FACT CHECK: രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് എ കെ ആന്റണി പരാമര്‍ശം നടത്തിയെന്ന് വാദിക്കുന്ന 24 ന്യൂസ് ചാനല്‍ സ്ക്രീന്‍ ഷോട്ടിന്റെ സത്യമറിയൂ…
വിവരണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോള്‍ ഐശ്വര്യ കേരള യാത്ര നടത്തുകയാണ്. ഓരോ ജില്ലയിലും യാത്രയ്ക്ക് ലഭിക്കുന്ന സ്വീകരണ വേളകളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതും ഭരണം ലഭിച്ചാല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പ്രഖ്യാപനങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ഇതിനിടയില്‍ ഈയിടെ പ്രചരിച്ചു തുടങ്ങിയ ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. മുന്‍ കേന്ദ്ര മന്ത്രി എ കെ ആന്റണിയുടെ ചിത്രവും ഒപ്പം “ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്, അല്ലാതെ ശബരിമലയല്ല; ചെന്നിത്തലയുടെ നിലവിലെ രീതി കോണ്‍ഗ്രസിന്റെ അന്തസ്സ് കെടുത്തുന്നത്: എ […]
Continue Reading