FACT CHECK – പി.ജയരാജന്‍ ബിജെപിയിലേക്ക് എന്ന് വീണ്ടും വ്യാജ പ്രചരണം.. വസ്‌തുത അറിയാം..
വിവരണം പാര്‍ട്ടി സീറ്റ് നിഷേധിച്ചു.. പി.ജയരാജന്‍ ബിജെപിയിലേക്ക്.. എന്ന പേരില്‍ ഒരു പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കേസരി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 110ല്‍ അധികം റിയാക്ഷനുകളും 210ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ പി.ജയരാജന്‍ ബിജെപിയിലേക്ക് എന്ന ഈ പ്രചരണം വസ്‌തുതാപരമാണോ. ജയരാജന് സീറ്റ് നിഷേധിച്ചെന്ന പ്രചരണത്തെ കുറിച്ച് ജയരാജന്‍റെ പ്രതികരണം എന്താണ്? വസ്‌തുത അറിയാം. വസ്‌തുത വിശകലനം മുതിര്‍ന്ന സിപിഎം […]
Continue Reading