പെൺ കടന്നൽ പങ്കാളിയുടെ മൃതദേഹം മണ്ണിനടിയിൽ മറവു ചെയ്യുന്ന കാഴ്ച –യാഥാര്‍ഥ്യം ഇതാണ്…

ഒരു പെൺ കടന്നൽ തന്‍റെ പങ്കാളിയുടെ മൃതദേഹം മണ്ണിനടിയിൽ മറവു ചെയ്യുന്ന കാഴ്ച എന്ന പേരിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഈയിടെ വൈറലായിരുന്നു.  പ്രചരണം  ഒരു കടന്നല്‍ കുഴി ഉണ്ടാക്കുന്നതും ഇടയി വരുന്ന വലിയ കല്ലുകൾ പോലും പാടുപെട്ട്  നീക്കം ചെയ്യുന്നതും പിന്നീട് പറന്നുപോയി മറ്റൊരു ജീവിയെ ചേർത്തു പിടിച്ചു പറന്നു വരുന്നതും അതിനെ കുഴിയിലേക്ക് വച്ച് മൂടുന്നതുമായ  ദൃശ്യങ്ങളാണ് കാണുന്നത്. ഒരു പെണ്‍ കടന്നൽ തന്നെ പങ്കാളിയുടെ മൃതദേഹം മറവു ചെയ്യുകയാണ് എന്ന് അവകാശപ്പെട്ട് […]

Continue Reading

തൂക്കണാംകുരുവി ഇണ മരിക്കുമ്പോൾ സ്വയം ജീവൻ വെടിയുന്ന പക്ഷിയാണോ..?

വിവരണം  Love Consultant  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 9 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു വീഡിയോയ്ക്ക് ഇതുവരെ 3500 ലധികം  ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “തൂക്കണാങ്കുരുവി….ഈ കുരുവി മാത്രം ആണ് ഇണ മരിക്കുമ്പോൾ സ്വയം ജീവൻ വെടിയുന്ന ലോകത്തിലെ ഏക കുരുവി….ദൈവം അതിന്‍റെ ഹൃദയം അങ്ങനെ ആയിരിക്കാം സൃഷ്ടിച്ചത് !” എന്ന വിവരണത്തോടെ രണ്ടു ചെറിയ കിളികളുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. ഒരു കിളിയുടെ ജീവനറ്റ ശരീരത്തോട് മറ്റൊരു കിളി ചേർന്നിരിക്കുന്നു. അതിന്‍റെയും ജീവൻ […]

Continue Reading