FACT CHECK: ബജറ്റിന്‍റെ പേരില്‍ സംസ്ഥാന സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് രമേശ് ചെന്നിത്തല പരാമര്‍ശം നടത്തി എന്നത് വ്യാജ പ്രചരണമാണ്…
വിവരണം സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക് ഇന്നലെ നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചു. ഏറ്റവും കൂടുതല്‍ സമയമെടുത്ത് അവതരിപ്പിച്ച ബജറ്റ് പ്രസംഗം എന്ന റെക്കോര്‍ഡ് നേടിയ ബജറ്റിനെ കുറിച്ച് സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബജറ്റിനെ പ്രശംസിച്ച് പരാമര്‍ശം നടത്തി എന്ന മട്ടില്‍ ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. അത് ഇപ്രകാരമാണ്: രമേശ് ചെന്നിത്തലയുടെ ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള വാചകങ്ങള്‍, ജനക്ഷേമ പദ്ധതികളും വികസന നേട്ടങ്ങളോട് കൂടിയിട്ടുള്ള […]
Continue Reading