ഇത് ആശുപത്രി വരാന്തയില്‍ കാന്‍സര്‍ രോഗി വലിച്ചെറിഞ്ഞ പണമല്ല, സത്യമറിയൂ…
രോഗാവസ്ഥകൾ മനുഷ്യനെ പലപ്പോഴും തിരിച്ചറിവിലേക്ക് നയിക്കും. പണമോ പ്രശസ്തിയോ അംഗീകാരങ്ങളോ രോഗത്തെ മറികടക്കാൻ പര്യാപ്തമായവ അല്ലെന്ന് തിരിച്ചറിയുന്നതോടെ ഏതൊരാൾക്കും സ്വഭാവത്തില്‍ ചില മാറ്റങ്ങൾ വന്നു ചേര്‍ന്നതിന്‍റെ കഥകള്‍ നാം ധാരാളം കേട്ടിട്ടുണ്ട്. പണക്കാരനായിരുന്ന ചൈനയിലെ ഒരു ക്യാൻസർ രോഗിക്ക് ഇത്തരത്തിൽ വന്ന ഒരു തിരിച്ചറിവ് ഉദാഹരണമാക്കി സാമൂഹ്യമാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം ആശുപത്രി വരാന്തയിൽ കാൻസർ രോഗി വലിച്ചെറിഞ്ഞ പണത്തിന്‍റെ ചിത്രമാണ് നല്കിയിട്ടുള്ളത്. അതോടൊപ്പമുള്ള വിവരണം ഇങ്ങനെയാണ്: “ചൈനയിലെ ഹാർബിൻ പ്രൊവിൻഷ്യൽ ആശുപത്രിയിലാണ് ഈ ചിത്രം […]
Continue Reading