അര്‍ജെന്‍റീനയെ തോല്‍പ്പിച്ച സൗദി അറേബിയന്‍ ഫുട്ബോള്‍ ടീമിന് സൗദി രാജകുമാരന്‍ റോള്‍‌സ് റോയ്‌സ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം ഖത്തറില്‍ നടക്കുന്ന ലോകകപ്പ് മത്സരത്തിലെ ആദ്യ റൗണ്ടില്‍ അര്‍ജെന്‍റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അട്ടിമറി വിജയം നേടിയ സൗദി അറേബിയയുടെ പ്രകടനം ഞെട്ടലോടെയായിരുന്നു ഫുട്ബോള്‍ ആരാധകര്‍ കണ്ടത്. വലിയ ആവേശത്തോടെയാണ് സൗദി അറേബിയ ഈ വിജയത്തെ നോക്കുകാണുകയും ചെയ്തത്. ഇതിന് പിന്നാലെ അര്‍ജന്‍റീനയെ തോല്‍പ്പിച്ച സൗദി അറേബിയന്‍ ടീമിലെ എല്ലാ കളിക്കാര്‍ക്കും സൗദി രാജകുമാരന്‍ ഒരോ റോള്‍സ് റോയ്‌സ് ഫാന്‍റം കാര്‍ പാരിതോഷികം നല്‍കുമെന്ന സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം തുടങ്ങി. മുഖ്യധാര മാധ്യമങ്ങളും ഇതെ […]

Continue Reading

FACT CHECK: ഈ വീഡിയോ സൗദിയില്‍ നിന്ന് വന്ന ഓക്സിജന്‍ ടാങ്കരുകളുടെതല്ല; സത്യാവസ്ഥ അറിയൂ…

സൗദിയില്‍ നിന്ന് ഇന്ത്യയിലെത്തിയ ഓക്സിജന്‍ കൊണ്ട് പോകുന്ന ടാങ്കറുകളുടെയും ഈ ടാങ്കറുകളെ വഹിക്കുന്ന ട്രെയിനിന്‍റെയും വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രച്ചരിക്കുകെയാണ്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ സൗദിഅറേബ്യയില്‍ നിന്ന് വന്ന പ്രാണവായുവിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഓക്സിജന്‍ ടാങ്കറുകള്‍ കൊണ്ട് പോക്കുന്ന ഒരു ട്രെയിനിനെ കാണാം. ഈ […]

Continue Reading

FACT CHECK: സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശമാണ്…

വിവരണം  സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ ഹിന്ദു സമുദായത്തെ പുകഴ്ത്തി പറഞ്ഞു എന്ന വിവരണത്തോടെ ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെയാണ്: ലോകത്ത് എല്ലാ രാജ്യങ്ങളിലും ഹിന്ദു സമൂഹം ജീവിക്കുന്നുണ്ട്. എന്നാൽ അവർ ഏതെങ്കിലും രാജ്യത്ത് കലാപമുണ്ടാക്കുകയോ മതത്തിന്റെ പേരിൽ ചാവേറാക്രമണം നടത്തി എന്നോ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ  കേൾക്കില്ല അവർ ഏത് രാജ്യത്താണോ ജീവിക്കുന്നത് ആ രാജ്യത്തിന്‍റെ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്നു. സൗദി രാജകുമാരന്‍ “ ഇതിനു മുമ്പ് […]

Continue Reading

FACT CHECK: കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് മാത്രമേ കഴിയൂ എന്ന് സൗദി രാജകുമാരന്‍ പറഞ്ഞുവോ…?

ലോകം മുഴുവനും കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടുകയാണ്. കൊറോണ വൈറസ്‌ ബാധ കാരണം ഇതുവരെ മരിച്ചിരിക്കുന്നത് 10000തിനെ ക്കാളധികം ആളുകളാണ്. എല്ലാ രാജ്യങ്ങളും അവരുടെ പൌരന്മാരെ കൊറോണ വൈറസിന് നിന്ന് രക്ഷിക്കാനായി പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സൗദി അറേബ്യയുടെ രാജകുമാരന്‍ മൊഹമ്മദ്‌ ബിന്‍ സല്‍മാന്‍ അല്‍ സൌദ്‌ ഇന്ത്യയെ സ്തുതിച്ച് പ്രസ്താവന ഇറക്കി എന്ന തരത്തിലുള്ള പ്രചരണം ഫെസ്ബൂക്കില്‍ നടക്കുന്നുണ്ട്. “കൊറോണയെന്ന’ മഹാമാരിയെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് മാത്രമേ കഴിയൂ” എന്ന് സൗദി രാജകുമാര്‍ […]

Continue Reading

സൗദി അറേബ്യയുടെ രാജാവ് സല്‍മാന്‍ പ്രജയുടെ മൃതദേഹം ചുമക്കുന്നതിന്‍റെ ചിത്രമാണോ ഇത്…?

ചിത്രം കടപ്പാട്: ഹസ്സന്‍ അമ്മാര്‍/AP വിവരണം Facebook Archived Link “ഇതാണ് ഇസ്ലാമിന്റെ സൗന്ദര്യം പ്രജയുടെ മൃതദേഹം രാജാവിന്റെ ചുമലിൽ. സൗദി കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ്” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം Dr. zakir naik malayalam എന്ന ഫെസ്ബൂക്ക് പേജിലൂടെ സെപ്റ്റംബര്‍ 29, 2019 മുതല്‍ പ്രചരിക്കുകയാണ്. ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ചിത്രങ്ങളാണുള്ളത്. ഇതില്‍ മുകളിലുള്ള ചിത്രത്തിനെ കുറിച്ചാണ് പോസ്റ്റിന്‍റെ അടിക്കുറിപ്പില്‍ പറയുന്നത്. പോസ്റ്റില്‍ നല്‍കിയ അടികുറിപ്പ് പ്രകാരം പ്രജയിലൊരാൾ മരിച്ചപ്പോള്‍ അദേഹത്തിന്‍റെ […]

Continue Reading

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ ആഹ്ലാദവും, ആവേശവും പ്രകടിപ്പിക്കാനായി ദേശിയ ഗാനം പാടുന്ന കാശ്മീരികളുടെ വീഡിയോയാണോ ഇത്…?

വിവരണം Facebook Archived Link “കേരളത്തിൽ കിടന്ന് കുരു പൊട്ടിക്കുന്ന അന്തം കമ്മികൾ കാണുക കാശ്മീർ ജനതയുടെ അഭിമാനവും ,ആവേശവും ,ആഹ്ളാദവും .??????????” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 6, 2019 മുതല്‍ ‎Swaraj Tn Swaraj Tn‎ എന്ന പ്രൊഫൈലിലൂടെ ഹൈന്ദവീയം – The True Hindu എന്ന ഗ്രൂപ്പില്‍ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ പെൺകുട്ടികളുൾപ്പെടെ മുസ്ലിങ്ങള്‍ ഇന്ത്യന്‍ കോടി പിടിച്ച് ദേശിയ ഗാനം പാടുന്നതായി കാണാന്‍ സാധിക്കുന്നു. പോസ്റ്റില്‍ നല്‍കിയ വിവരണപ്രകാരം ഈ മുസ്ലിം ജനങ്ങള്‍ […]

Continue Reading

സ്കൂൾ സിലബസിൽ സൗദി അറേബ്യ “യോഗ” നിർബന്ധിത പാഠ്യവിഷമാക്കിയോ…?

വിവരണം  Ajith Krishnan Kutty  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 11 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു വാർത്തയ്ക്ക് 22 മണിക്കൂറുകൾ കൊണ്ട് 120  ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “സ്കൂൾ സിലബസിൽ “യോഗ” നിർബന്ധിത പാഠ്യവിഷമാക്കി സൗദി അറേബ്യ..! മറ്റൊഒരു സംഘി.!!” എന്ന വാർത്തയാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്.  archived link FB post ശാരീരികവും, മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനായി പൗരാണിക ഭാരതത്തിൽ നിലനിന്നിരുന്ന ഒരു വ്യായാമ സമ്പ്രദായമാണ് യോഗ. യോഗ അഭ്യസിക്കുന്നത് വഴി ശാരീരിക- […]

Continue Reading

ചിത്രത്തില്‍ കാണുന്ന കുട്ടി നായ രക്ഷപെടുത്തിയ കുട്ടിയല്ല!

വിവരണം Facebook Archived Link “ജന്മം കൊടുത്തവർക്ക് വേണ്ടാത്ത ഈ പിഞ്ചു പൈതലിനെ അവർ കുപ്പത്തൊട്ടിയിൽ എറിഞ്ഞു. തൊട്ടിയിൽ  ഭക്ഷണം തിരയുകയായിരുന്നു ഈ നായ കുഞ്ഞിനെ എടുത്ത് തൊട്ടടുത്ത വീടിന്റെ മുന്നിൽ കൊണ്ട് വച്ചു.നായയുടെ അസാധാരണ കുര കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ കുഞ്ഞിനെ എടുത്തു വളർത്തി. അവൻ ദേ,ഇത്രയും വളർന്നിരിക്കുന്നു.” എന്ന അടിക്കുറിപ്പോടെ 2019 മെയ്‌ 1, മുതല്‍ Medical College Helping Team എന്ന ഫെസ്ബൂക്ക് പെജിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്.  ഈ ചിത്രത്തിന് ഇത് […]

Continue Reading

രാജ്യകുടുംബത്തിനെതിരെ പോസ്റ്റ്‌ ഇട്ടതിനാല്‍ സൗദി 16 വയസ്സുകാരന്‍റെ തലയറുത്തോ…?

വിവരണം Archived Link മെയ്‌ 19 2019 മുതല്‍ P Eezhavan എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. സൗദി അറേബ്യയുടെ ഭരണാധിപന്മാരുടെ ചിത്രത്തിന്‍റെ ഒപ്പം ഒരു വാചകവും ഈ ചിത്രത്തില്‍ നല്‍കിട്ടുണ്ട്. ചിത്രത്തിലൂടെ പ്രചരിപ്പിക്കുന്ന വാചകം ഇപ്രകാരം: “രാജ കുടുംബത്തിന്റെതിരെ പോസ്റ്റിട്ട 16 കാരന്‍റെ തലയറുത്തു സൗദി ഇന്ത്യന്‍ ജനാധിപത്യത്തിന് സ്തുതിയായിരിക്കട്ടെ! മോദിയെ തെറി പറയുന്നതു പോലെ സൗദി പൌരന്‍ സൌദിയില്‍ രാജകുടുംബതിനെ തെറി പറഞ്ഞു. ദേ കിടക്കുന്നു തല മണ്ണില്‍. ഏകാധിപത്യം ഭരണം […]

Continue Reading