മുന്‍ മുംബൈ പോലീസ് കമ്മിഷണര്‍ അഹമ്മദ് ഖാന് വെറും ഒരു രൂപ ശമ്പളമായി വാങ്ങിയിരുന്നോ…?
വിവരണം “മുംബൈ പോലീസ് കമ്മിഷണറായ അഹമ്മദ് ജാവേദ് പ്രതിമാസം തന്റെ ശമ്പളമായി വാങ്ങുന്നത് ഒരു രൂപ മാത്രം…ബാക്കി ശമ്പളം ഇദ്ദേഹം ചിലവഴിക്കുന്നത്, സര്‍വീസിലിരിക്കെ മരിച്ച പോലീസുകാരുടെ മക്കളുടെ പഠന ആവശ്യങ്ങള്‍ക്കായി.” എന്ന അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഫെസ്ബൂക്കില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുംബൈയുടെ കമ്മിഷണറായ അഹമ്മദ് ജാവേദ് വെറും ഒരു രൂപയാണ് ശമ്പളമായി വാങ്ങുന്നത്, കുടാതെ ബാക്കിയുള്ള ശമ്പളം സര്‍വീസിലിരിക്കെ മരിച്ച തന്റെ പോലിസ്കാരുടെ മക്കള്‍ക്ക് പഠിക്കാനായി സംഭാവനയില് നല്കുന്ന നല്ല മനസിനെ കുറിച്ച് കേട്ടാല്‍ ആര്‍ക്കും അഭിമാനമുണ്ടാകും. എന്നാല്‍ […]
Continue Reading