ടി.വി. ആങ്കർ ലക്ഷ്മി നക്ഷത്രയുടെ ചിത്രം സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയ മാധ്യമപ്രവർത്തകയെന്ന തരത്തിൽ വ്യാജപ്രചരണം…

ഒരു മാധ്യമ പ്രവർത്തകയോട് അപമാരായാദയായി പെരുമാറി എന്ന ആരോപണത്തിനെ തുടർന്ന് നടനും മുൻ എം.പിയുമായ സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 (എ-1, 4) വകുപ്പുകൾ‌ ചേർത്താണ് കേസ്. ഈ സംഭവത്തിനെ തുടർന്ന് സുരേഷ് ഗോപിക്ക് സമൂഹ മാധ്യമങ്ങളിൽ മിശ്രമായ പ്രതികരണങ്ങളാണ് ലഭിച്ചത്. സുരേഷ് ഗോപിക്കെതിരെ പലരും രംഗത്തെത്തിയപ്പോൾ അദ്ദേഹത്തിന് പിന്തുണ അറിയിച്ചുകൊണ്ട്  മറ്റൊരു  വിഭാഗവും  രംഗത്തെത്തി. എന്നാൽ സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയ മാധ്യമപ്രവർത്തകയെ  വ്യക്തിഹത്യ ചെയ്യുന്ന […]

Continue Reading

മുകേഷ് സുരേഷ് ഗോപിയോട് ഇത്തരത്തിൽ എന്തെങ്കിലും പറഞ്ഞിരുന്നോ…?

വിവരണം  വേടത്തി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഒക്ടോബർ 13 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. കൊല്ലം എംഎൽഎയും ചലച്ചിത്ര നടനുമായ മുകേഷിന്റെയും രാജ്യസഭാ എംപിയും ചലച്ചിത്ര നടനുമായ സുരേഷ് ഗോപിയുടെയും ചിത്രങ്ങളും ഒപ്പം “സുരേഷ് ഗോപിയെ കണ്ടംവഴി ഓടിച്ച് മുകേഷ് എംഎൽഎ. നിങ്ങളെ സൂപ്പർസ്റ്റാറാക്കിയത്, നിങ്ങളെ പ്രോത്സാഹിപ്പിച്ചത് ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും ചേർന്നാണ് മറക്കരുത് നിങ്ങൾ…” archived link FB post സുരേഷ്ഗോപിയെപ്പറ്റി മുകേഷ് ഇങ്ങനെ പരാമർശം നടത്തി എന്നാണ്  പോസ്റ്റിൽ […]

Continue Reading

വി എസ് അച്യുതാനന്ദൻ സുരേഷ് ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ചോ….?

വിവരണം Madhump Madhump എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019  ഏപ്രിൽ 23 ന് പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പോസ്റ്റിന് ഇതിനോടകം 5000 ഷെയറുകളായിട്ടുണ്ട്. “സുരേഷ്‌ഗോപിക്ക് പിന്തുണ അറിയിച്ച വിഎസ് അച്ചുതാനന്ദൻ. നന്മയുള്ള മനുഷ്യനാണ് സുരേഷ് ഗോപിയെന്നും  ഇത്തരം മനുഷ്യർ ഭാവി രാഷ്ട്രീയത്തിന് ഗുണമാണെന്നും വിഎസ്…” വിഎസ് അച്യുതാനന്ദന്‍റെ ചിത്രത്തോടൊപ്പം അദ്ദേഹത്തിന്‍റെ പ്രസ്താവന എന്ന മട്ടിലാണ് പോസ്റ്റ്  പ്രചരിപ്പിക്കുന്നത്. archived link FB post സിപിഎമ്മിന്‍റെ കേരളത്തിലെ ആചാര്യനായ വിഎസ്   രാഷ്ട്രീയ എതിരാളികളായ ബിജെപിയുടെ സ്ഥാനാർത്ഥിയായി തൃശൂരിൽ നിന്നും […]

Continue Reading

ഹെലിക്കോപ്റ്റര്‍ ലഭിക്കാത്തത് കൊണ്ട് സുരേഷ്‌ഗോപി വോട്ട് ചെയ്തില്ലേ?

വിവരണം സിനിമ താരവും തൃശൂര്‍ ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി തന്‍റെ സമ്മതിദാനാവകാശം വിനിയോഗിച്ചില്ലെന്ന പോസ്റ്റുകളാണ് ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. മാത്രമല്ല കേരളത്തിലെ മൂന്നു പ്രധാന മുന്നണികളും പ്രതീക്ഷയോടെ നോക്കിക്കാണുന്ന തിരുവനന്തപുരം മണ്ഡലത്തിലാണ് സുരേഷ് ഗോപിയുടെ വോട്ട്. മുന്‍ ബിജിപി സംസ്ഥാന അധ്യക്ഷനും മുന്‍ മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനാണ് എന്‍ഡിഎയുടെ തിരുവനന്തപുരം സ്ഥാനാര്‍ഥി. എന്നാല്‍ ഹെലിക്കോപ്റ്റര്‍ ലഭ്യമാകാത്തതിനാല്‍ വോട്ട് ചെയ്യാന്‍ സുരേഷ് ഗോപി എത്തിയില്ലെന്ന പ്രചരണമാണ് വൈറലാകുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ജനനായകന്‍ എന്ന […]

Continue Reading

എംഎൽഎ മുകേഷ് സുരേഷ് ഗോപി എംപിക്ക് കിടിലൻ മറുപടി നൽകിയോ..?

വിവരണം archived FB  post അടിമ ഗോപിക്ക് വീണ്ടും അടി കിട്ടി എന്ന അടിക്കുറിപ്പുമായി Arun Pillai എന്ന പ്രൊഫൈലിൽ നിന്നും ഏപ്രിൽ 6 മുതൽ പ്രചരിപ്പിക്കുന്ന പോസ്റ്റിന് 5000 ഷെയറുകളായിക്കഴിഞ്ഞു. മുകേഷിന്‍റെയും സുരേഷ് ഗോപിയുടെയും ചിത്രങ്ങൾക്കൊപ്പം പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരണം ഇതാണ്, ” സുരേഷ് ഗോപിക്ക് കിടിലം മറുപടിയുമായി മുകേഷ്.. എടേ ഗോപീ ഞാൻ ജനങ്ങൾ തെരഞ്ഞെടുത്ത് എംഎൽഎ ആയവനാ. അല്ലാതെ കലാകാരൻ എന്ന ഔദാര്യം പറ്റി  പിന്നാമ്പുറത്തുകൂടെ കയറി എംപി ആയവൻ അല്ലെടേ”. വസ്തുതാ […]

Continue Reading