ഏഷ്യാനെറ്റ് ന്യൂസ് ഹൈക്കോടതിക്കെതിരെ ഇത്തരമൊരു പരാമര്‍ശം ഉന്നയിച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത..
വിവരണം മഹാരാജാസ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പി.എം.ആര്‍ഷോയുടെ വിവാദ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ പി.എം.ആര്‍ഷോ നല്‍കിയ ഗൂഡാലോചന പരാതിയില്‍ സ്റ്റേ ഇല്ലാ. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍ ആര്‍ഷോയുടെ പരാതിയുടെ മേലുള്ള അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തിന് സ്റ്റേ ഇല്ലായെന്നും ചോദ്യ ചെയ്യലിനോട് സഹകരിക്കണമെന്നും കോടതി പറഞ്ഞു എന്ന വാര്‍ത്ത ഇന്നലെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസ് ഹൈക്കോടതി വിധിക്കെതിരെ രംഗത്ത് വന്നു എന്ന തരത്തില്‍ ഒരു […]
Continue Reading