ഇത് ഗുജറാത്തിലെ അംറേലി ജില്ലയിൽ വായു ചുഴലിക്കാറ്റ് അടിച്ചപ്പോഴത്തെ വീഡിയോയാണോ…?
വിവരണം Facebook Archived Link “ഗുജറാത്തിൽ അംറേലി ജില്ലയിൽ വായു ചുഴലിക്കാറ്റ് അടിച്ചപ്പോൾ” എന്ന അടിക്കുറിപ്പോടെ 2019 ജൂണ്‍ 14, മുതല്‍ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ചുഴലിക്കാറ്റില്‍ വെള്ളത്തിന്റെ ടാങ്കുകളും പിക്ക് അപ്പ് ട്രക്കും പറക്കുന്നതായി കാണുന്നു. കഴിഞ മാസം ഗുജറാത്തില്‍ വന്ന വായു ചുഴലിക്കാറ്റ് അടിച്ചതിനെ തുടര്‍ന്ന് ഒരുപാട് നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടായിരുന്നു. പ്രസ്തുത പോസ്റ്റില്‍ പങ്ക് വെച്ച വീഡിയോ ഇതേ വായു ചുഴലിക്കാറ്റിന്റെ ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ ഉണ്ടായ തിവ്ര പ്രഭാവം കാണിക്കുകയാണ്. ഈ ചുഴലിക്കാറ്റില്‍ […]
Continue Reading