FACT CHECK: പതഞ്‌ജലി ചെയര്‍മാന്‍ ആചാര്യ ബാല്‍കൃഷ്ണ 2019 ല്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ കിടന്നപ്പോഴുള്ള പഴയ വീഡിയോ ഇപ്പോഴത്തേത് എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നു
പ്രചരണം ഏതാനും ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ ഓക്സിജന്‍ മാസ്ക് ഘടിപ്പിച്ച ഒരു വ്യക്തി ആശുപത്രി കിടക്കയില്‍ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്ന ദൃശ്യങ്ങള്‍ കാണാം. തൊട്ടടുത്ത് ഡോക്ടര്‍മാരോടൊപ്പം പതഞ്‌ജലി യോഗപീഠം ആചാര്യന്‍ ബാബാ രാംദേവിനെയും കാണാം. ബാബാ രാംദേവിന്‍റെ അടുത്ത അനുയായി ആചാര്യ ബാലകൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന് എന്നാണ് പോസ്റ്റിലെ വാര്‍ത്ത അറിയിക്കുന്നത്. വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെയാണ്: ….മറ്റുള്ളവർ ചാണകത്തിൽ കുളിക്കാനും ഗോമൂത്രം കുടിക്കാനും പറഞ്ഞ പതഞ്ചലി ചെയർമാൻ അച്ചാര്യ ബാല […]
Continue Reading