കൊറോണ രക്ഷക്ക് എന്ന പരിരക്ഷ പോളിസിയെ കുറിച്ചുള്ള ഈ വൈറല്‍ വീഡിയോയില്‍ എത്ര സത്യാവസ്ഥയുണ്ട് അറിയൂ…
കൊറോണ കാലത്തില്‍ രോഗം മൂലം പലര്‍ക്കും സാമ്പത്തികമായി പല പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നുണ്ട്. രോഗത്തിന്‍റെ ചികിത്സയുടെ ചിലവിനോടൊപ്പം ജോലിയും പണിയും നഷ്ടപെട്ട കാരണം വരുമാനത്തിന്‍റെ നഷ്ടവും സംഭവിച്ചിട്ടുണ്ട്. ഈ പ്രതിസന്ധിയുടെ കാലത്തില്‍ കൊറോണ പരിരക്ഷ യോജനകള്‍ ജനങ്ങള്‍ക്ക് കുറച്ച് ആശ്വാസം നല്‍കാനായി പരിരക്ഷ കമ്പനികള്‍ നല്‍കുന്നുണ്ട്. ഇതിന്‍റെ പശ്ച്യതലത്തില്‍ ഒരു വീഡിയോ സന്ദേശം സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആവുകയാണ്. വെറും 609 രൂപ പ്രീമിയം അടിച്ചാല്‍ 2.5 ലക്ഷം രൂപ അക്കൗണ്ടില്‍ ലഭിക്കും എന്ന തരത്തിലാണ് […]
Continue Reading