വൈറല്‍ വീഡിയോയില്‍ വാഹനങ്ങളെ ആക്രമിക്കുന്നത് ബംഗാളില്‍ രോഹിന്ഗ്യ മുസ്ലിങ്ങളല്ല; സത്യാവസ്ഥ അറിയൂ…
ബംഗാളില്‍ രോഹിന്ഗ്യ മുസ്ലിങ്ങള്‍ വാഹനങ്ങളെ ആക്രമിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയ്ക്ക് ബംഗാളുമായി യാതൊരു ബന്ധവുമില്ല കുടാതെ വീഡിയോയില്‍ കാണുന്ന ആക്രമികള്‍ രോഹിന്ഗ്യ മുസ്ലിങ്ങളുമല്ല. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ആള്‍കൂട്ടം വാഹനങ്ങള്‍ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ ഈ സംഭവത്തിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “ഇത് പശ്ചിമബംഗാലാണ്. രോഹിന്ഗ്യ മുസ്ലിംകള്‍ നിയന്ത്രിക്കുന്ന […]
Continue Reading