FACT CHECK: പാരിസിലെ ഒരു മെട്രോ സ്റ്റേഷനില്‍ തീ പിടിച്ച സംഭവം വര്‍ഗീയമായി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നു…
ഇന്ത്യയിലെ തലസ്ഥാന നഗരം ഡല്‍ഹിയില്‍ നടന്ന കലാപം പോലെയുള്ള ഒരു കലാപം ഫ്രാന്‍സിന്‍റെ തലസ്ഥാന നഗരം പാരിസിലും നടന്നു എന്ന വിവരണത്തോടെ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വീഡിയോയില്‍ ഒരു കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് നമുക്ക് കാണാം. വര്‍ഗീയ കലാപം നടത്തുന്ന മുസ്ലിങ്ങളാണ് ഈ തീ കൊളുത്തിയത് എന്നാണ് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ ഈ വാദം പുര്‍ണമായി തെറ്റാണ്. ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ തീപിടിത്തത്തിന്‍റെ കാരണം വര്‍ഗീയ കലാപങ്ങളല്ല അതു പോലെ മുസ്‌ലിങ്ങളുമല്ല ഈ […]
Continue Reading