രഹന ഫാത്തിമ ശബരിമലയിൽ എത്തിയത് സംഘപരിവാർ-ബിജെപി പിന്തുണയോടെയോ?
വിവരണം സംഘപരിവാര്‍ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ആക്ടിവിസ്റ്റായ രഹന ഫാത്തിമ ശബരിമല കയറിയതെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നടക്കുന്നുണ്ട്. രഹന ഫാത്തമിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത് ജനം ടിവിയിലാണെന്നാണ് ആരോപണം. ഹക്കീം ഹക്കീം എന്ന വ്യക്തിയുടെ പ്രൊഫൈലിലാണ് ഇത്തരമൊരു പോസ്റ്റ് പ്രചരിക്കുന്നത്. മെയ് 13ന് പോസ്റ്റ് ചെയ്ത പോസ്റ്റിന് ഇതുവരെ 494ല്‍ അധികം ഷെയറുകളും 79ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ രഹന ഫാത്തിമയ്ക്ക് സംഘപരിവാര്‍ ബന്ധമുണ്ടോ.. അവരുടെ ഭര്‍ത്താവ് ജനം ടിവിയില്‍ ജോലി ചെയ്യുന്നുണ്ടോ.. […]
Continue Reading