മണിപ്പൂരില്‍ കൂട്ടബത്സംഗ കേസില്‍ പിടിയിലായത് മുസ്ലിം യുവാവാണോ? വസ്‌തുത അറിയാം..

വിവരണം മണിപ്പൂർ മുഖ്യപ്രതി.. തൂക്കിയിട്ടുണ്ട് ഒരുവനെ.!! പേര്  ഷെറാബാസ് നുഴഞ്ഞ് കയറിയ റോഹിംഗ്യൻകാരൻ.! പ്രതി സംഘപരിവാർ എന്ന് കഥ മെനയുന്ന കമ്മികൾക്ക് സ്ഥിരം നമോവാകം! ഇവരെ ഇന്ത്യ പുനരധിവസിപ്പിക്കണം എന്ന് നിലവിളിച്ചവർ ഒക്കെ എവിടെ പോയോ ആവോ.!! എന്ന പേരില്‍ കഴിഞ്ഞ ദിവസം മണിപ്പൂരില്‍ സ്ത്രീകളെ വിവസ്ത്രയാക്കി റോഡിലൂടെ നടത്തുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ കുറിച്ചുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ ഈ തലക്കെട്ടോടെ പ്രചരിക്കുന്നത്. പ്രതി മുസ്‌ലിമാണെന്നും റോഹിംഗ്യന്‍ കുടിയേറ്റക്കാരനാണെന്നുമാണ് ഇപ്പോഴുള്ള പ്രചരണം. റനീഷ് ടി ഉദ്യത […]

Continue Reading

FACT CHECK: ബംഗാളിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഈ ഫോട്ടോ ബംഗ്ലാദേശിലെതാണ്…

Image Credits: AFP, Getty Images. ബംഗാളില്‍ നടക്കുന്ന ആക്രമങ്ങളുടെ ചിത്രം എന്ന് തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നുണ്ട്.  പക്ഷെ ഈ ചിത്രത്തിന് ബംഗാളുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് സാമുഹ മാധ്യമങ്ങളിലെ പ്രചരണവും ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Screenshot: Viral Image claimed to be from Bengal by Facebook User. Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു […]

Continue Reading

FACT CHECK: മധ്യപ്രദേശിലെ പഴയ വീഡിയോ ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ വൈറല്‍…

ഡല്‍ഹി കലാപത്തില്‍ 40 ലധികം പേര്‍ ഇതുവരെ മരിച്ചിരിക്കുന്നു. അതുപോലെ നിരവധി പേര്‍ക്ക് അവരുടെ വീടുകളും കടകളും കലാപത്തില്‍ നഷ്ടമായി. സാമുഹ്യ മാധ്യമങ്ങളില്‍ ഡല്‍ഹിയിലെ ഹിംസയുടെ പല ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ പലതും ഡല്‍ഹിയുടെ കലാപത്തിന്‍റെ പേരില്‍ വ്യാജമായി പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി ഇത്തരത്തില്‍ ചില വീഡിയോകളെ കുറിച്ച് അന്വേഷണം നടത്തി സത്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ചില പോസ്റ്റുകളുടെ ലിങ്ക് താഴെ നല്‍കിട്ടുണ്ട്. FACT CHECK: ബംഗ്ലാദേശിലെ പഴയ ചിത്രം ഡല്‍ഹി പോലീസിന്‍റെ പേരില്‍ […]

Continue Reading