സിപിഎം മുൻ പോളിറ്റ് ബ്യുറോ അംഗം മൊറാർജി ദേശായിയുടെ ചെറുമകളാണോ തൃപ്തി ദേശായി…?
വിവരണം ശ്രീ കുമാർ മേനോൻ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 നവംബർ 26 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 1000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “പരമാവധി ഷെയർ… അറിയട്ടെ കമ്മികളുടെ കള്ളത്തരം 😠😠😠😠” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ് : സിപിഎം സൈബർ നുണ പ്രചാരണം തിരിച്ചറിയുക. മല കയറാൻ വരുന്ന തൃപ്തി ദേശായി സിപിഎം മുൻ പോളിറ്റ് ബ്യുറോ അംഗം മൊറാർജി ദേശായിയുടെ ചെറുമകൾ. ഹിന്ദു വിരുദ്ധരായ സിപിഎമ്മുകാരുടെ തനിനിറം […]
Continue Reading