വീട്ടില്‍ വെക്കാനുള്ള കോവിഡ്-19 മെഡിക്കല്‍ കിറ്റ് എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ വാട്സാപ്പ് സന്ദേശം ടാറ്റാ ഹെല്‍ത്തിന്‍റേതല്ല…
സാമുഹ്യ മാധ്യമങ്ങളില്‍ കോവിഡ് രോഗത്തിനെ കുറിച്ചുള്ള പല കുറിപ്പുകളും പ്രചരിക്കുന്നുണ്ട്. ഇതില്‍ മിക്കവാറും കോവിഡ് സംബന്ധിച്ച് എടുക്കാനുള്ള മുന്‍കരുതലുകളെ കുറിച്ചാണ്. പക്ഷെ സാമുഹ്യ മാധ്യമങ്ങളില്‍ കോവിഡിനെ കുറിച്ച് തെറ്റായ പല സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വാട്സാപ്പ് സന്ദേശത്തിനെ കുറിച്ചാണ് നാം അറിയാന്‍ പോകുന്നത്. പലരും ഈ സന്ദേശം ഞങ്ങള്‍ക്ക് ഞങ്ങളുടെ വാട്സാപ്പ് ഹെല്പ്ലൈന്‍ നമ്പര്‍ 9049053770ലേക്ക് ആയിച്ചിരുന്നു. ഞങ്ങള്‍ ഈ സന്ദേശത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ സന്ദേശം ടാറ്റാ ഹെല്‍ത്ത് അയച്ച സന്ദേശമല്ല എന്ന് […]
Continue Reading