ഒടുവിൽ ഉണ്ണികൃഷ്ണന്‍റെ കുടുംബം ഒരു നേരത്തെ ആഹാരത്തിനായി പാടുപെടുകയാണോ …?

വിവരണം Smart Life Media എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  മെയ് 7 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് 3000  ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ  അനശ്വര നടൻ ഒടുവിൽ ഉണ്ണികൃഷ്ണന്റെ കുടുംബത്തെപ്പറ്റിയാണ് പോസ്റ്റ്. ” ഒരു നേരത്തെആഹാരത്തിനായി പാടുപെടുകയാണ് അനശ്വര നടൻ ഒടുവിൽ ഉണ്ണികൃഷ്ണന്‍റെ കുടുംബം” എന്നാണ് പോസ്റ്റിൽ ആരോപിക്കുന്നത്. കൂടാതെ “സിനിമാ ലോകത്തെ നല്ല മനസ്സുള്ള നടീനടന്മാർ ഒന്ന് മനസ്സ് വെച്ചാൽ ഈ കുടുംബം രക്ഷപ്പെടും. അഭിനയത്തിൽ കാട്ടുന്ന നല്ല വേഷം […]

Continue Reading