മുന്‍ പലസ്തീന്‍ പ്രസിഡന്‍റ യാസര്‍ അറഫാത്ത് കശ്മീര്‍ പ്രശ്നത്തില്‍ പാകിസ്ഥാനെ പിന്തുണച്ചിരുന്നോ? സത്യാവസ്ഥ അറിയൂ…

മുന്‍ പലസ്തീന്‍ പ്രസിഡന്‍റ യാസര്‍ അറഫാത്ത് കശ്മീറിന് വേണ്ടി പകിസ്ഥാനോടൊപ്പം ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറാണ് എന്ന് പറഞ്ഞിരുന്നു അതെ സമയം ഇന്ത്യയോട് ആരും യുദ്ധം ചെയ്‌താല്‍ ഞങ്ങളോടും യുദ്ധം ചെയ്യേണ്ടി വരും പറഞ്ഞു എന്ന തരത്തില്‍ ഒരു പോസ്റ്റ്‌ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്.  പക്ഷെ ഈ പ്രചരണത്തില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട് നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ ഇന്ത്യയും പലസ്തീനും ഇന്ത്യയും ഇസ്രേലും തമ്മിലുള്ള ബന്ധങ്ങളെ താരതമ്യം ചെയ്യുകതാണ്. […]

Continue Reading

ഇസ്രയേലിനെതിരെ പ്രതിഷേധിക്കുന്നവര്‍ കഴുതയെ തീകൊളുത്തി കൊന്നുവെന്ന് വ്യാജപ്രചരണം…

ഇസ്രയേലിനെതിരെ പ്രതിഷേധിക്കാന്‍ പലസ്തീന്‍ മുസ്ലിങ്ങള്‍ ഒരു കഴുതയെ ഇസ്രയേലിന്‍റെ ദേശിയ പതാക ഉടുപ്പിച്ച് പിന്നിട് തീകൊളുത്തി എന്ന തരത്തില്‍ രണ്ട് ചിത്രങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ രണ്ട് ചിത്രങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ ചിത്രങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് ചിത്രങ്ങള്‍ കാണാം. ആദ്യ ചിത്രത്തില്‍ ഒരു കഴുതയെ ഇസ്രയേലിന്‍റെ ദേശിയ പതാക ഉടുപ്പിച്ച് […]

Continue Reading

FACT CHECK: താലിബാനിനെതിരെ പോരാടുന്ന അഫ്ഗാന്‍ സ്ത്രീ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം പാലസ്തീനിലെതാണ്…

Image Credit: AFP അഫ്ഗാനിസ്ഥാനില്‍ സ്വന്തം നാടിന് വേണ്ടി താലിബാനെതിരെ ആയുധം എടുത്ത ഒരു അഫ്ഗാന്‍ സ്ത്രിയുടെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പലസ്തീനിലെ പഴയെ ചിത്രമാണ് എന്ന് മനസിലായി. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും എന്ന് നമുക്ക് നോക്കാം. പ്രചരണം Instagram Archived Link മുകളില്‍ നല്‍കിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തില്‍ […]

Continue Reading

FACT CHECK: പാകിസ്ഥാനിലെ ചിത്രം പാലസ്തിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു….

പാലസ്തീനി ജനങ്ങള്‍ ഇന്ത്യയുടെ പതാകയുടെ മുകളില്‍ ചവിട്ടിനില്‍കുന്നു എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പാലസ്തീനിലെതല്ല പകരം പാകിസ്ഥാനിലെതാണ് എന്ന് കണ്ടെത്തി. എങ്ങനെയാണ് ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ ഞങ്ങള്‍ കണ്ടെത്തിയത് നമുക്ക് വിശദമായി അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു കൂട്ടം ജനങ്ങള്‍ ഇന്ത്യ, അമേരിക്ക, ഫ്രാന്‍സ്, ഇസ്രയേല്‍ എന്നി രാജ്യങ്ങളുടെ ദേശിയ പതാകകള്‍ക്ക് മുകളില്‍ […]

Continue Reading

FACT CHECK – ലോകത്തിന്‍റെ സഹതാപം പിടിച്ചുപറ്റാന്‍ പലസ്തീന്‍ ജനത മേക്ക്അപ്പിലൂടെ പരുക്കുകള്‍ സൃഷ്ടിക്കുകയണോ? വസ്‌തുത അറിയാം..

വിവരണം പാലസ്തീൻ ലോകത്തോട് കാട്ടുന്ന മേക്കപ്പ്.. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്. പാലസ്തീനിയിലെ ജനങ്ങള്‍ ഇപ്പോള്‍ ഇസ്രായേലുമായി നടക്കുന്ന യുദ്ധത്തില്‍ പരുക്കേറ്റതായി കാണിക്കാന്‍ ഒരു കൂട്ടം ആളുകള്‍ മേക്ക് അപ്പ് ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പ്രതീഷ് ആര്‍ ഈഴവന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 64ല്‍ അധികം റിയാക്ഷനുകളും 64ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലോകത്തിന് മുന്നില്‍ പാലസ്തീന്‍ അക്രമിക്കപ്പെടുകയാണെന്ന […]

Continue Reading

FACT CHECK: നിലവിലെ പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പഴയ ചിത്രങ്ങള്‍….

കഴിഞ്ഞ ദിവസം പലസ്തീനില്‍ ഇസ്രയേല്‍ നടത്തിയ അക്രമങ്ങളില്‍ വീട് നഷ്ടപെട്ട പലസ്തീനി കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ ചിത്രങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ പഴയതാണ് കുടാതെ നിലവില്‍ പലസ്തീനില്‍ നടക്കുന്ന സംഘര്‍ഷവുമായി ഈ ചിത്രങ്ങള്‍ക്ക് യാതൊരു ബവുന്ധമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ ചിത്രങ്ങളില്‍ നമുക്ക് തെരുവുകളില്‍ കിടക്കുന്ന […]

Continue Reading

FACT CHECK: ഈ ദൃശ്യങ്ങള്‍ അല്‍-അക്സാ പള്ളിയുടെതല്ല; സത്യാവസ്ഥ അറിയൂ…

സാമുഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആദ്യമായി ഇസ്രയേല്‍ ഇസ്ലാം മതത്തിന്‍റെ മൂന്നാമത്തെ ഏറ്റവും പ്രധാനമായ കേന്ദ്രങ്ങളില്‍ ഒന്ന്, അല്‍-അക്സാ പള്ളിയുടെ വാതില്‍ തുറന്ന് ഫോട്ടോഗ്രാഫി ചെയ്യാന്‍ അനുവാദം നല്‍കി എന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. ഈ സമയത്ത് ഇസ്രയേല്‍ അടക്കം മിക്കവാരം ലോക രാജ്യങ്ങള്‍ എല്ലാം കോവിഡ്‌-19 എന്ന മഹാമാരിയെ നേരിടുകയാണ്. ഇതിന്‍റെ’ ഇടയില്‍ ഇസ്രയേല്‍ അല്‍-അക്സാ പള്ളിയുടെ വാതില്‍ തുറന്നു കൊടുക്കുന്നത് പലോരും താല്പര്യത്തോടെ നോക്കുന്നു. പലോരും ഈ വീഡിയോയും സന്ദേശവും ഫെസ്ബൂക്ക്, […]

Continue Reading