സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ആ വീഡിയോയിലുള്ള പാസ്റ്ററിനല്ല ഇപ്പോള്‍ കോവിഡ് 19 പോസിറ്റീവ് ആയത്..

എന്തൊക്ക ഡയലോഗ് ആരുന്നു പോലീസിനോടും ആരോഗ്യപ്രവർത്തകരോടും… എല്ലാം എന്റെ കർത്താവ് നോക്കിക്കോളും എനിക്ക് കൊറോണ വരില്ല ഞാൻ പ്രാർത്ഥിച്ചു സുഖപ്പെടുത്തും കൊറോണയെ ഭയമില്ല… അവസാനം കൊറോണ പാസ്റ്ററെയും പിടികൂടി😄😄 വാൽ.. ശാസ്ത്രത്തെ നോക്കി കൊഞ്ഞനംകുത്തിയാൽ ഇങ്ങനെ ഇരിക്കും 🤣🤣🤣 എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിക്കുന്നുണ്ട്. ഒരു പള്ളീലച്ചന്‍ അല്ലെങ്കില്‍ ഒരു പാസ്‌റ്റര്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങല്‍ പാലിക്കാതെ പോലീസുകാരുമായും നാട്ടുകാരുമൊക്കെയായി തട്ടിക്കയറുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങള്‍ വഴി നാം എല്ലാ കണ്ടതാണ്. […]

Continue Reading

വീഡിയോയില്‍ കാണുന്നത് സുനാമി നിർത്താന്‍ പോയ ക്രിസ്ത്യന്‍ പാസ്റ്ററാണോ…?

വിവരണം Facebook Archived Link “അത്ഭുതം :പ്രാർഥിച്ചു ഒരു സുനാമി തന്നെ തടഞ്ഞുനിർത്തുന്ന ക്രിസ്ത്യൻ പാസ്റ്റർ : ലോക രാഷ്ട്രങ്ങൾ ഞെട്ടിത്തരിച്ചു” എന്ന അടിക്കുറിപ്പോടെ 2019 ജനുവരി 20, മുതല്‍ ഒരു വീഡിയോ സുദര്‍ശനം എന്ന ഫേസ്ബൂക്ക് പേജ് പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഒരാള്‍ തീരത്ത് നിന്നു ഒരു വേലിയേറ്റത്തെ നേരിടുകയാണ്. പോസ്റ്റില്‍ പറയുന്ന പ്രകാരം വീഡിയോയില്‍ കാണുന്ന വ്യക്തി ഒരു ക്രിസ്ത്യന്‍ പാസ്റ്റര്‍ ആണ് ഇദ്ദേഹം കടലിന്‍റെ തീരത്തു നിന്നു പ്രാര്‍ത്ഥിച്ചു സുനാമിയെ തടയാന്‍ ശ്രമിക്കുകയാണ്. വേലിയേറ്റത്തെ […]

Continue Reading

യുപിയില്‍ സംഘപരിവാര്‍ ഭികരര്‍ ക്രിസ്ത്യാനി പുരോഹിതനെ മര്‍ദ്ദിച്ചു തലമുണ്ഡനം ചെയ്ത വാ൪ത്തയുടെ സത്യാവസ്ഥ ഇങ്ങനെയാണ്…

വിവരണം Archived Link “നരേന്ദ്ര മോദിയും, യോഗി ആദിത്യനാഥും, അമിത് ഷായും ചേർന്ന് സൽഭരണം ആരംഭിച്ചു കഴിഞ്ഞു ….” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ ഒരു വ്യക്തിയെ കഴുതപ്പുറത്തിരുത്തി ഒരുസംഘം കൊണ്ട് പോകുന്നതായി നമുക്ക് കാണാം. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരം ആണ്: “ഉത്തര്‍ പ്രദേശില്‍ സംഘി ഭീകരര്‍ ക്രിസ്ത്യന്‍പുരോഹിതനെ മര്‍ദ്ദിച്ചു തലമുണ്ഡനം ചെയ്ത് കഴുതപ്പുറത്തേറ്റി നാട് ചുറ്റിച്ചു.” പോസ്റ്റില്‍ ഉന്നയിക്കുന്ന ആരോപണ പ്രകാരം അമിത് ഷാ അഭ്യന്തര മന്ത്രി ആയതിനു […]

Continue Reading