സുഷമ സ്വരാജിനെ ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ആയി നിയമിച്ചുവോ…?
വിവരണം “സുഷമ സ്വരാജ് ആന്ധ്രപ്രദേശ് ഗവര്‍ണര്‍…” എന്ന അടിക്കുറിപ്പോടെ സുഷമ സ്വരാജിന്‍റെ ഒരു ചിത്രം ജനുവരി 10ന് സുദര്‍ശനം (sudarshanam) എന്ന ഫെസ്ബൂക്ക് പേജ് പ്രസിദ്ധികരിച്ചിരുന്നു. ചിത്രത്തിന്‍റെ മുകളില്‍ നല്‍കിയ വാചകം ഇപ്രകാരം: “ഭാരതത്തിന്‍റെ പ്രിയപ്പെട്ട സുഷമ സ്വരാജ് ആന്ധ്രപ്രദേശ് ഗവര്‍ണര്‍… ❤”. എന്നാല്‍ സുഷമ സ്വരാജിനെ പുതിയ ആന്ധ്രപ്രദേശ് ഗവര്‍ണറായി നിയമിച്ചതിനെ കുറിച്ച് ഒരു വാര്‍ത്ത മാധ്യമങ്ങൾ ആരുംതന്നെ പ്രസിദ്ധികരിച്ചിട്ടില്ല അപ്പോള്‍ സുദര്‍ശനം എന്ന ഫെസ്ബൂക്ക് പേജിന് ഈ വാ൪ത്ത എവിടെയില്‍ നിന്നാണ് ലഭിച്ചത് എന്നതിന്‍റെ […]
Continue Reading