ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള പുരസ്‌കാരത്തിന് പിണറായി വിജയന്‍ അര്‍ഹത നേടിയോ?

വിവരണം മുണ്ടായിൽ കോരന്റെ മകൻ💪💪💪 ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ദേശീയ പുരസ്കാരം സ:പിണറായി വിജയന് എന്ന തലക്കെട്ട് നല്‍കി ഓഗസ്റ്റ് 20 മുതല്‍ ഫെയ്‌സ്ബുക്കില്‍ വ്യാപകമായി പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ദേശീയ പുരസ്കാരം പിണറായി വിജയന് അര്‍ഹത നേടിയെന്നും മികിച്ച സംസ്ഥാനത്തിനുള്ള പുരസ്‌കാരം കേരളം നേടിയെന്നും ഉള്‍പ്പെടയയുള്ള തലക്കെട്ടു നല്‍കിയുള്ള പോസ്റ്റുകളാണ് രണ്ട് ദിവസമായി പ്രചരിക്കുന്നത്. കമ്മ്യൂണിസ്റ്റ്  എന്ന പേരിലുള്ള പേജില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് 73 ഷെയറുകളും 143 ലൈക്കുകളും ലഭിച്ചിട്ടുണ്ട്- […]

Continue Reading

ദുരിതാശ്വാസ സാധനങ്ങളുടെ മുകളില്‍ സിപിഎം പാര്‍ട്ടിയുടെ പേരുള്ള ചിത്രം ഇപ്പോഴത്തേതാണോ…?

വിവരണം Facebook Archived Link “കേരള മുഖ്യന്റെ തൊലിക്കട്ടി അപാരം.” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 13, 2019 മുതല്‍ ഒരു ചിത്രം വന്ദേ മാതരം എന്ന ഫെസ്ബൂക്ക് പെജിലൂടെ പ്രചരിപ്പിക്കുകയാണ്. ചിത്രം ഒരു പോസ്റര്‍ ആണ്. പോസ്റ്ററിന്‍റെ മുകളില്‍ മുഖ്യമന്ത്രിയുടെ ഒരു പ്രസ്ഥാവനയും സിപിഎം പാര്‍ട്ടിയുടെ പേരുള്ള ദുരിതാശ്വാസ സാധനങ്ങളുടെ ചിത്രവും ചേര്‍ത്തിട്ടുണ്ട്. ഈയിടെയായി സഹായിക്കാന്‍ ചിലര്‍ പ്രത്യേക അടയാളങ്ങളോടെ എത്തുന്നുണ്ട്, ക്യാമ്പിനുള്ളില്‍ കയറ്റില്ല എന്ന പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ സിപിഎം പാര്‍ട്ടിയുടെ പേര് അച്ചടിച്ച ദുരിതാശ്വാസ […]

Continue Reading

പിണറായി വിജയനെപ്പറ്റി പി ജയരാജൻ ഇങ്ങനെ പറഞ്ഞിരുന്നോ..?

വിവരണം  റിജോ എബ്രഹാം ഇടുക്കി എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നും 2019 ജൂണ്‍ 29 മുതല്‍ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 4000 ലധികം ഷെയറുകള്‍ ലഭിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കണ്ണൂരില്‍ നിന്നുമുള്ള മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്‍റെയും ചിത്രങ്ങളും ഒപ്പം “എന്നെ ഒതുക്കാന്‍ പിണറായി വിജയന്‍ വളര്‍ന്നിട്ടില്ല. ആഞ്ഞടിച്ച് പി ജയരാജന്‍” എന്ന വാചകങ്ങളും ചേര്‍ത്താണ് പോസ്റ്റിന്‍റെ പ്രചരണം. കൂടാതെ “വേല വേലപ്പന്റെ വീട്ടിൽ വെച്ചാൽ മതി വിരട്ടലും വിലപേശലും ഇങ്ങോട്ടും […]

Continue Reading

സുപ്രീംകോടതി വിധി പ്രകാരം സർക്കാർ മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കിയോ..?

വിവരണം Tripunithura എന്ന പേജിൽ നിന്നും 2019 ജൂൺ 8 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 800 റോളം ഷെയറുകൾ ലഭിച്ചുകഴിഞ്ഞു. കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രത്തോടൊപ്പം പോസ്റ്റിൽ ഒരു വാർത്ത നൽകിയിട്ടുണ്ട്. “മരടിലെ അപ്പാർട്ടുമെന്റുകൾ സുപ്രീംകോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ തന്നെ പൊളിച്ചു മാറ്റിയ പിണറായി സർക്കാരിന്  അഭിനന്ദനങ്ങൾ” എന്നതാണ് വാർത്ത. archived FB post തീരദേശ പരിപാലന നിയമം ലംഘിച്ചു എന്നാരോപിച്ചാണ് മരടിലെ 5 ഫ്‌ളാറ്റുകൾ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. അനധികൃത […]

Continue Reading

സർക്കാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കാൻ പ്രതിപക്ഷ നേതാവിന് ക്ഷണം ലഭിച്ചിരുന്നോ ..?

വിവരണം Che Guevara army എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 5 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റിന് ഇതുവരെ 360 ത്തോളം ഷെയറുകളായിട്ടുണ്ട്. പോസ്റ്റിൽ നൽകിയിട്ടുള്ള വാചകങ്ങൾ ഇപ്രകാരമാണ്. ” സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന് 24 മണിക്കൂറും നിലവിളിക്കുന്ന  ചെന്നിത്തലയ്ക്ക് എട്ടിന്‍റെ പണികൊടുത്ത് മുഖ്യമന്ത്രി. കുറ്റം പറഞ്ഞ പ്രതിപക്ഷ നേതാവിനെക്കൊണ്ട് തന്നെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് നിർമിച്ച വീടിന്‍റെ താക്കോൽദാനം നിർവഹിച്ചു സർക്കാർ.” “സംഘിത്തലക്ക് 8 ന്റെ പണി കൊടുത്ത മുഖ്യമന്ത്രിക്ക് […]

Continue Reading

മുഖ്യമന്ത്രി അവധിക്കാലം ആഘോഷിക്കാനാണോ യൂറോപ്പിൽ പോയത്..?

വിവരണം Politics Now എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും “കേരളജനതയുടെ ഗതികേട്…” എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാങ്ങങ്ങളും മറ്റ്‌ ഉദ്യോഗസ്ഥരോടൊപ്പം നിൽക്കുന്ന ഒരു ചിത്രവും “കൊച്ചുമകന്റെ വെക്കേഷൻ അടിച്ചു പൊളിക്കാൻ പിണറായിയും കുടുംബവും കേരളം ജനതയെ മണ്ടന്മാരാക്കി യൂറോപ്പിലേയ്ക്ക് യാത്രയായി…” എന്ന വാചകങ്ങളും ചേർത്താണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2019 മെയ് 9 ന് പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 10000 ത്തോളം ഷെയറുകൾ ലഭിച്ചു കഴിഞ്ഞു. Facebook Archived Link പിണറായി വിജയൻ യൂറോപ്പ് സന്ദർശനത്തിനായി […]

Continue Reading

കള്ള വോട്ടിലൂടെ ജനാധിപത്യത്തെ സിപിഎം വെല്ലുവിളിച്ചുവെന്ന് കെജ്‌രിവാൾ പറഞ്ഞോ…?

വിവരണം മാപ്ലാവുകൾ എന്ന കഴുതകൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും “നാണമില്ലാത്തവന്‍റെ ആസനത്തിൽ ആലു മുളച്ചാൽ അത് തണലാക്കുന്നവർ ആണ് കേരളത്തിലെ സിപിഎമ്മുകാർ എന്ന് അരവിന്ദ് കേജ്രിവാൾ 😂😂😂” എന്ന എ വിവരണത്തോടെ ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. 2019  ഏപ്രിൽ 29 നു പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1400 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ഇരിക്കുന്ന ഒരു ചിത്രവും കൂടെ ” കള്ളവോട്ടിലൂടെ ജനാധിപത്യത്തെയാണ് സിപിഎം വെല്ലുവിളിച്ചിരിക്കുന്നത്.ഇത് തരംതാണ […]

Continue Reading

പിണറായി വിജയന്‍റെ പ്ലക്കാർഡുകളുമായി യൂറോപ്പുകാർ റാലി നടത്തിയോ..?

വിവരണം Sameer Worldking എന്ന പ്രൊഫൈലിൽ നിന്നും 2019  മെയ് 7 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് 1000 ഷെയറുകൾ കഴിഞ്ഞിരിക്കുന്നു. “ഇസ്തെ റാ വിഡോ പിണറായി(ലോക നേതാവ് പിണറായി) യൂറോപ്പിലേക്ക്‌ സ്വാഗതം” എന്ന വാചകം പോസ്റ്റിനൊപ്പം നൽകിയിയിട്ടുണ്ട്. “സഖാവിനെ വരവേറ്റ് യൂറോപ്പ്!  യൂറോപ്പിലെഗും ഇന്ത്യൻ ഭാവി പ്രധാനമന്ത്രിക്ക് സ്വാഗതമരുളി ജനങ്ങളുടെ വാൻ റാലികൾ. സഖാവ് ഇരട്ടച്ചന്തകനുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹം പ്രകടിപ്പിച്ച് ബ്രിടീഷ് രാജ്ഞി യൂറോപ്പിൽ. ഇരട്ടച്ചങ്കൻ പിണറായി എന്ന് ആർത്തു വിളിച്ച് യൂറോപ്യൻ ജനത. […]

Continue Reading

മഞ്ചേരി ബൈപ്പാസ് അടുത്ത മാസം ഉദ്ഘാടനം ചെയ്യുമോ…?

വിവരണം കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും “പിണറായി ഡാ 💪💪💪 ജനകീയ മുഖ്യൻ ഡാ ❤”എന്ന അടിക്കുറിപ്പുമായി 2019  മെയ് 3  മുതൽ ഒരു ദീർഘദൂര റോഡിന്‍റെ ചിത്രവും “ലീഗിനെക്കൊണ്ട് ചെയ്യാൻ പറ്റാത്തത് ചെയ്തു കാണിച്ചു പിണറായി. ഇത് സൗദിയോ ഒമാനോ ദുബായിയോ ഒന്നുമല്ല.അടുത്തമാസം ഉദ്ഘാടനം ചെയ്യുന്ന മഞ്ചേരി ബൈപ്പാസ്. ഇത് കേരളത്തിന്റെ ജനനായകൻ പിണറായിയുടെ കേരളം.എൽഡിഎഫ് വരും എല്ലാം ശരിയാകും. ലാൽസലാം സഖാവേ ഷെയർ ചെയ്യൂ..” എന്ന വിവരണവും ചേർത്ത് പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. […]

Continue Reading

പിണറായി വിജയനെപ്പറ്റി ബ്രിട്ടീഷ് പ്രധാനമന്ത്രി പരാമർശം നടത്തിയോ..?

വിവരണം കൊണ്ടോട്ടി സഖാക്കൾ എന്ന പേജിൽ നിന്നും ” ജനനായകൻ സഖാവ് പിണറായി വിജയൻ” എന്ന അടിക്കുറിപ്പോടെ ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. ഇതുവരെ 900 ഷെയറുകളായിക്കഴിഞ്ഞ ഈ പോസ്റ്റ് ഏപ്രിൽ 29 ന് പ്രസിദ്ധീകരിച്ചിരിക്കുന്നതാണ്. കേരത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെപ്പറ്റി ബ്രിട്ടീഷ് പ്രധാനമന്ത്രി “ടോവിനോ ഡേവിഡ്” പറഞ്ഞ പരാമർശമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. “ഫാസിസത്തെ നേരിടാൻ ശക്തനായ ഒരു പോരാളിയെയാണ് ഇന്ന് ഇന്ത്യയ്ക്ക് ആവശ്യം. അത് ഞാൻ സഖാവ് പിണറായി വിജയനിൽ കാണുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ടോവിനോ ഡേവിഡ്. […]

Continue Reading

പിണറായി വിജയനെപ്പറ്റി വിഎസ് അച്യുതാനന്ദൻ തരംതാണ പരാമർശം നടത്തിയോ…?

വിവരണം ചെങ്കോടിയുടെ ചുവപ്പ് മാറ്റി കാവി ആക്കണം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  ഏപ്രിൽ 27  മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് ചുരുങ്ങിയ സമയം കൊണ്ട് 4000 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും മുതിർന്ന സിപിഎം  നേതാവായ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെപ്പറ്റി നടത്തിയ തരംതാണ  പരാമർശങ്ങളാണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പിണറായി വിജയന് ഭരിക്കാൻ അറിയില്ലെങ്കിൽ മറ്റു ചില പണികൾക്ക് പോകണമെന്നും പിണറായിയെപ്പോലെ നാണവും മാനവുമില്ലാത്തയാളെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും  വിഎസ് പറഞ്ഞതായി  പോസ്റ്റിൽ […]

Continue Reading

മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത് സര്‍ക്കാര്‍ സ്കൂളിലോ?

വിവരണം തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട പല ചര്‍ച്ചകളും ഫെയ്‌സ്ബുക്കില്‍ തകൃതിയായി നടക്കുന്നുണ്ട്. അതിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള വ്യത്യസ്ഥമായ ഒരു താരതമ്യം ചെയ്യല്‍ വൈറലായിരിക്കുന്നത്. വികസനം തന്നെയാണ് ചര്‍ച്ചാവിഷയം. രണ്ടു പേരും വോട്ട് ചെയ്യാന്‍ വന്ന ചിത്രങ്ങളാണ് താരതമ്യം ചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ടു സംഘധ്വനി എന്നയൊരു ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റിന്‍റെ തലക്കെട്ട് ഇപ്രകാരമാണ്- “അന്തംകമ്മി പാണന്മാർ പാടി നടക്കുന്നത് വെറും ബഡായി മാത്രമാണ് എന്ന് ചിത്രങ്ങൾ പറയും. നവോത്ഥാന വികസിത കേരളത്തിലെ ക്ലാസ് […]

Continue Reading