ബിജെപി എംഎൽഎ യുടെ പക്കൽ നിന്നും 20000 കോടിയുടെ പണം പിടികൂടിയോ

വിവരണം Chinuss Jaleel എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2017 ജൂൺ 27 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റ് 106000 ഷെയറുകൾ കടന്നിരിക്കുന്നു.മോഡിയുടെ അഭിമാനം “ബിജെപി എംഎൽഎ സുധീർ ഗാഡ്ഗിലിൽ നിന്ന് 20,000 കോടി രൂപയുടെ പുതിയ കറൻസി പിടികൂടി. സോഷ്യൽ മീഡിയ വഴി ഇന്ത്യ മുഴുവൻ ഈ വാർത്ത പ്രചരിപ്പിക്കുക ..” എന്ന വിവരണവുമായി 2000 രൂപയുടെ നോട്ടുകെട്ടുകളുടെയും അന്വേഷണ ഉദ്യോഗസ്ഥരെന്നു തോന്നിപ്പിക്കുന്ന ഒരു സംഘത്തിന്‍റെയും ചിത്രങ്ങളും പോസ്റ്റിൽ നൽകിയിട്ടുണ്ട്. ഭാരതം മുഴുവൻ സാമൂഹിക […]

Continue Reading