FACT CHECK: ഡെങ്കി പരത്തുന്ന കൊതുകിൽ നിന്നും രക്ഷയ്ക്കായി കാലിൽ വെളിച്ചെണ്ണ പുരട്ടിയാൽ മതിയെന്ന പഴയ വ്യാജ പ്രചരണം വീണ്ടും വൈറലാകുന്നു…

കോവിഡ് മഹാമാരി ശമനമില്ലാതെ വ്യാപിക്കുന്നതിനിടയിൽ ജീവന് ഭീഷണിയായി മറ്റു പല പനികളും ഇടയ്ക്കിടെ വന്നു പോകുന്നുണ്ട്.  അതിലൊന്നാണ് ഡെങ്കിപ്പനി. ഓരോ വര്‍ഷവും നിരവധി പേര്‍ ഡെങ്കിപ്പനിക്ക് ഇരകളാകുന്നു. പ്രചരണം  ഡെങ്കിപ്പനിക്കെതിരെ വെളിച്ചെണ്ണ ഫലപ്രദമാണ് എന്ന ഒരു അറിയിപ്പുമായി ഡോക്ടറുടെ പേരിൽ ഒരു സന്ദേശം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.  ഇംഗ്ലീഷിൽ നൽകിയിട്ടുള്ള സന്ദേശം ഇങ്ങനെയാണ്. തിരുപ്പതി സായിസുധ ആശുപത്രിയിലെ ഡോക്ടർ B സുകുമാർ  ഇംഗ്ലീഷില്‍ നൽകിയ സന്ദേശത്തിന്‍റെ ഉള്ളടക്കം ഇങ്ങനെയാണ്: “ഡെങ്കി പനി വ്യാപിക്കുകയാണ്. അതിനാൽ ദയവായി മുട്ടിനു താഴെ […]

Continue Reading

FACT CHECK: സാമൂഹ്യ മാധ്യമങ്ങളിലെ ഈ കാന്‍സര്‍ പ്രതിരോധ മുന്നറിയിപ്പിന് ഡോ. വി പി ഗംഗാധരനുമായി യാതൊരു ബന്ധവുമില്ല…

വിവരണം പ്രശസ്ത ഡോക്ടര്‍ വി പി ഗംഗാധരന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. ചികിത്സാ രംഗത്ത് മാത്രമല്ല, പുസ്തക രചനകളിലൂടെ സാഹിത്യ രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കാന്‍സര്‍ ചികിത്സാ രംഗത്ത് അദ്ദേഹം അവസാന വാക്കാണ്‌. ഇന്‍റര്‍വ്യൂകളിലും അനുഭവക്കുറിപ്പുകളിലൂടെയും അദ്ദേഹം ഹൃദയസ്പര്‍ശിയായ ചികിത്സാ അനുഭവങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.  ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹത്തിന്‍റെ ചിത്രവും അതിന്‍റെ മുകളില്‍ കാന്‍സര്‍ പ്രതിരോധത്തിനുള്ള അദ്ദേഹത്തിന്‍റെ  ചില മുന്നറിയിപ്പുകളുമായി ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്.  archived link FB post പോസ്റ്റില്‍ നല്‍കിയിട്ടുള്ള വാചകങ്ങള്‍ ഇങ്ങനെയാണ്: ഇത് […]

Continue Reading

ആഴ്‌സെനികം ആൽബം 30 എന്ന ഹോമിയോ മരുന്ന് കോവിഡ് വൈറസ് ബാധയെ പ്രതിരോധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല

വിവരണം  ഏതൊരു രോഗത്തിനും ലോകം മുഴുവൻ ആത്യന്തികമായി ആശ്രയിക്കുന്ന ചികിത്സാ സമ്പ്രദായം അലോപതിയാണ്. എങ്കിലും കോവിഡിനെതിരെ ഇതുവരെ ഫലപ്രദമായ മരുന്ന് കണ്ടെത്താൻ അലോപ്പതി ചികിത്സാ സംബ്രദായത്തിനായിട്ടില്ല. ഇതിനിടയിൽ ആയുർവേദവും ഹോമോയോപതിയും കോവിഡിനെതിരെ ഫലപ്രദമാണെന്നും അത് ചികിത്സയിൽ ഔദ്യോഗികമായി ഉപയോഗിക്കണമെന്നും ഒരു വിഭാഗം ആളുകൾ വാദിക്കുന്നുണ്ട്.  ആയുർവേദത്തിലെ ചില കൂട്ടുകള്‍ കോവിഡിനെതിരെ ഫലപ്രദമാണെന്ന ചില വാദങ്ങൾക്ക് മുകളിൽ ഞങ്ങൾ അന്വേഷണം നടത്തി ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിങ്ക് ഇവിടെ കൊടുക്കുന്നു.  കരിഞ്ചീരകം ഇഞ്ചി വെളുത്തുള്ളി മല്ലി നാരങ്ങാ മഞ്ഞൾ പൊടിഇവ […]

Continue Reading