‘അനില്‍ അക്കര എംഎല്‍എ സ്വപ്ന സുരേഷിനെ അഡ്മിറ്റ് ചെയ്ത ദിവസം രാത്രി ആശുപത്രിയില്‍ രഹസ്യ സന്ദര്‍ശനം നടത്തിയെന്ന് എന്‍ഐഎ പറഞ്ഞു’വെന്ന പ്രചരണം തെറ്റാണ്…
വിവരണം കേരളത്തില്‍ രണ്ടു മാസം മുമ്പ് വിവാദമായ സ്വര്‍ണ്ണ കടത്ത് കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വിവരങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ രംഗം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്. മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ് മെന്‍റ് സംഘം ചോദ്യം ചെയ്യുകയുണ്ടായി. ഇനിയും ചോദ്യം ചെയ്യുമെന്നാണ് വാര്‍ത്തകള്‍. ഇക്കഴിഞ്ഞ ദിവസം മുതല്‍ വടക്കാഞ്ചേരി എം എല്‍ എ അനില്‍ അക്കര യുടെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു ആരോപണം പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റിലെ വിവരങ്ങള്‍ ഇങ്ങനെയാണ്: […]
Continue Reading