ഈ വീഡിയോ പോലിസ് മുസ്സഫര്‍നഗറിലെ മൌലാനയെ മര്‍ദിക്കുന്നതിന്‍റെതല്ല. സത്യാവസ്ഥ ഇങ്ങനെ…
വിവരണം കഴിഞ്ഞ മാസം മുതല്‍ രാജ്യത്തില്‍ പൌരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയുടെയും എതിരെയുള്ള സമരങ്ങള്‍ നമ്മള്‍ കണ്ടതാണ്. സമരക്കാരെ പോളിസ്കാര്‍ മര്‍ദിക്കുന്നതും നമ്മള്‍ കണ്ടതാണ്. പ്രത്യേകിച്ച് യുപില്‍ പോലീസുകാരുടെ പ്രതിഷേധകരുമായുണ്ടായ സംഘര്‍ഷങ്ങളുടെ പല ദൃശ്യങ്ങള്‍ നമ്മള്‍ മാധ്യമങ്ങളിലും സമുഹ മാധ്യമങ്ങളിലും കണ്ടിട്ടുണ്ട്. യുപി പോലിസ് പ്രതിഷേധകര്‍ക്കെതിരെ ആവശ്യത്തിലധികം ബലം പ്രയോഗിച്ചു എന്ന് ആരോപണങ്ങള്‍ യുപി പോലീസിനുനേരെ പലരും ഉന്നയിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. Facebook Archived Link വീഡിയോയ്ക്കൊപ്പം പോസ്റ്റില്‍ […]
Continue Reading