പ്ലാസ്റ്റിക് ക്യാരി ബ്യാഗുകളുടെ നിരോധനം ഹൈക്കോടതി റദ്ദ് ചെയ്തോ? വസ്‌തുത അറിയാം..

വിവരണം പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം ഹൈക്കോടതി റദ്ദ് ചയ്തു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം മുഖ്യാധാര മാധ്യമങ്ങളും സമൂഹമാധ്യമങ്ങളിലും ഏറെ വൈറലായത്. ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും ഉപയോഗം വര്‍ദ്ധിച്ചതോടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിയ തോതില്‍ കുമിഞ്ഞ് കൂടി പരിസ്ഥിതിക്ക് ദോഷം സംഭവിക്കുന്ന സ്ഥിതിയിലാണ് നാം ഇന്ന് ജീവിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 2021 മുതലാണ് പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം ഏര്‍പ്പെടുത്തിയതെങ്കില്‍ കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 2020 ജനുവരി 1ന് തന്നെ നിരോധനം നിലവില്‍ വരുകയും ചെയ്തിരുന്നു. എന്നാല്‍ […]

Continue Reading

ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചാല്‍ ഇപ്പോഴും 100 രൂപയാണോ പിഴ? വസ്‌തുത അറിയാം..

വിവരണം വാഹന യാത്രക്കാരുടെ പേടിസ്വപ്നമാണ് പോലീസ്-മോട്ടോര്‍വാഹന വകുപ്പ് വാഹന പരിശോധന. നിയം ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് ഇരുവകുപ്പുകളും സ്വീകരിച്ചു വരുന്നത്. ഏറ്റവും അധികം ഹെല്‍മെറ്റ് ധരിക്കാത്ത കേസുകളിലാണ് വകുപ്പുകള്‍ പിഴ ചുമത്തുന്നത്. പലപ്പോഴും പോലീസ് ചെക്കിങ് കണ്ട് ഭയന്ന് ഓടി അപകടങ്ങള്‍ സംഭവിച്ചതായും മുന്‍കാലങ്ങളില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ നിയമം പാലിക്കേണ്ടയെന്നും ചെക്കിങ് കണ്ടാല്‍ ഭയക്കേണ്ടതില്ലെയെന്നും വെറും നൂറ് രൂപ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ഹെല്‍മെറ്റ് ധരിക്കാതെ പോലീസ് പിടികൂടിയാല്‍ നല്‍കേണ്ട പിഴ എന്ന ഒരു വാര്‍ത്ത […]

Continue Reading

FACT CHECK:ക്രിസ്മസ് കരോളിന്‌ ഇറങ്ങുന്നവർ നിർബന്ധമായി പോലീസിന്‍റെ അനുമതി വാങ്ങിയിരിക്കണം എന്ന് തെറ്റായ പ്രചരണം…

ക്രിസ്തുമസ് കാലം ഇങ്ങെത്തിക്കഴിഞ്ഞു. കോവിഡ് മഹാമാരിക്ക് ഇടയിൽ ആഘോഷങ്ങൾക്ക് മുൻവർഷങ്ങളിലെ പോലെ നിറപ്പകിട്ട് ഉണ്ടാവില്ലെങ്കിലും നാടെങ്ങും ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്തുമസ് ആഘോഷത്തിന്‍റെ പ്രധാന ആകർഷണമായ കരോൾ നടത്തണമെങ്കിൽ പോലീസിന്‍റെ അനുവാദം വേണമെന്ന വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ക്രിസ്മസ് കരോളിന്‌ ഇറങ്ങുന്നവർ നിർബന്ധമായി പോലീസിന്റെ അനുമതി വാങ്ങിയിരിക്കണം എന്ന വാര്‍ത്തയാണ് നല്‍കിയിരിക്കുന്നത്. പോസ്റ്റില്‍ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ ലിങ്ക് ചേര്‍ത്തിട്ടുണ്ട്. അതിലെ ഉള്ളടക്കം ഇത് തന്നെയാണ്. archived link FB post എന്നാൽ ഞങ്ങൾ […]

Continue Reading

FACT CHECK – സംസ്ഥാനത്ത് മദ്യത്തിന് ഇരട്ടി വില വര്‍ദ്ധനയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും ലാഭകരമായ സ്ഥാപനങ്ങളില്‍ ഒന്നായ ബിവറേജസ് കോര്‍പ്പൊറേഷന്‍ മദ്യത്തിന് വില വര്‍ദ്ധപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന ഒരു വാര്‍ത്തയാണ് മധ്യപര്‍ക്ക് ഇപ്പോള്‍ നിരാശ നല്‍കിയിരിക്കുന്നത്. പത്തും ഇരപതും രൂപയല്ല 250 മുതല്‍ 400 രൂപ വരെ വര്‍ദ്ധിപ്പിച്ചേക്കാമെന്നാണ് പ്രചരണം. ബിയറിന് 50 മുതല്‍ 75 രൂപ വരെയും വിദേശ മദ്യത്തിന് 750 വരെയും വര്‍ദ്ധിക്കുമെന്നും പ്രചരിക്കുന്ന വാര്‍ത്ത കാര്‍ഡില്‍ പറയുന്നു. 24 ന്യൂസിന്‍റെ ഡിസംബര്‍ രണ്ടാം തീയതിയിലെ പോസ്റ്ററാണ് ഇത്തരത്തില്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. […]

Continue Reading

FACT CHECK – ഓര്‍ഡര്‍ ഓഫ് പ്രസീഡന്‍സ് പ്രകാരം പാര്‍ലമെന്‍റ് അംഗം പോലീസ് സല്യൂട്ടിന് അര്‍ഹനാണോ? വസ്‌തുത അറിയാം..

വിവരണം ചലച്ചിത്രതാരവും ബിജെപി രാജ്യസഭ അംഗവുമായ സുരേഷ് ഗോപി പോലീസ് ഉദ്യോഗസ്ഥനോട് തന്നെ സല്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട സംഭവത്തെ തുടര്‍ന്ന് വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പ്രോട്ടോക്കോള്‍ പ്രകാരം പോലീസ് ഉദ്യോഗസ്ഥര്‍ രാജ്യസഭ അംഗത്തെ സല്യൂട്ട് ചെയ്യണമെന്നും അതെസമയം എംപിയെ സല്യൂട്ട് ചെയ്യാനുള്ള നിയമം ഇല്ലെന്നും പരസ്പരമുള്ള വാക്‌വാദങ്ങളും നടക്കുന്നുണ്ട്. അതിനിടയിലാണ് ഇന്ത്യന്‍ ഓര്‍ഡര്‍ ഓഫ് പ്രസിഡന്‍സ് പ്രകാരം എംപിയുടെ സ്ഥാനം 21ാമതാണെന്നും ചീഫ് സെക്രട്ടറിയും ഡിജിപിയും ഉള്‍പ്പടെയുള്ളവര്‍ ഇതിന് കീഴിലാണ് വരുന്നതെന്നും അതുകൊണ്ട് തന്നെ […]

Continue Reading

FACT CHECK: അമൃതാനന്ദമയി മഠത്തിന്‍റെ 204 ഏക്കർ ഭൂമി പാവപ്പെട്ടവർക്ക് നൽകാൻ തഹസിൽദാർ ഉത്തരവിട്ടു എന്ന പ്രചാരണത്തിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്…

പ്രചരണം  മാതാ അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമാകുന്നുണ്ട്. മാതാ അമൃതാനന്ദമയി യുടെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വാർത്ത ഇതാണ്:  ആലപ്പാട് വില്ലേജിൽ അമൃതാനന്ദമയി മഠം അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 204 ഏക്കർ ഭൂമി കണ്ടെടുത്ത പാവപ്പെട്ടവർക്ക് നൽകാൻ തഹസിൽദാരുടെ ഉത്തരവ്… ബിഗ് സല്യൂട്ട് സാർ  അതായത് അമൃതാനന്ദമയി മഠം അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമി തഹസിൽദാരുടെ നേതൃത്വത്തിൽ പാവപ്പെട്ടവർക്ക് നൽകാൻ ഉത്തരവായി എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്.   Archived link FB post […]

Continue Reading

അമേരിക്കൻ പ്രസിഡണ്ട് ട്രംപ് കലിസന്ധാരണ മന്ത്രം എക്സിക്യൂട്ടീവ് ഓർഡറായി നൽകിയെന്ന വാർത്ത തെറ്റാണ്

വിവരണം  കഴിഞ്ഞ രണ്ടു മൂന്നു ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയ അമേരിക്കൻ പ്രസിഡണ്ട്  ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഓർഡർ നിങ്ങൾ കണ്ടിട്ടുണ്ടാകും.ഹരേ രാമാ ഹരേ രാമാ ഹരേ കൃഷ്ണ ഹരേകൃഷ്ണ എന്ന നാമജപം എല്ലാവരും ഉരുവിടുക എന്നുള്ള  ഇംഗ്ലീഷിലെ എഴുത്ത് അദ്ദേഹം ഉയർത്തി പിടിക്കുന്ന ചിത്രത്തോടൊപ്പം ഏത് മന്ത്രം,ഏത് നാമജപംരക്ഷിക്കും എന്ന് അമേരിക്കൻ പ്രസിഡന്‍റ് റൊണാൾഡ്‌ ട്രംപ് ജനതയോട് നിർദ്ദേശിക്കുന്നു എന്ന വിവരണം നൽകിയിട്ടുണ്ട്. കൂടാതെ ഈ മന്ത്രജപത്തിന്‍റെ പ്രാധാന്യം വിവരണത്തിൽ നൽകിയിട്ടുണ്ട്.  archived link […]

Continue Reading

മോദി സര്‍ക്കാര്‍ 50 ലേറെ ക്ഷേത്രങ്ങള്‍ പൊളിച്ചു നീക്കി ആ ഭൂമി അംബാനിക്ക് പതിച്ചു നല്‍കിയോ…?

വിവരണം Shaji NP‎  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019  സെപ്റ്റംബർ 24 മുതൽ  BCF EXPRESS എന്ന ഗ്രൂപ്പിലേക്ക്  പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 2500 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “മോഡി ഗവർമ്മെന്റ്‌ ഗുജറാത്തിൽ 50 ഓളം ക്ഷേത്രങ്ങൾ പൊളിച്ചു നീക്കി ആ ഭൂമി. അംബാനിയുടെ പേരിലേക്ക്‌ മാറ്റി ഇതൊന്നും ഒരു മിഡിയയും റിപൊർട്ട്‌ ചെയില്ല”  എന്ന അടിക്കുറിപ്പോടെ  പോസ്റ്റിലുള്ളത് ഗുജറാത്തിലെ അമ്പലങ്ങൾ പൊളിച്ചു നീക്കുന്നതിനെ പറ്റി വിവരിക്കുന്ന  ഒരു വീഡിയോ വാർത്ത ആണ്.  archived […]

Continue Reading

നേഴ്‌സുമാരുടെ മിനിമം വേതന വ്യവസ്ഥ കേരള സർക്കാർ നടപ്പിലാക്കിയിട്ടില്ലേ…?

വിവരണം  Marunadan Malayali എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സെപ്റ്റംബർ 16  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “നേഴ്‌സുമാരുടെ മിനിമം ശമ്പളം എന്ന ആവശ്യത്തോട് മുഖം തിരിച്ച് സര്‍ക്കാര്‍… ജാസ്മിൻ ഷായെ അകത്താക്കാനുള്ള താൽപര്യം പോലും നഴ്‌സുമാരുടെ ശമ്പള കാര്യത്തിൽ കാണിക്കുന്നില്ല;  മിനിമം ശമ്പളം നൽകണമെന്ന സുപ്രീം കോടതി നിയോഗിച്ച സമിതി റിപ്പോർട്ട് ഒരു വർഷം പിന്നിട്ടിട്ടും നടപ്പിലാക്കിയില്ല;  മറ്റ് സംസ്ഥാനങ്ങൾ നടപ്പിലാക്കുന്നതിന്‍റെ വക്കോളമെത്തിയിട്ടും ഒരു താൽപര്യവും കാണിക്കാത്തത് കേരളം മാത്രം; മാലാഖമാരോട് […]

Continue Reading