കളിമണ്ണില്‍ പ്രതിമയുണ്ടാക്കിയത് ഈ ബാലനല്ല; സത്യാവസ്ഥ ഇങ്ങനെ…
Image Courtesy: Sadanand Mallick’s Facebook Post. കളിമണ്ണില്‍ സ്വന്തം പ്രതിമയുണ്ടാക്കിയ ഒരു ബാലന് എന്ന തരത്തില്‍ ഒരു ബാലനും, ആ ബാലന്റെ മണ്ണില്‍ നിര്‍മിച്ച ഒരു പ്രതിമയുടെയും ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്ര ചെറിയ പ്രായത്തില്‍ ഇത്ര മനോഹരമായി സ്വന്തം പ്രതിമയുണ്ടാക്കി എടുത്ത ഈ ബാലനെ പലരും അഭിനന്ദിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രതിമയുണ്ടാക്കിയത് ഈ ബാലനല്ല എന്ന് കണ്ടെത്തി. ആരാണ് യഥാര്‍ത്ഥത്തില്‍ ഈ പ്രതിമയുണ്ടാക്കിയത് നമുക്ക് […]
Continue Reading