച്ചു എന്നുള്ള വിചിത്രവാദമാണ് പേജിലെ പോസ്റ്റില്‍ വിശദീകരിക്കുന്നത്. […]

Continue Reading

നടി ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന് ഫോറന്‍സിക് വിദഗ്‌ധന്‍ വെളിപ്പെടുത്തിയോ?

Archived Link വിവരണം ‘നടി ശ്രീദേവിയുടെ മരണം കൊലപാതകം; നിര്‍ണായക വെളിപ്പെടുത്തല്‍’ എന്ന തലക്കെട്ട് നല്‍കി കൈരളി ടിവി അവരുടെ ഓണ്‍ലൈനില്‍ ജൂലൈ എട്ടിന് ഒരു വാര്‍ത്ത പ്രസിദ്ധികരീച്ചിട്ടുണ്ട്. അതവരുടെ ഫെയ്‌സ്ബുക്ക് പേജിലും അവര്‍ വാര്‍ത്ത പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞിട്ടുണ്ടോ? ആധികാരികമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ചാണോ കൈരളി വാര്‍ത്ത നല്‍കിയിരിക്കുന്നത്? വസ്‌തുത എന്താണെന്ന് പരിശോധിക്കാം. വസ്‌തുത വിശകലനം തലക്കെട്ടായി നല്‍കിയിരിക്കുന്നത് പോലെ നടി ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി വെളിപ്പെടുത്തല്‍ […]

Continue Reading