ബംഗാളിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വ്യാജ നോട്ടുകള്‍ അച്ചടിക്കുന്നത്തിന്‍റെ രണ്ട് വൈറല്‍ വീഡിയോകള്‍ ബംഗാളിലെതല്ല; സത്യാവസ്ഥ ഇങ്ങനെ…
സാമുഹ്യ മാധ്യമങ്ങളില്‍ രണ്ട് വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. രണ്ട് വീഡിയോകളില്‍ വ്യാജ നോട്ടുകളുടെ വലിയൊരു ശേഖരമാണ് നാം കാണുന്നത്. കൂടാതെ ഇതില്‍ ഒരു വീഡിയോയില്‍ വ്യാജ നോട്ടുകള്‍ നിര്‍മ്മിക്കുന്നത്തിന്‍റെ മുഴുവന്‍ നടപടിക്രമങ്ങള്‍ തന്നെയാണ് കാണിക്കുന്നത്. ഈ രണ്ട് വീഡിയോകള്‍ ബംഗാളില്‍ പിടിച്ച ഒരു വ്യാജ നോട്ട് അച്ചടിക്കുന്ന കേന്ദ്രത്തിന്‍റെതാണ് എന്നാണ് വാദം. പലരും ഈ വീഡിയോകളുടെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ക്ക് വാട്ട്സാപ്പിലൂടെ വീഡിയോ സമര്‍പ്പിച്ചു. ഇതിനെ തുടര്‍ന്ന്‍ ഞങ്ങള്‍ വീഡിയോകളെ കുറിച്ച് അന്വേഷണം നടത്തി സത്യാവസ്ഥ കണ്ടെത്തി. […]
Continue Reading