പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ കൊടുത്ത ഹർജി കാണാനില്ലെന്നു വ്യാജ പ്രചരണം
വിവരണം പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സർക്കാർ സുപ്രീം കോടതിയിൽ കൊടുത്ത ഹർജി കാണാനില്ല എന്നൊരു വാർത്ത Yoosafshaji എന്ന പ്രൊഫൈലില്‍ നിന്നും ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്. കേരളത്തിലെ ന്യൂനപക്ഷങ്ങളെ പറ്റിക്കാൻ ഒരു പാർട്ടി. അതിനു ഒരു നേതാവ് പിണറായി വിജയനും. അമിത് ഷായുടെ വീട്ടിലേയ്ക്ക് യെച്ചൂരി നടത്തിയ മാർച്ചും ആരും കണ്ടില്ല എന്ന വാചകങ്ങൾക്കൊപ്പമാണ് വാർത്ത പ്രചരിപ്പിക്കുന്നത്. archived link FB post പൗരത്വ ഭേദഗതി നിയമത്തിനു സ്റ്റേ ഇല്ല എന്ന വിധി ഇന്നലെ സുപ്രീം കോടതി […]
Continue Reading