FACT CHECK: കോവിഡ് ബാധിച്ച പട്ടികജാതി കുടുംബങ്ങൾക്ക് സർക്കാരിൽ നിന്നും അയ്യായിരം രൂപ സഹായം ലഭിക്കും എന്ന് തെറ്റായ പ്രചരണം…
പ്രചരണം കോവിഡ് രോഗ ചികിത്സയുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇതിൽ സർക്കാരിൽ നിന്നും പൊതുജനങ്ങൾക്ക് ചില ചികിത്സാ സഹായങ്ങൾ ലഭിക്കുമെന്ന് അറിയിപ്പു നൽകുന്ന പോസ്റ്റുകൾക്ക് കൂടുതൽ പ്രചാരം ലഭിക്കുന്നുണ്ട്. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു അറിയിപ്പാണ് ഇവിടെ നൽകിയിരിക്കുന്നത്. സന്ദേശം ഇങ്ങനെയാണ്: കൊറോണ ബാധിച്ച പട്ടികജാതി കുടുംബങ്ങൾക്ക് സർക്കാരിൽനിന്നും പട്ടികജാതി വികസന വകുപ്പ് വഴി 5000/- രൂപ ധനസഹായം നൽകിവരുന്നു. ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് ആണ് ലഭിക്കുക. ഡോക്ടർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം 1. […]
Continue Reading