FACT CHECK – ഭീകരപ്രവര്‍ത്തനത്തിന് പര്‍ദ്ദ ധരിച്ച് എത്തിയ സംഘപരിവാര്‍ നേതാവിനെ പിടികൂടിയ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ഭീകരപ്രവർത്തനത്തിനിറങ്ങിയ പർദ്ദാധാരിയെ പിടികൂടി. മുഖംമൂടി നീക്കിയപ്പോൾ കണ്ടത് സംഘപരിവാറിന്റെ അസ്സൽ യുവനേതാവിനെ! ഇയാളെ പിടികൂടിയില്ലായിരുന്നെങ്കിലോ? ഇയാൾ ചെയ്യുന്ന ഭീകരപ്രവർത്തനങ്ങൾക്ക് മറ്റൊരു സമുദായം ബലിയാടാകുമായിരുന്നു. വർഗീയകലാപമാണ് സങ്കികളുടെ ലക്ഷ്യം. ജനങ്ങൾ സമാധാനമായി ജീവിക്കാൻ ഇവർ സമ്മതിക്കില്ല. ഇത്തരം സങ്കികളെ നിയമത്തിനു വിട്ടുകൊടുക്കുന്നതിനുമുമ്പ് അറഞ്ചം പുറഞ്ചം ശരിക്കുമൊന്ന് പെരുമാറിവിടണം. എന്ന തലക്കെട്ട് നല്‍കി പര്‍ദ്ദധാരിയായ ഒരു യുവാവിനെ ആള്‍കൂട്ടം മര്‍ദ്ദിക്കുന്നതിന്‍റെ ചിത്രവും ഇതോടൊപ്പം സംഘംപരിവാര്‍ യുവനേതാവായ ഇയാളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിന്‍റെ സ്ക്രീന്‍ഷോട്ട് എന്ന തരത്തില്‍ സിദ്ദു പരഗോണ്ട് എന്ന് […]

Continue Reading

പീഡനക്കേസ് പ്രതിയെ ഐപിഎസ് ഉദ്യോഗസ്ഥന്‍ വെടിവെച്ചു കൊന്നോ?

വിവരണം ഉത്തര്‍പ്രദേശില്‍ പിഞ്ചു ബാലികയെ പീഡിപ്പിച്ചവനെ എന്‍കൗണ്ടറില്‍ വെടിവച്ചു കൊന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അജയ്‌പാല്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഏരെ വൈറലായി ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. വെറൈറ്റി മീഡിയ എന്ന പേജില്‍ വന്ന ഇതെ പോസ്റ്റിന് 18,000 ഷെയറുകളും 45,000ല്‍ അധികം ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്. Archived Link എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഇത്തരത്തിലൊരു ഐപിഎസ് ഉദ്യോഗസ്ഥന്‍ പീഡനക്കേസ് പ്രതിയെ വെടിവച്ച് കൊന്നോട്ടുണ്ടോ. ഫോട്ടോയില്‍ പ്രചരിക്കുന്നത് അജയ്‌പാല്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണോ. വസ്‌തുത എന്താണെന്നത് പരിശോധിക്കാം. വസ്‌തുത വിശകലനം […]

Continue Reading

ഒമാനില്‍ ഒട്ടകത്തെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മലയാളി തന്നെയാണോ ഇത്?

വിവരണം ഒമാനില്‍ ഒട്ടകത്തെ ബലാത്സംഘം ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകനും ആലപ്പുഴ സ്വദേശിയുമായ വ്യക്തി അറസ്റ്റിലായെന്നും ഇയാള്‍ക്ക് 2,500 ചാട്ടയടി ശിക്ഷ വിധിച്ചെന്നും തരത്തിലുള്ള പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ബിജു ആലപ്പുഴ എന്ന വ്യക്തിയാണ് പിടിയിലായതെന്നും ഹൗ ബലാത്ത പഹയന്‍  എന്ന പേജില്‍ ജൂണ്‍ 11 മുതല്‍ പ്രചരിക്കുന്ന പോസ്റ്റില്‍ പറയുന്നു. ഒരാളുടെ ചിത്രവും പോസ്റ്റില്‍ ഉപയോഗിച്ചിട്ടുണ്ട്. പോസ്റ്റിന് ഇതുവരെ 168 ഷെയറുകളും 98ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ ഒമാനില്‍ ഇത്തരമൊരു കുറ്റകൃത്യത്തിന് ഇങ്ങനെയൊരാള്‍ […]

Continue Reading