സോണിയ ഗാന്ധി മന്‍മോഹന്‍ സിംഗിന്‍റെ മുന്നിൽ നടന്ന് ഭാരതത്തെ നാണം കെടുത്തിയോ…?

വിവരണം Archived Link “ഭാരതത്തെ ലോകത്തിന് മുൻപിൽ നാണം കെടുത്തിയ ഒരു നേർകാഴ്ച്ച….” എന്ന അടികുറിപ്പോടെ ഒരു വീഡിയോ 2019 മെയ്‌ 18 ന് സുദര്ശനം (sudharshanam) എന്ന ഫെസ്ബൂക്ക് പേജില്‍  പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു. വെറും 16 മണിക്കൂറില്‍ ഈ വീഡിയോയ്ക്ക് ലഭിച്ചത് 750 ലധികം ഷെയറുകളാണ്. വീഡിയോയില്‍ ശ്രിലങ്കയുടെ പ്രധാനമന്ത്രിയും സംഘവും സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തുന്നതായി കാണാം. സോണിയ ഗാന്ധി മന്‍മോഹന്‍ സിംഗിന്‍റെ മുന്നില്‍ നടന്നു ചെന്ന് ആദ്യം സംഘത്തിനെ […]

Continue Reading