ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം; ഏഷ്യാനെറ്റ് ന്യൂസ് ക്ഷമാപണം നടത്തിയെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ്.. വസ്‌തുത അറിയാം..
വിവരണം സംസ്ഥാനത്തെ ചീഫ് സെക്രട്ടറി അടങ്ങുന്ന സംഘം ഗുജറാത്തിലെ ഭരണനിര്‍വ്വഹണം പഠിക്കാനായി പുറപ്പെട്ടു എന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം. ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഗുജറാത്തിലേക്ക് പോകുന്നു എന്ന ആക്ഷേപവും വിമര്‍ശനവുമാണ് ഏറ്റവും ഉയര്‍ന്നത്. ഇതിനിടയിലാണ് ഏഷ്യാനെറ്റ് ന്യൂസ് ഇതെ കുറിച്ച് നല്‍കിയ വാര്‍ത്ത തെറ്റാണെന്നും അതില്‍ അവര്‍ ക്ഷമാപണം നടത്തി അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് പങ്കുവെച്ചെന്നും പ്രചരണം നടക്കുന്നത്. ഗുജറാത്ത് മോഡല്‍ ഭരണ നിര്‍വ്വഹണം പഠിക്കാന്‍ കേരളം..മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ചീഫ് […]
Continue Reading