കോവിഡ് രോഗിയെ രക്ഷിക്കാൻ ഡോക്ടര്‍ സ്വന്തം വായിൽ നിന്നും രോഗിയുടെ വായിലേയ്ക്ക് ശ്വാസോച്ഛ്വാസം നൽകി എന്ന പ്രചാരണം തെറ്റാണ്…
വിവരണം കോവിഡ് എന്ന മഹാമാരി നിയന്ത്രണാതീതമായി പടർന്നു കൊണ്ടിരിക്കുകയാണല്ലോ. കോവിഡിനെതിരെ രാപകലില്ലാതെ പോരാടുന്ന ആരോഗ്യ പ്രവർത്തകരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലോകം മുഴുവനും എന്നും ഇതിനിടയിലും കൃതജ്ഞതയോടെ ഓർക്കുന്നു. കോവിഡ് പോരാട്ടത്തിനിടയിൽ ജീവൻ പൊലിഞ്ഞവർക്കും കോവിഡ് രോഗികളെ പരിചരിക്കാൻ വീടും കുടുംബവും ഉപേക്ഷിച്ച് മുന്നിട്ടിറങ്ങിയവർക്കും പ്രാർത്ഥനകളും ആശംസകളും അർപ്പിച്ചുകൊണ്ട് നിരധി പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ നിങ്ങളും കണ്ടിട്ടുണ്ടാകും. ഇതേ വിഭാഗത്തിൽ ഇപ്പോൾ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. archived link FB post പോസ്റ്റിൽ നൽകിയിട്ടുള്ള […]
Continue Reading