ചൈന 1962ല്‍ കൈയേറിയ ഭൂമി ഇന്ത്യന്‍ സൈന്യം തിരിച്ച് പിടിച്ചതിന് ശേഷം ആനന്ദ നൃത്തം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളല്ല ഇത്…
ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നാം വായിക്കുന്നുണ്ടാകാം. അതു പോലെ സാമുഹ്യ മാധ്യമങ്ങളിലും ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സ്ഥിതിഗതികളെ കുറിച്ച് പല പോസ്റ്റുകള്‍ പ്രചരിക്കുന്നത് നമുക്ക് കാണാം. എന്നാല്‍ ഇതില്‍ പല വ്യാജ പ്രചാരണങ്ങളുമുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയെ കുറിച്ചാണ് നമ്മള്‍ അന്വേഷിക്കുന്നത്. വീഡിയോ ചൈന 1962ല്‍ ഇന്ത്യയില്‍ നിന്ന് പിടിച്ച് എടുത്ത പ്രദേശം ഇന്ത്യ തിരിച്ച് പിടിച്ചത്തിനെ ശേഷം ആനന്ദ നൃത്യം ചെയ്യുന്ന നമ്മുടെ വീര […]
Continue Reading