FACT CHECK: മക്കളെ നല്ല രീതിയിൽ വളർത്തുന്നതിൽ പി ജയരാജൻ പരാജയപ്പെട്ടിരിക്കുന്നു എന്ന് കൊടിയേരി പറഞ്ഞതായി വ്യാജ പ്രചരണം…
പ്രചരണം കണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ എതിർ രാഷ്ട്രീയ കക്ഷികൾ കൊലപ്പെടുത്തിയതിന് പിന്നാലെ കണ്ണൂരിലെ മുതിർന്ന സിപിഎം നേതാവ് പി ജയരാജന്റെ മകൻ ജയിന് രാജ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ജയിന്റെ പോസ്റ്റ് വിവിധതരം ചർച്ചകൾക്ക് ഇടയാക്കി. തുടർന്ന് പി ജയരാജൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ ഒരു വിശദീകരണക്കുറിപ്പ് പ്രസിദ്ധീകരിച്ചു. ചാനലുകളിൽ തന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വാർത്തയായത് കണ്ടുവെന്നും ഏത് സാഹചര്യത്തിലാണ് മകൻ അത്തരം ഒരു പോസ്റ്റ് ഇട്ടത് എന്ന് അറിയില്ല എന്നും അദ്ദേഹം […]
Continue Reading