ഇത് അമേരിക്കയിൽ കൊറോണ ബാധിതൻ ആത്മഹത്യ ചെയ്യുന്നതിന്‍റെ വീഡിയോ അല്ല…
വിവരണം അമേരിക്കയിൽ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ഇതുവരെ 431376 ആണ്. ഇതിനോടകം 14787 പേര് അവിടെ മരിച്ചു കഴിഞ്ഞു. ചൈന, ഇറാൻ, ഇറ്റലി, സ്‌പെയിൻ, ജർമനി, ഫ്രാൻസ്, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് വൈറസ് ബാധ ഏറ്റവും ഗുരുതരമായി നാശം വിതച്ചത്. ലോകം മുഴുവൻ വൈറസിനെതിരെ അതീവ ജാഗ്രത പുലർത്തിയിട്ടും വൈറസിനെ നിയന്ത്രണത്തിലാക്കാനായിട്ടില്ല. രോഗബാധിതർ ഐസൊലേഷൻ പോലുള്ള പ്രതിരോധ മാർഗങ്ങൾക്ക് വിധേയരാകുന്നത് മൂലം മാനസികമായ ചില ബുദ്ധിമുട്ടുകൾ അവർക്കുണ്ടാകുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടയിലാണ് അമേരിക്കയിൽ കൊറോണ ബാധിതൻ […]
Continue Reading