ഈ വീഡിയോ ദൃശ്യങ്ങളിൽ ആത്മഹത്യക്ക് ശ്രമിക്കുന്നത് പൗരത്വ ബില്ലിൽ മനംനൊന്ത ബിജെപി പ്രവർത്തകനല്ല …..
വിവരണം എന്റെ മരണം ഈ രാജ്യത്തിന് വേണ്ടി അഭിമാനമായ ഇന്ത്യയെ വെട്ടി പരിക്കേൽപ്പിച്ചതിൽ മനംനൊന്ത് രാജസ്ഥാനിൽ BJP പ്രവർത്തകൻ ആത്മഹത്യ ചെയ്തു എന്ന വിവരണത്തോടെ ഒരു ലൈവ് ആത്മഹത്യ നിങ്ങളിൽ ഏറെപ്പേരും കണ്ടുകാണും. നിരവധി പ്രൊഫൈലുകളും പേജുകളും ഇതേ വാർത്തയും വീഡിയോയും പ്രചരിപ്പിക്കുന്നുണ്ട്. archived link FB post 2020 ജനുവരി 13 മുതലാണ് ഈ വാർത്തയും മനസ്സിനെ ഉലയ്ക്കുന്ന വീഡിയോയും ഫേസ്ബുക്ക് പേജുകളില്‍ പ്രചരിച്ചു തുടങ്ങിയത്. 28 സെക്കന്‍റ് ദൈർഘ്യമുള്ള വീഡിയോയിൽ കാണുന്നത് ഒരാൾ ട്രാസ്‌ഫോർമാരിൽ […]
Continue Reading