ഈ ചിത്രം കൊറോണ കാരണം ദൈവങ്ങളെ ക്വാറന്‍റൈനില്‍ വെച്ചതിന്‍റെതല്ല; സത്യാവസ്ഥ അറിയൂ…

സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരണം അന്ധവിശാസത്തിന്‍റെ ഭാഗമായി ചിലര്‍ ദൈവങ്ങളെ പോലും ക്വാറന്‍റൈനില്‍ വെക്കുന്നു എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുകയാണ്. ചിത്രത്തില്‍ ചില വിഗ്രഹങ്ങള്‍ കട്ടിലില്‍ കിടക്കുന്നതായി നമുക്ക് കാണാം. കൂടെ ചില വിദേശി ഭക്തന്മാരുമുണ്ട്. പക്ഷെ ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം ഇതല്ല. ചിത്രം പ്രചരിപ്പിക്കുന്ന ഒരു ഫെസ്ബൂക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്. Facebook Archived Link പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ […]

Continue Reading

ഈ വീഡിയോ ദൃശ്യങ്ങളിൽ കാണുന്ന തമ്മിലടി കോവിഡ് രോഗിയെ ക്വാറന്‍റൈന്‍ ചെയ്യുന്നതിനെ ചൊല്ലിയുള്ളതല്ല

വിവരണം കോവിഡ് 19 കേരളത്തിൽ വീണ്ടും പ്രചരിക്കുന്നു. വീണ്ടും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നിരവധി വ്യാജവാർത്തകളും പ്രചരിക്കുന്നുണ്ട്. പല വാര്‍ഡുകളും കന്‍റോൺമെൻറ്മെന്‍റ് സോൺ ആയി പ്രഖ്യാപിച്ചു എന്നും കോവിഡ് രോഗി പലയിടത്തും  സഞ്ചരിച്ചു എന്നും പല വാർത്തകളും സാമൂഹ്യമാധ്യമങ്ങളിൽ വളരെയേറെ വൈറൽ ആവുന്നുണ്ട്. വാര്‍ത്തകള്‍ കേട്ട് പരിഭ്രമിച്ച് നിരവധി പേര്‍ വാര്‍ത്തകളുടെ വസ്തുത അറിയാന്‍ ഞങ്ങളുടെ വാട്ട്സ് ആപ്പ് നമ്പറിലേയ്ക്ക് പോസ്റ്റുകള്‍ അയച്ചു തരാറുണ്ട്.  ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹിക മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിച്ചു വരുന്നുണ്ട്. […]

Continue Reading

പ്രവാസികളായ ന്യൂനപക്ഷ വിഭാഗങ്ങളെ പ്രത്യേകം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ചാനൽ പ്രസിദ്ധീകരിച്ചതിന്‍റെ വ്യാജ സ്ക്രീൻഷോട്ട്…

വിവരണം വിദേശത്തുനിന്ന് പ്രവാസികളും അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളും തിരിച്ചെത്തുമ്പോൾ ക്വാറന്‍റിന്‍ നൽകാൻ അതിവിശാലമായ സൗകര്യങ്ങള്‍ ഇന്നത്തെ നിലയിൽ കേരളത്തിലില്ല. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതും ക്വാറന്‍റിന്‍ സൗകര്യങ്ങളെ ചൊല്ലിയുള്ള വ്യക്തതയില്ലായ്മയും മൂലം സർക്കാർ തീരുമാനങ്ങൾ പുനരാലോചിച്ചു വരുന്നു. തിരിച്ചുവരുന്ന പ്രവാസികളിൽ കഴിവുള്ളവർ അവരവരുടെ ക്വാറന്‍റിന്‍ ചിലവുകള്‍ വഹിക്കണമെന്നും കഴിവില്ലാത്തവർക്ക് സർക്കാർ ക്വാറന്‍റിന്‍ സൗകര്യം തുടരുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതേതുടർന്ന് സർക്കാരിനെ വിമർശിച്ചു കൊണ്ട് ഒരുപാട് വാർത്തകൾ പ്രചരിച്ചു തുടങ്ങി. ഇക്കഴിഞ്ഞ ദിവസം മുതൽ […]

Continue Reading

ഡല്‍ഹിയില്‍ പാലത്തിന്‍റെ താഴെ കിടക്കുന്ന തൊഴിലാളികളുടെ ചിത്രം ഗുജറാത്തിലെ ക്വാറന്‍റീൻ കേന്ദ്രങ്ങള്‍ എന്ന തരത്തില്‍ വ്യാജപ്രചരണം…

ഇന്ത്യയില്‍ കോവിഡ്‌-19 ബാധിതവരുടെ സംഖ്യ പല സംസ്ഥാനങ്ങളില്‍ നിയന്ത്രണത്തില്‍ വന്നിട്ടുണ്ടെങ്കിലും മഹാരാഷ്ട്ര, ഗുജറാത്ത്‌, തമിഴ്‌നാട്‌, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ്‌ ബാധിതരുടെ എണ്ണം ദിവസവും വര്‍ധിക്കുകയാണ്. ഈ സംസ്ഥാനങ്ങളില്‍ പണി എടുക്കാന്‍ വന്ന പല അന്യ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നം ദിനംപ്രതി കൂടികൊണ്ടിരിക്കുകയാണ്. ഭക്ഷണം കഴിക്കാനും തിരിച്ച് വിട്ടിലേക്ക് പോകാനും പണമില്ലാത്ത പാവപെട്ട തൊഴിലാളികള്‍ റോഡിലൂടെ കാല്‍നടയായി അവരുടെ നാട്ടില്‍ എത്താന്‍ ശ്രമിക്കുന്നു. ഇവരുടെ കഥകള്‍ നമ്മള്‍ എന്നും മാധ്യമങ്ങളില്‍ കാണുന്നുണ്ടാകും. രോഗികളുടെ എണ്ണം കൂടാതിരിക്കാനും രോഗികളെ […]

Continue Reading

ഉലകനായകന്‍ കമല്‍ ഹാസന്‍ നിരീക്ഷണത്തില്‍ എന്ന പ്രചരണം സത്യമോ?

വിവരണം സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്‍ നിരീക്ഷണത്തില്‍ എന്ന പേരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. ഇത്തരത്തില്‍ അഘോരി എന്ന പേരിലൊരു ഗ്രൂപ്പില്‍ അനുരാജ് ആദിത്യ അനുരാജ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് ഇതുവരെ 91 ഷെയറുകളും 536ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.  Facebook Post Archived Link എന്നാല്‍ കോവിഡ് സംശയത്തിന്‍റെ പേരിലോ അല്ലെങ്കില്‍ ഏതെങ്കിലും വിദേശയാത്രയുടെ പേരിലോ കമല്‍ ഹാസന്‍ നിരീക്ഷണത്തില്‍ കഴിയുകയാണോ? എന്താണ് […]

Continue Reading