FACT CHECK ദീപാവലിക്ക് സ്വദേശി ഉല്‍പ്പന്നങ്ങൾ ഉപയോഗിച്ച് ആഘോഷം നടത്തണമെന്ന് പ്രധാനമന്ത്രിയുടെ പേരിൽ പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമാണ്

വിവരണം ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന  ഒരു പോസ്റ്റ് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ട കാണും. പ്രധാനമന്ത്രിയുടെ ദീപാവലി സന്ദേശമാണ് പോസ്റ്റിൽ ഉള്ളത്.   അതായത് ദീപാവലി ഒക്ടോബര്‍ മാസം ൨൪ ന് ആണല്ലോ.  അതിനു മുന്നോടിയായി പ്രധാനമന്ത്രി ഇന്ത്യക്കാരോട്  ആഘോഷ വേളയില്‍ സ്വദേശി ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ ആഹ്വാനം  നൽകുന്ന സന്ദേശം എന്ന നിലയിലാണ് കൊടുത്തിരിക്കുന്നത്.  പ്രധാനമന്ത്രിയുടെ ചിത്രവും കയ്യൊപ്പും സർക്കാർ  ചിഹ്നവും ഉള്ള ഒരു ലെറ്റർ ഹെഡിൽ പോലെയാണ് സന്ദേശം എഴുതിയിരിക്കുന്നത്.   സന്ദേശം ഇങ്ങനെ: ഈ സന്ദേശം മൂന്നു പേർക്ക് താങ്കൾ അയക്കുക […]

Continue Reading