മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ സ്മരിച്ച് ഹൈദ്രബാദ് എം.പി. ഒവൈസി പൊട്ടികരഞ്ഞുവോ? സത്യാവസ്ഥ അറിയൂ…

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ദാരുണമായ അന്ത്യത്തെ കുറിച്ച് ഓര്‍ത്ത് എ.ഐ.എം.ഐ.എം. തലപ്പന്‍ ഹൈദ്രബാദ് എം.പി. അസദ്ദുദീന്‍ ഒവൈസി പൊട്ടികരഞ്ഞു എന്ന് അവകാശപ്പെട്ട് ഒവൈസിയുടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം തെറ്റായ വിവരണത്തോടെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങള്‍ ചിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒവൈസി കരയുന്നതായി ചിത്രത്തില്‍ കാണാം. ചിത്രത്തിനെ […]

Continue Reading

1985 ൽ രാജീവ് ഗാന്ധി വയനാട്ടിലെത്തി ഒരു കല്യാണ സദ്യയിൽ പങ്കെടുത്ത ചിത്രമാണോ ഇത്..?

വിവരണം  Charly Varghis എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 15 മുതൽ പ്രചരിപ്പിക്കുന്ന ഒരു ഒരു ചിത്രത്തിന് ഇതിനോടകം 4600 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. 1985 ൽ രാജീവ് ഗാന്ധി വയനാട്ടിൽ ഒരു ഗോത്ര കല്യാണത്തിൽ ഭക്ഷണം കഴിക്കുന്നു എന്ന തലക്കെട്ടിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒരു വലിയ പന്തിയിൽ ഭക്ഷണം കഴിക്കുന്ന ചിത്രമാണ് നൽകിയിട്ടുള്ളത്. “ഞാനും മനസ്സിലിരുത്തി സ്നേഹിയ്ക്കുന്ന ഇങ്ങനെ ഒരു പ്രധാന മന്ത്രി ഇന്ത്യയ്ക്കുണ്ടായിരുന്നു.” എന്ന അടിക്കുറിപ്പും പോസ്റ്റിന്  […]

Continue Reading

രാജിവ് ഗാന്ധി ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചിട്ടുണ്ടായിരുന്നോ…?

വിവരണം Archived Link “അപമാനിക്കണം എന്നു ആഗ്രഹം ഇല്ല.പക്ഷെ മോദിയെ അപമാനിക്കുമ്പോൾ കയ്യും കെട്ടി നോക്കി നിൽക്കില്ല…” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം 2019 മെയ്‌ 14 ന് Hindustan. ഹിന്ദുസ്ഥാന്‍  എന്ന ഫെസ്ബൂക്ക് പേജ് പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു. ഈ ചിത്രത്തില്‍ സ്വിം സ്യുട്ട് ധരിച്ച ഒരു സ്ത്രിയുണ്ട് അതിന്‍റെ ഒപ്പം ക്യാമറ ഉപയോഗിച്ച ഷൂട്ടിംഗ് ചെയുന്ന മുന്‍ പ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ ചിത്രവുമുണ്ട്. ഈ ചിത്രത്തിന്‍റെ മുകളിൽ  എഴുതിയ വാചകം ഇപ്രകാരം: 1988ല്‍ മദാമ്മയുടെ ബാര്‍ ഡാന്‍സ് […]

Continue Reading

രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ഒപ്പം മരിച്ചവരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇല്ലായിരുന്നോ?

വിവരണം തമിഴനാട്ടിലെ ശ്രീ പെരുമ്പത്തൂരില്‍ ചാവേറ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട രാജീവ് ഗാന്ധിക്കെതിരെ അദ്ദേഹം മരിച്ച് ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും രാഷ്ട്രീയ എതിരാളികള്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ഫെയ്‌സ്ബുക്കില്‍ വൈറാലായിരിക്കുന്നത് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരെ സംബന്ധിച്ച കാര്യങ്ങളാണ്. രാധാകൃഷ്ണന്‍ ഉള്ളാറ്റില്‍ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ മെയ് 7ന് പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്. പോസ്റ്റിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ് ശ്രീ പെരുമ്പത്തൂരില്‍ രാജീവ് ഖാന്‍ (രാഷ്ട്രീയ എതിരാളികള്‍ രാജീവ് ഗാന്ധിയെ അധിക്ഷേപിച്ച് വിളിക്കുന്ന പേര്) ചുറ്റും […]

Continue Reading