ബിഹാറില്‍ മിശ്രവിവാഹിതയായ യുവതിയെ സഹോദരന്‍ ബലമായി വീട്ടിലേയ്ക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ മണിപ്പൂരിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ക്കിടെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുതലായി നടക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. പട്ടാപ്പകല്‍ ജനമധ്യത്തിലൂടെ ഒരു യുവതിയെ ബലമായി തട്ടിക്കൊണ്ടു പോകുന്ന മണിപ്പൂരില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ വൈറലാകുന്നുണ്ട്.  പ്രചരണം  ഒരു യുവതിയെ രണ്ടുപേര്‍ ബലമായി പിടികൂടി ഇരുചക്ര വാഹനത്തില്‍ കയറ്റി കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മണിപ്പൂരില്‍ സ്ത്രീകളെ ഇതുപോലെ ബലംപ്രയോഗിച്ച് അക്രമികള്‍ കടത്തിക്കൊണ്ട് പോവുകയാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ മണിപ്പൂരിൽ നിന്ന് 41621 […]

Continue Reading

മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം കഴിഞ്ഞ ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചത്. വലിയ വൈകാരികമായ യാത്രയയപ്പാണ് ഉമ്മന്‍ചാണ്ടിക്ക് സംസ്ഥാനം നല്‍കിയത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റ് ജനങ്ങളും അദ്ദേഹത്തിന്‍റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിലും സംസ്കാര ചടങ്ങുകളിലും എല്ലാ പങ്കാളികളായി. സംസ്കാരത്തിന് ശേഷവും നിരവധി പേരാണ് പുതുപ്പള്ളി പള്ളിയിലെ സ്മശാനത്തില്‍ അദ്ദേഹത്തിന്‍റെ കല്ലറിയില്‍ പ്രാര്‍ത്ഥനകളുമായി എത്തുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടയിലാണ് ഉമ്മന്‍ ചാണ്ടി മരിച്ച ശേഷമുള്ള ആദ്യ ചൊവ്വാഴ്ച്ചയാണ് ഇന്ന് എന്ന് […]

Continue Reading

ക്രൈസ്തവ പ്രാര്‍ഥനാ പന്തല്‍ പൊളിച്ച് കളയുന്ന ദൃശ്യങ്ങള്‍ മണിപ്പൂരിലേതല്ല, സത്യമിങ്ങനെ…

മണിപ്പൂരില്‍ ഇന്‍റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചതോടെ അക്രമ സംഭവങ്ങളുടെ പുറത്തുവരാത്ത പല വീഡിയോകളും ചിത്രങ്ങളും എന്ന പേരില്‍ പല ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രാര്‍ഥന നടക്കുന്നതിനിടെ താല്‍ക്കാലിക ക്രൈസ്തവ ആരാധാനാലയം അക്രമികള്‍ നശിപ്പിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പുതുതായി പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ദൃശ്യങ്ങളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് കെട്ടി മറച്ച ഒരു ചെറിയ ടെന്‍റ് കാണാം. അതിനുള്ളില്‍ കുറച്ചുപേര്‍ ഇരുന്ന് പ്രാര്‍ഥിക്കുന്നുണ്ട്. ഏതാനും പേര്‍ ടെന്‍റിനുചുറ്റും നടന്ന് മറച്ചു കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് വലിച്ചഴിച്ചുകളയുന്ന […]

Continue Reading

മസ്ജിദിൽ ഈദ് പ്രാർത്ഥന തടസ്സപ്പെടുത്തുന്ന സ്ത്രീ മുസ്ലീമാണ്… ഹിന്ദുവല്ല. വീഡിയോ യു.എസില്‍ നിന്നുള്ളതാണ്….

ലണ്ടനിൽ ഈദ് നമസ്കാരത്തിനിടെ ഒരു ഹിന്ദു വനിത മുസ്ലിം പള്ളിയിൽ ചടങ്ങുകൾ തടസ്സപ്പെടുത്താൻ ശ്രമിച്ചു എന്നും അവരെ പോലീസ് അറസ്റ്റ് ചെയ്തു എന്നും അവകാശപ്പെട്ട ഒരു വീഡിയോ വൈറലായി വരുന്നുണ്ട്.   പ്രചരണം സുരക്ഷ ഉദ്യോഗസ്ഥരോട് ഒരു സ്ത്രീ കൈ ചൂണ്ടി കയര്‍ത്ത സംസാരിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. പിന്നീട് പോലീസ് ഇവരെ ബലം പ്രയോഗിച്ച് നമസ്കരിക്കുന്ന വിശ്വാസികൾക്കിടയിലൂടെ കൊണ്ടുപോകുന്ന ദൃശ്യങ്ങളും കാണാം. ലണ്ടനിലെ ഒരു മോസ്കിൽ ഹിന്ദു വനിത ഇത്തരത്തിൽ പെരുമാറി എന്ന് സൂചിപ്പിച്ച് ഒപ്പം നൽകിയിരിക്കുന്ന വിവരണം […]

Continue Reading

FACT CHECK: അമേരിക്കന്‍ പ്രസിഡന്‍റ് ട്രമ്പിന്‍റെ പഴയ വീഡിയോ തെറ്റായ വിവരണത്തോടൊപ്പം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

അമേരിക്കയില്‍ ജോര്‍ജ് ഫ്ല്യോഡിന്‍റെ കൊലപാതകത്തിന് ശേഷവും പ്രസിഡന്റ്‌ ഡോനാല്‍ഡ് ട്രമ്പ്‌ ഒരു ഇരുണ്ട വംശജനായ വൈദികന് കൈ കൊടുത്ത് അഭിവാദ്യം നല്‍കാന്‍ വിസമ്മതിച്ചു എന്ന തരത്തില്‍ ഒരു പഴയ വീഡിയോ വിണ്ടും ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ മുന്ന്‍ കൊല്ലം പഴയതാണ് എന്നിട്ട്‌ തെറ്റായി പ്രചരിപ്പിക്കുകയാണ് എന്ന് കണ്ടെത്തി. സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ അമേരിക്കയുടെ […]

Continue Reading

ബാങ്കുവിളി സ്പെയിൻ 500 വർഷമായി നിരോധിച്ചിരിക്കുകയായിരുന്നു എന്ന് തെറ്റായ പ്രചരണം

വിവരണം  500 വർഷമായി പള്ളിയിൽ ബാങ്ക് കൊടുക്കൽ നിരോധിച്ച സ്പെയിൻ ഇന്ന് നിരോധനം മാറ്റിയിരിക്കുന്നു. ആരും കാണാതെ പോകരുത് എന്ന  വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 6000 ത്തോളം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. ഒപ്പം നൽകിയിരിക്കുന്ന യൂട്യൂബ് വീഡിയോ ദൃശ്യങ്ങളും വിവരണവും ഇസ്‌ലാം മതത്തിന്‍റെയും പ്രവാചകനായ മുഹമ്മദ് നബിയുടെയും മഹത്വങ്ങൾ വിവരിക്കുന്ന ഒന്നാണ്. നൽകിയ വാർത്തയുമായി യഥാർത്ഥത്തിൽ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.  archived link FB post കോവിഡ് 19  […]

Continue Reading