FACT CHECK: വീഡിയോയിലെ കുഞ്ഞു ഗായകന്‍ എസ് പി ബാല സുബ്രഹ്മണ്യത്തിന്‍റെ പേരക്കുട്ടിയല്ല…

വിവരണം അനശ്വര ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം യശ:ശരീരനായിട്ട് കുറച്ച് നാളുകള്‍ മാത്രമേ ആയിട്ടുള്ളൂ. സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹത്തിന്‍റെ ആരാധകര്‍ ഇപ്പോഴും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ ആദരസൂചകമായി പോസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇതിനിടയില്‍ ഒരു വീഡിയോ ഇപ്പോള്‍ വൈറലാകുന്നുണ്ട്. എസ് പി ബി പാടി അനശ്വരമാക്കിയ മലരേ.. മൌനമോ… എന്ന ഗാനം ഒരു ചെറിയ കുട്ടി അതി മനോഹരമായി ആലപിക്കുന്ന വീഡിയോയില്‍ grand son of SPB എന്ന് എഴുതി ചേര്‍ത്തിട്ടുണ്ട്. അതായത് ഈ കൊച്ചു […]

Continue Reading

എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ഈ വീഡിയോ കോവിഡ് മുക്തനായ ശേഷമുള്ളതല്ല, പഴയതാണ്…

വിവരണം അനുഗ്രഹീത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം തമിഴകത്തിന്‍റെത് മാത്രമല്ല കേരളക്കരയുടെയും സ്വകാര്യ അഹങ്കാരമാണ്.സൂപ്പര്‍ ഹിറ്റുകള്‍ ഉള്‍പ്പെടെ ഏകദേശം 120 ഗാനങ്ങളിലധികം മലയാള സിനിമയില്‍ അദ്ദേഹത്തിന്‍റെതായി ഉണ്ട്. ഈയിടെ അദ്ദേഹത്തിന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിക്കുകയും വെന്റിലേറ്ററില്‍ ആവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ലോകം മുഴുവന്‍ ആരാധകര്‍ അദ്ദേഹത്തിന്‍റെ ജീവന് വേണ്ടി പ്രാര്‍ഥനയിലായി. അദ്ദേഹം കോവിഡ് മുക്തനായി പതിയെ ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നു എന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്.  കടല്‍പ്പാലം എന്ന ചിത്രത്തിലെ എസ്‌പി യുടെ സൂപ്പര്‍ഹിറ്റ്  ‘ഈ […]

Continue Reading